• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവാവിനെതിരെ ആക്രമണം: രക്ഷപ്പെട്ട ട്രാന്‍സ്‌ജെന്റര്‍ പിടിയിൽ

by Web Desk 04 - News Kerala 24
May 8, 2023 : 5:17 pm
in Kerala, News
0
A A
0
യുവാവിനെതിരെ ആക്രമണം: രക്ഷപ്പെട്ട ട്രാന്‍സ്‌ജെന്റര്‍ പിടിയിൽ

പാ​ല​ക്കാ​ട്: വ​ഴി​യി​ല്‍നി​ന്ന് മാ​റി​നി​ല്‍ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വി​നെ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ക​ഴു​ത്തി​ൽ ക​ത്തി​യ​മ​ർ​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രു ട്രാ​ന്‍സ്‌​ജെ​ന്റ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി വൃ​ന്ദ​യെ (26) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​ന്നു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ നോ​ര്‍ത്ത് പൊ​ലീ​സ് ന​ല്‍കി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല്ലം റെ​യി​ൽവേ സ്റ്റേ​ഷ​നി​ല്‍ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച​യോ​ടെ ത​ട​ഞ്ഞു​വെ​ച്ചു. പി​ന്നീ​ട് പാ​ല​ക്കാ​ട് നോ​ര്‍ത്ത് പൊ​ലീ​സ് ഇ​വി​ടെ​യെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി ജോ​മോ​ളെ (36) ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30നാ​ണ് സം​ഭ​വം.ഒ​ല​വ​ക്കോ​ട് ക​രു​വ​ത്തോ​ട് സ്വ​ദേ​ശി സെ​ന്തി​ല്‍കു​മാ​റി​നെ വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി ഇ​വ​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍നി​ന്ന് മാ​റി​നി​ല്‍ക്കാ​ന്‍ സെ​ന്തി​ല്‍കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് വൃ​ന്ദ ക​ത്തി​യെ​ടു​ത്ത് സെ​ന്തി​ല്‍കു​മാ​റി​ന്റെ ക​ഴു​ത്തി​ല​മ​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ക​ഴു​ത്തി​​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സെ​ന്തി​ൽ കു​മാ​റി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വക​ാര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​സ​മ​യ​ത്ത് ത​ന്നെ ജോ​മോ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി നോ​ര്‍ത്ത് പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട വൃ​ന്ദ ആ​ല​പ്പു​ഴ​യി​ലു​ള്ള സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് നോ​ര്‍ത്ത് പൊ​ലീ​സ് അ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ​നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗം കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. സി.​ഐ സു​ജി​ത് കു​മാ​ര്‍, എ​സ്.​ഐ സു​നി​ല്‍, സി.​പി.​ഒ​മാ​രാ​യ ബി​നു, ര​ഘു, വ​നി​ത സി.​പി.​ഒ സ​ജി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരാതിയോട് പരാതി; ഒടുവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വിജിലൻസ് പരിശോധന

Next Post

‘ദി കേരള സ്റ്റോറി’: മോഹൻലാലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ അനുകൂലികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ദി കേരള സ്റ്റോറി’: മോഹൻലാലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ അനുകൂലികൾ

'ദി കേരള സ്റ്റോറി': മോഹൻലാലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ അനുകൂലികൾ

മുണ്ടൂർ കവയിലും പരിസരത്തും വീണ്ടും കാട്ടാനക്കൂട്ടം

മുണ്ടൂർ കവയിലും പരിസരത്തും വീണ്ടും കാട്ടാനക്കൂട്ടം

മകൾ ഐശ്വര്യയുടെ ചിത്രത്തിൽ രജനികാന്ത്; ‘ലാൽ സലാം’ പോസ്റ്റർ വൈറൽ

മകൾ ഐശ്വര്യയുടെ ചിത്രത്തിൽ രജനികാന്ത്; 'ലാൽ സലാം' പോസ്റ്റർ വൈറൽ

ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍…

ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

തിയറ്ററുകള്‍ നിറഞ്ഞുതന്നെ; ‘പിഎസ് 2’ 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

തിയറ്ററുകള്‍ നിറഞ്ഞുതന്നെ; 'പിഎസ് 2' 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021