• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബസ്റ്റോപ്പില്‍ പണവും എടിഎമ്മും അടങ്ങിയ പേഴസ്; ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ

by Web Desk 06 - News Kerala 24
May 9, 2023 : 7:10 am
in Kerala, News
0
A A
0
ബസ്റ്റോപ്പില്‍ പണവും എടിഎമ്മും അടങ്ങിയ പേഴസ്; ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ

കോഴിക്കോട് : വഴിയരികിൽ നിന്നും കളഞ്ഞ് കിട്ടിയ തുകയും വിലപിടിച്ച രേഖകളും എ ടി എം കാർഡ് അടങ്ങുന്ന പേഴ്സ് ഉടമസ്ഥന് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. അത്താണി ജംഗ്ഷനിലെ ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവർ കൊങ്ങന്നൂർ സ്വദേശി പുളിശ്ശേരി കണ്ടി മീത്തൽ സഞ്ജുവിനാണ് ഞായറാഴ്ച രാത്രി 8 മണിയോടെ വെറ്റിലപാറ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് പേഴ്സ് കിട്ടിയത്.  6000 രൂപയും എ ടി എം കാർഡും പേഴ്സിലുണ്ടായിരുന്നു.

എന്നാല്‍ പേഴ്സില്‍ ഉടമ ആരെന്ന് കണ്ടെത്തുന്നതിനുള്ള വിലാസമൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ സഞ്ജുഎ.ടി.എം കാർഡിലെ  ലഭ്യമായ വിവരങ്ങൾ സഹിതം വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വിവരങ്ങൾ കൈമാറി. തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു. വെറ്റിലപ്പാറ ആയിരംകണ്ടി സ്വദേശിയായ അഭിഷേകിന്റെതായിരുന്നു പേഴ്സെന്ന് തിരിച്ചറിഞ്ഞു.

പിന്നീട് വിവരം സഞ്ജു അത്തോളി പൊലീസിനെ അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർമാരുടെ സാന്നിധ്യത്തിൽ സഞ്ജു അഭിഷേകനിന്  പേഴ്സ് കൈമാറി. കെ.എൽ. 70 ഡി 1431 ഇലക്ട്രിക്ക് ഓട്ടോ രാത്രിയിൽ മാത്രം സർവീസ് നടത്തുന്നയാളാണ് സഞ്ജു.സഞ്ജുവിന്റെ സത്യസന്ധതയെ പൊലീസും  മറ്റ് ഓട്ടോ ഡ്രൈവർമാരും ചേർന്ന് അഭിനന്ദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലയണൽ മെസിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം, നേട്ടം രണ്ടാം തവണ

Next Post

പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം ഉയർത്തും; 36 ദിവസത്തെ സമരം വൻ വിജയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം ഉയർത്തും; 36 ദിവസത്തെ സമരം വൻ വിജയം

പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം ഉയർത്തും; 36 ദിവസത്തെ സമരം വൻ വിജയം

താനൂർ ബോട്ടപകടം: തിരച്ചിൽ വീണ്ടും തുടങ്ങി, ബോട്ടുടമയ്ക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും

താനൂർ ബോട്ടപകടം: തിരച്ചിൽ വീണ്ടും തുടങ്ങി, ബോട്ടുടമയ്ക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തും

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ വിസകളാക്കി മാറ്റുന്നത് പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ

കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ; മോദി റോഡ് ഷോ നടത്തും, രാഹുലും സംസ്ഥാനത്ത്

ശക്തമായ പോരാട്ടത്തിന് കർണാടകം: ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം, മോക്കാ ചുഴലിക്കാറ്റായി മാറും: കരുതലോടെ കേരളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021