• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രവാസികള്‍ക്ക് തിരിച്ചടി; സ്‍കൂളുകളില്‍ അധ്യാപക തസ്‍തികകളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം വരുന്നു

by Web Desk 04 - News Kerala 24
May 10, 2023 : 7:29 pm
0
A A
0
പ്രവാസികള്‍ക്ക് തിരിച്ചടി; സ്‍കൂളുകളില്‍ അധ്യാപക തസ്‍തികകളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം വരുന്നു

മനാമ: ബഹ്റൈനിലെ സ്വകാര്യ സ്‍കൂളുകളിലെ തസ്‍തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശുപാര്‍ശ. അധ്യാപകര്‍ക്ക് പുറമെ അഡ്‍മിനിസ്‍ട്രേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്ന ശുപാര്‍ശ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക വര്‍ഷം തന്നെ തീരുമാനം നടപ്പാക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.

ബഹ്റൈന്‍ പൗരന്മാരായ അധ്യാപകരുടെയും ജീവനക്കാരുടെും ശമ്പളം ഭാഗികമായി തംകീന്‍ പദ്ധതി വഴി സര്‍ക്കാര്‍ സഹായത്തോടെ വിതരണം ചെയ്യണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. നഴ്‍സറികളിലെയും കെ.ജി ക്ലാസുകളിലെയും അധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശുപാര്‍ശയെയും എംപിമാര്‍ പിന്തുണച്ചു. ഇത്തരം അധ്യാപകര്‍ നിലവില്‍ 150 ബഹ്റൈനി ദിനാറിലും (32,000ല്‍ അധികം ഇന്ത്യന്‍ രൂപ) താഴ്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് എംപിമാര്‍ ചൂണ്ടിക്കാട്ടിയത്.

സെക്കണ്ടറി സ്‍കൂള്‍ യോഗ്യതയുള്ളവര്‍ക്ക് മിനിമം ശമ്പളം 300 ദിനാറും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 350 ദിനാറും ബിരുദ യോഗ്യതയുള്ളവര്‍ക്ക് 450 ദിനാറും മിനിമം ശമ്പളം നല്‍കണമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് ശുപാര്‍ശകളും ഇനി ബഹ്റൈന്‍ ക്യാബിനറ്റ് പരിശോധിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണ് നിറഞ്ഞ്, നടുക്കം മാറാതെ കൂട്ടുകാരും അധ്യാപകരും; വന്ദനയുടെ മൃതശരീരം പൊതുദർശനത്തിന്, സംസ്കാരം നാളെ

Next Post

ചൂടുകാലത്ത് എപ്പോഴും പുറത്തിറങ്ങാറുണ്ടോ? ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കൂ…

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ചൂടുകാലത്ത് എപ്പോഴും പുറത്തിറങ്ങാറുണ്ടോ? ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കൂ…

ചൂടുകാലത്ത് എപ്പോഴും പുറത്തിറങ്ങാറുണ്ടോ? ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കൂ...

ടൂറിസം കേന്ദ്രങ്ങളിൽ സർക്കാർ നിക്ഷേപം: മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം കേന്ദ്രങ്ങളിൽ സർക്കാർ നിക്ഷേപം: മന്ത്രി മുഹമ്മദ് റിയാസ്

കാറിൽ മയക്കുമരുന്ന് വെച്ച് യുവതിയെയും സുഹൃത്തിനെയും കേസിൽപെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കാറിൽ മയക്കുമരുന്ന് വെച്ച് യുവതിയെയും സുഹൃത്തിനെയും കേസിൽപെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

‘വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; പൊലീസിനെതിരെ നടപടി വേണം’

‘വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം; പൊലീസിനെതിരെ നടപടി വേണം’

കർണാടക എക്സിറ്റ് പോൾ: ആറിൽ നാലിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

കർണാടക എക്സിറ്റ് പോൾ: ആറിൽ നാലിലും കോൺഗ്രസിന് മുൻതൂക്കം; ജെഡിഎസ് നിലപാട് നിർണായകമാവും?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In