• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആ ട്വീറ്റ് കർണാടകയിലെ ദേശീയവാദികളെ പ്രകോപിപ്പിക്കുന്നത്; സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി.ജെ.പി

by Web Desk 04 - News Kerala 24
May 8, 2023 : 3:58 pm
0
A A
0
ആ ട്വീറ്റ് കർണാടകയിലെ ദേശീയവാദികളെ പ്രകോപിപ്പിക്കുന്നത്; സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി.ജെ.പി

ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്വീറ്റ് ചെയ്ത കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി.ജെ.പി. കർണാടകയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് പ്രധാനമ​ന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

”കർണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതക്കും കളങ്കം വരുത്താൻ കോൺഗ്രസ് ആരെയും അനുവദിക്കില്ല.”-എന്നാണ് മേയ് ആറിന് സോണിയ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതിനെതിരെ പ്രധാനമന്ത്രിയും ബി.ജെ.പിയും ശക്തമായി രംഗത്തുവന്നിരുന്നു.

അത്തരം ട്വീറ്റ് കർണാടകയിലെ ദേശീയവാദികളെയും സമാധാന കാംക്ഷികളെയും പുരോഗമനവാദികളെയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ജനങ്ങളെയും പ്രകോപിക്കാനായി തയാറാക്കിയതാണ്. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കുക എന്നതും അങ്ങനെ കർണാടകയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയുറപ്പിക്കുക കൂടി കോൺഗ്രസ് ലക്ഷ്യമിടുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബി.ജെ.പി സൂചിപ്പിച്ചത്.കേന്ദ്രത്തിനെതിരായി നിൽക്കുന്ന ശക്തികളെ എല്ലായ്പ്പോഴും പിന്തുണക്കുന്ന സമീപനമാണ് കോൺഗ്രസിനെന്നും പരാതിയിൽ പറയുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വിചാരണ പൂർത്തിയാക്കാൻ ജൂലൈ 31 വരെ സമയം നീട്ടിനൽകി

Next Post

വിദ്വേഷ വിഡിയോ: ബി.ജെ.പി അനുകൂലിയായ യൂട്യൂബറുടെ ഹരജി സുപ്രീംകോടതി തള്ളി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
വിദ്വേഷ വിഡിയോ: ബി.ജെ.പി അനുകൂലിയായ യൂട്യൂബറുടെ ഹരജി സുപ്രീംകോടതി തള്ളി

വിദ്വേഷ വിഡിയോ: ബി.ജെ.പി അനുകൂലിയായ യൂട്യൂബറുടെ ഹരജി സുപ്രീംകോടതി തള്ളി

താനൂർ ബോട്ട് അപകടം; ഇന്നും നാളെയും എൻഡിആർഎഫ് തെരച്ചിൽ തുടരും; തീരുമാനം നടപടി ക്രമം പൂർത്തിയാക്കുന്നതിനായി

താനൂർ ബോട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പരാതിയോട് പരാതി; ഒടുവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിജിലൻസ് പരിശോധന

പരാതിയോട് പരാതി; ഒടുവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിജിലൻസ് പരിശോധന

യുവാവിനെതിരെ ആക്രമണം: രക്ഷപ്പെട്ട ട്രാന്‍സ്‌ജെന്റര്‍ പിടിയിൽ

യുവാവിനെതിരെ ആക്രമണം: രക്ഷപ്പെട്ട ട്രാന്‍സ്‌ജെന്റര്‍ പിടിയിൽ

‘ദി കേരള സ്റ്റോറി’: മോഹൻലാലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ അനുകൂലികൾ

'ദി കേരള സ്റ്റോറി': മോഹൻലാലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ അനുകൂലികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In