• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

by Web Desk 04 - News Kerala 24
May 7, 2023 : 6:44 pm
0
A A
0
അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

ധര്‍ചുല∙ അവധി നല്‍കാതിരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബാങ്ക് മാനേജരെ തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ധര്‍ചുല മാനേജരായ മുഹമ്മദ് ഒവൈസ് (55) ആണ് ആക്രമിക്കപ്പെട്ടത്. 30 ശതമാനം പൊള്ളലേറ്റ ഒവൈസിനെ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിമുക്തഭടൻ ദീപക് ഛേത്രിയെ (48) പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തരാഖണ്ഡിലെ ധര്‍ചുലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. രണ്ടു വര്‍ഷമായി ധര്‍ചുലയിലെ ശാഖയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ദീപക്. ശനിയാഴ്ച, അന്ന് ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ദീപക് ബാങ്കിലെത്തി. മുഹമ്മദ് ഒവൈസിയുടെ കാബിനില്‍ ചെന്ന് അവധിയുടെ പേരില്‍ തര്‍ക്കമായി. പിന്നാലെ കയ്യില്‍ കരുതിയ പെട്രോള്‍ ഒവൈസിയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

തീ പടരുന്നത് കണ്ട് ഓടിയെത്തിയ മറ്റു ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതും പൊലീസിനെ വിവരമറിയിച്ചതും. ഛേത്രിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മാനേജര്‍ വിവേചനപരമായി പെരുമാറുന്നുവെന്നും അവധി നിഷേധിച്ചതാണ് കൃത്യത്തിന് കാരണമെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുജറാത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായത് 41,621 സ്‌ത്രീകളെ: ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്

Next Post

കാർ വാടകയ്ക്കെടുത്തു, സ്ത്രീയും കുട്ടികളും മറ; 94 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കാർ വാടകയ്ക്കെടുത്തു, സ്ത്രീയും കുട്ടികളും മറ; 94 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

കാർ വാടകയ്ക്കെടുത്തു, സ്ത്രീയും കുട്ടികളും മറ; 94 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

പുറത്തുവന്നത് അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റം; കോണ്‍ഗ്രസ് നിയമനടപടിക്ക്: സുധാകരൻ

പുറത്തുവന്നത് അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റം; കോണ്‍ഗ്രസ് നിയമനടപടിക്ക്: സുധാകരൻ

സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം മുതൽ

സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം മുതൽ

പി.എഫ്‌.ഐ ബന്ധമെന്ന്; സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് ഷുഹൈബ് എ.ടി.എസ് കസ്റ്റഡിയിൽ

പി.എഫ്‌.ഐ ബന്ധമെന്ന്; സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് ഷുഹൈബ് എ.ടി.എസ് കസ്റ്റഡിയിൽ

ചർമ്മത്തെ മൃദുലമാക്കാനും ചുളിവുകൾ അകറ്റാനും അൽപം നെയ്യ് മതിയാകും

ചർമ്മത്തെ മൃദുലമാക്കാനും ചുളിവുകൾ അകറ്റാനും അൽപം നെയ്യ് മതിയാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In