• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൂപ്പർ ബൈക്കിൽ 300 കിമി വേഗമെടുക്കാൻ ശ്രമം; അപകടത്തിൽ യുട്യൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു

by Web Desk 04 - News Kerala 24
May 6, 2023 : 6:13 am
in News, World
0
A A
0
സൂപ്പർ ബൈക്കിൽ 300 കിമി വേഗമെടുക്കാൻ ശ്രമം; അപകടത്തിൽ യുട്യൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു

ഡെറാഡൂൺ∙ സൂപ്പർ ബൈക്കിൽ 300 കി.മീ. വേഗമെടുത്തത് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുട്യൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു. യമുനാ എക്സ്‌പ്രസ് ഹൈവേയിൽ, ആഗ്രയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യൂട്യൂബിൽ പ്രൊ റൈഡർ 1000 എന്ന പേരിൽ ചാനൽ നടത്തുന്ന അഗസ്ത്യ ചൗഹാനെ 12 ലക്ഷം പേരാണ് പിന്തുടരുന്നത്. യമുന എക്സ്‌പ്രസ് ഹൈവേയിലെ വേഗപ്പാച്ചിലിനിടെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹം ധരിച്ചിരുന്ന ക്യാമറയുള്ള ഹെൽമറ്റ് ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഒടുവിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽ എങ്ങനെ ബൈക്കിൽ വേഗത്തിൽ ഡൽഹിയിൽ എത്താം എന്നതാണ് അപ്‌ലോഡ് ചെയ്തിരുന്നത്. താൻ 300 കി.മീ വേഗമെടുക്കുമെന്നും, പറ്റിയാൽ അതിനുമപ്പുറം വേഗതയിൽ പോകുമെന്നും വിഡിയോയിൽ പറയുന്നുണ്ട്.

പൊതുമധ്യത്തിൽ ജനങ്ങൾക്ക് അപകടകരമായ രീതിയിൽ ബൈക്കോടിക്കുന്നെന്ന് ഡെറാഡൂൺ ട്രാഫിക് പൊലീസ് കണ്ടെത്തിയ 12 പേരിൽ ഒരാളായിരുന്നു അഗസ്ത്യ ചൗഹാൻ. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇത്തരത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കരുതെന്ന കമന്‍റുകളും നിറയുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.എസ്.ആർ.ടി.സി ബസിലെ ആക്രമണം: പ്രതിക്കെതിരെ വധശ്രമത്തിന് കേ​സെടുത്തു

Next Post

കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി 5 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി 5 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി 5 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

വൻകിട രാജ്യങ്ങൾ പോലും ചെയ്യാതിരുന്നപ്പോൾ ഇന്ത്യ സുഡാനിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിച്ചു: പ്രധാനമന്ത്രി

വൻകിട രാജ്യങ്ങൾ പോലും ചെയ്യാതിരുന്നപ്പോൾ ഇന്ത്യ സുഡാനിൽ നിന്ന് പൗരന്മാരെ തിരിച്ചെത്തിച്ചു: പ്രധാനമന്ത്രി

സാജുവിന്റെ തലയ്ക്ക് ഏറ്റത് നിരവധി ക്ഷതങ്ങൾ; അടിയേറ്റ് ഭർത്താവ് മരിച്ച സംഭവത്തിൽ പ്രിയങ്ക റിമാന്റിൽ

സാജുവിന്റെ തലയ്ക്ക് ഏറ്റത് നിരവധി ക്ഷതങ്ങൾ; അടിയേറ്റ് ഭർത്താവ് മരിച്ച സംഭവത്തിൽ പ്രിയങ്ക റിമാന്റിൽ

കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 221 കിലോ കഞ്ചാവ് പിടികൂടി

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

വിജിലൻസിൽ ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021