• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആറ് വര്‍ഷം മുമ്പ് ഭവനരഹിത; കഴിഞ്ഞ ദിവസം ഒരു ലോട്ടറി അടിച്ചു, ഇന്ന് 40 കോടിക്ക് ഉടമ !

by Web Desk 04 - News Kerala 24
May 5, 2023 : 7:13 pm
in News, World
0
A A
0
ആറ് വര്‍ഷം മുമ്പ് ഭവനരഹിത; കഴിഞ്ഞ ദിവസം ഒരു ലോട്ടറി അടിച്ചു, ഇന്ന് 40 കോടിക്ക് ഉടമ !

ഭാഗ്യക്കുറികള്‍ എന്നും മനുഷ്യരെ അതിശയിപ്പിക്കുന്നവയാണ്. ഏറെ പ്രതീക്ഷയോടെ ലോട്ടറി അടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പല നമ്പറുകളിലുള്ള ലോട്ടറികള്‍ എടുത്താലും പലപ്പോഴും അത് ലഭിച്ചെന്ന് വരില്ല. എന്നാല്‍ ഒരു പ്രതീക്ഷയും ഇല്ലാതെ ഒരു ലോട്ടറി എടുത്തെന്നിരിക്കട്ടെ ചിലപ്പോള്‍ ആ ലോട്ടറിക്കാകും ഒന്നാം സമ്മാനം. ഇത്തരത്തില്‍ നമ്മുടെ പ്രതീക്ഷകളെയൊക്കെ കീഴ്മേല്‍ മറിക്കുന്നതാണ് ഭാഗ്യക്കുറികള്‍ എന്ന ലോട്ടറികള്‍. അത്തരത്തിലൊരു സംഭവമാണ് ഇതും.

ആറ് വര്‍ഷം മുമ്പ് സ്വന്തായൊരു വീട് പോലും ഇല്ലാതിരുന്ന യുഎസ് കാലിഫോര്‍ണിയന്‍ സ്വദേശിനിയായ ലൂസിയ ഫോർസെത്തിനായിരുന്നു ഇത്തവണ ലോട്ടറി സ്ക്രാച്ച് ആന്‍റ വിന്നില്‍ നിന്ന് 5 മില്യണ്‍ ഡോളറിന്‍റെ (40 കോടി രൂപ) സമ്മാനം ലഭിച്ചത്. ഇതോടെ ഭവനരഹിതയായിരുന്ന അവര്‍ ഒരു രാത്രി ഇരുട്ടി വെളുത്തതോടെ കോടീശ്വരിയായി മാറി. കാലിഫോർണിയ ലോട്ടറിയാണ് ബുധനാഴ്ച സമ്മാനം പ്രഖ്യാപിച്ചത്. പിറ്റ്‌സ്‌ബർഗിലെ വാൾമാർട്ട് സൂപ്പർസെന്‍ററിൽ നിന്നായിരുന്നു ലൂസിയ ലോട്ടറി ടിക്കറ്റ് വാങ്ങിയത്.

ഭാഗ്യം നേടിയ ടിക്കറ്റ് ഏതെന്ന് പ്രഖ്യാപിക്കുമ്പോള്‍ ലൂസിയ, മറ്റാരുടെയോ കാറിന്‍റെ ഓയില്‍ മാറ്റുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താനാണ് വിജയി എന്ന് അറിഞ്ഞപ്പോള്‍ ലൂസിയയ്ക്ക് സന്തോഷം അടക്കാനായില്ല. ” ഞാൻ ഒരു ടിക്കറ്റ് മാത്രമേ വാങ്ങിയുള്ളൂ. സത്യത്തില്‍ കണ്ണടച്ച് അതില്‍ നിന്നും ഒരു ടിക്കറ്റ് എടുക്കുകയായിരുന്നു. അത് അടിച്ചിരിക്കുന്നു.” അവര്‍ പറഞ്ഞു. “ആദ്യം കരുതിയത്, അതില്‍ വിജയിക്കാന്‍ ഒരു സാധ്യതയും ഇല്ലെന്നായിരുന്നു. എന്നാല്‍ ആ ടിക്കറ്റില്‍ എനിക്ക് 50 ലക്ഷം ഡോളര്‍ അടിച്ചു. ആറ് വര്‍ഷം മുമ്പ് ഞാന്‍ ഭവനരഹിതയായിരുന്നു. ഈ വര്‍ഷമാണ് വിവാഹിതയായത്. മാത്രമല്ല, അതിനിടെ അസോസിയേറ്റ് ബിരുദം നേടി. ഇതാ ഇപ്പോള്‍ 50 ലക്ഷം ഡോളര്‍ സമ്മാനവും.” ലൂസിയ കൂട്ടിച്ചേര്‍ത്തു. “ആറ് വര്‍ഷം മുമ്പ് വീടില്ലാതിരുന്നപ്പോള്‍ എന്നെ പോലൊരാളെ തേടി ഇത്തരമൊരു ഭാഗ്യമെത്തുമെന്ന് ഒരിക്കല്‍പോലും കരുതിയിരുന്നില്ല.” അവര്‍ പറഞ്ഞു.

“വരെ അതിവേഗം മുന്നോട്ട് പോകുക, ഭാഗ്യമുള്ള സ്‌ക്രാച്ചേഴ്‌സ് ടിക്കറ്റിന് നന്ദി, കാലിഫോർണിയയിലെ ഏറ്റവും പുതിയ കോടീശ്വരന്മാരിൽ ഒരാളാണ് ഫോർസെത്ത്,” കാലിഫോർണിയ ലോട്ടറിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. “പൊതുവിദ്യാഭ്യാസത്തിനായുള്ള അധിക ധനസമാഹരണമാണ് കാലിഫോർണിയ ലോട്ടറിയുടെ ഏക ദൗത്യം, ഞങ്ങളുടെ ഭാഗ്യാന്വേഷികളുടെ പിന്തുണയോടെ മാത്രമേ ഇത് സാധ്യമാകൂ,” കാലിഫോർണിയ ലോട്ടറി വക്താവ് കരോലിൻ ബെക്കർ പറയുന്നു. “ഇതുപോലുള്ള ഒരു വിജയഗാഥ കേൾക്കുന്നത് ഞങ്ങളുടെ കളികള്‍, വിജയികളിലും സ്കൂളുകളിലും ഒരുപോലെ ചെലുത്തുന്ന നല്ല സ്വാധീനത്തെയാണ് കാണിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗണ്‍ ഷുഗർ വിൽപ്പന; ആസാം സ്വദേശി അറസ്റ്റിൽ

Next Post

എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം, പ്രകാശ് ബാബുവിനെതിരെ ഇഡി അന്വേഷണം വേണം: ശോഭ സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം, പ്രകാശ് ബാബുവിനെതിരെ ഇഡി അന്വേഷണം വേണം: ശോഭ സുരേന്ദ്രൻ

എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം, പ്രകാശ് ബാബുവിനെതിരെ ഇഡി അന്വേഷണം വേണം: ശോഭ സുരേന്ദ്രൻ

കാസര്‍കോടിനെക്കാള്‍ ലഹരി ചിലപ്പോൾ കൊച്ചിയില്‍ കിട്ടും: ബാബുരാജ്

കാസര്‍കോടിനെക്കാള്‍ ലഹരി ചിലപ്പോൾ കൊച്ചിയില്‍ കിട്ടും: ബാബുരാജ്

പെന്‍ഡ്രൈവ് തിരികെയെടുക്കാന്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

പെന്‍ഡ്രൈവ് തിരികെയെടുക്കാന്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

‘കഴുത്തിൽ കുരുക്ക് മുറുകി ശ്വാസംമുട്ടി മരണം’; തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ പോസ്റ്റ്മോർട്ടം ഫലം

'കഴുത്തിൽ കുരുക്ക് മുറുകി ശ്വാസംമുട്ടി മരണം'; തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ പോസ്റ്റ്മോർട്ടം ഫലം

സ്വർണവില നാളെ കുറഞ്ഞേക്കും; അന്താരാഷ്ട്ര വിലയിൽ ഇടിവ്

സ്വർണവില നാളെ കുറഞ്ഞേക്കും; അന്താരാഷ്ട്ര വിലയിൽ ഇടിവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021