• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ദഹനക്കേട്; പ്രയാസമകറ്റാൻ വീട്ടില്‍ തന്നെ ചെയ്യാം ഈ പരിഹാരങ്ങള്‍…

by Web Desk 06 - News Kerala 24
May 11, 2023 : 9:02 am
in Health, News
Reading Time: 1 min read
0
A A
0
ദഹനക്കേട്; പ്രയാസമകറ്റാൻ വീട്ടില്‍ തന്നെ ചെയ്യാം ഈ പരിഹാരങ്ങള്‍…

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധ ആരോഗ്യപ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരാതിപ്പെടാറുള്ളത് വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെയും അസുഖങ്ങളെയും കുറിച്ചാണ്. അതില്‍ തന്നെ ഗ്യാസ്, വയര്‍ സ്തംഭനം, മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് മിക്കവരും പരാതിപ്പെടാറ്.

ഇത്തരത്തില്‍ ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ നാം കഴിയുന്നതും വീട്ടില്‍ വച്ചുതന്നെ ചെറിയ പൊടിക്കൈകളുപയോഗിച്ച് അത് പരിഹരിക്കാനാണ് കൂടുതലും ശ്രമിക്കാറ്.

ഇത്തരത്തില്‍ ചെറിയ രീതിയില്‍ വയറിളക്കമുണ്ടാകുമ്പോള്‍ അതില്‍ നിന്ന് ആശ്വാസം നേടാനായി വീട്ടില്‍ ചെയ്യാവുന്ന നാല് പരിഹാരങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ശരീരത്തിന് ചില ഭക്ഷണങ്ങളെ എടുക്കാൻ കഴിയാത്തത് കൊണ്ടോ, കാലാവസ്ഥാപ്രശ്നങ്ങള്‍ കൊണ്ടോ, ഭക്ഷണം നല്ലതല്ലാത്തതിനാലോ, സ്ട്രെസ് മൂലമോ ഒക്കെയാണ് സാധാരണഗതിയില്‍ വയറിളക്കമുണ്ടാകുന്നത്.

ഇത് കാര്യമായ രീതിയിലാണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പോകേണ്ടതുണ്ട്. എന്നാല്‍ ചെറിയ തോതില്‍ മാത്രമാണെങ്കില്‍ ചുവടെ ചേര്‍ക്കുന്ന പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.

  • ഒന്ന്…
  • പച്ച നേന്ത്രപ്പഴം: പഴുക്കാത്ത ഏത്തയ്ക്ക ( പച്ച നേന്ത്രപ്പഴം) വേവിച്ച് കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ദഹനം സുഗമമാക്കാൻ സഹായിക്കുന്നത്. പച്ച പഴം വേവിച്ച് ഇത് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഓര്‍ക്കുക, പച്ച പഴം വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുത്ത് വേണം കഴിക്കാൻ.
  • രണ്ട്…
  • ഇഞ്ചിയും ദഹനപ്രശ്നങ്ങളെ പരിഹരിക്കാൻ ഏറഎ സഹായകമായൊരു ചേരുവയാണ്. ഇഞഅചി ഗ്രേറ്റ് ചെയ്ത് ഇത് ഒരു സ്പൂണ്‍ തേനുമായി ചേര്‍ത്താണ് കഴിക്കേണ്ടത്. ദിവസത്തിലൊരു നേരമെങ്കിലും ഇത് കഴിക്കുന്നത് വയറിളക്കം മാറാൻ സഹായിക്കും.
  • മൂന്ന്…
  • കഞ്ഞിവെള്ളം കഴിക്കുന്നതും വയറിന്‍റെ അസ്വസ്ഥതയെ ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. ഒന്നാമത് വയറിളക്കം ബാധിച്ചവരില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിന്‍റെ ഭാഗമായി നിര്‍ജലീകരണം സംഭവിച്ചിട്ടുണ്ടാകും. ഇത് അത്ര നിസാരമായൊരു അവസ്ഥയല്ല. ഈ അവസ്ഥയില്‍ ശരീരത്തിന് ഊര്‍ജം നല്‍കാനും കഞ്ഞിവെള്ളം ഏറെ സഹായകമാണ്.
  • നാല്…
  • പുതിനയിലയും നമുക്കറിയാം ദഹനപ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നൊരു ചേരുവയാണ്. പുതിനയില ചതച്ചതോ, അല്ലെങ്കില്‍ ഉണക്കി പൊടിച്ചതോ അല്‍പം പഞ്ചസാരയും അല്‍പം ഉപ്പും ചേര്‍ത്ത് വെള്ളത്തില്‍ കലക്കി അതൊരു ഡ്രിങ്ക് ആക്കി കഴിക്കുകയാണ് വേണ്ടത്. ഇത് വയറിളക്കം മാത്രമല്ല വയര്‍ സ്തംഭനം, ദഹനമില്ലായ്മ എല്ലാം പരിഹരിക്കാൻ സഹായകമാണ്. വയറിളക്കം മൂലമുണ്ടാകുന്ന തളര്‍ച്ചയെ പ്രതിരോധിക്കാനും പുതിനയില നല്ലതുതന്നെ.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താനൂർ ബോട്ട് ദുരന്തം: നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ, മൊഴി പുറത്ത്

Next Post

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: വീഴ്ച്ചയില്ലെന്ന വിലയിരുത്തലുമായി പൊലീസ്, റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: വീഴ്ച്ചയില്ലെന്ന വിലയിരുത്തലുമായി പൊലീസ്, റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: വീഴ്ച്ചയില്ലെന്ന വിലയിരുത്തലുമായി പൊലീസ്, റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

പ്രതീക്ഷിച്ചതിലും വൈകി മോക്ക ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ സജീവം, മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്

ഡോക്ടർ വന്ദനക്ക് അഞ്ചിലേറെ കുത്തേറ്റു, കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്, പ്രതി അധ്യാപകൻ

ഡോ. വന്ദനയുടെ കൊലപാതകം: വീഡിയോ എടുത്തത് പ്രതി തന്നെ, സ്കൂളിൽ പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക

സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം, 5 പേര്‍ അറസ്റ്റില്‍; ഒരാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ സ്ഫോടനം

സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം, 5 പേര്‍ അറസ്റ്റില്‍; ഒരാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ സ്ഫോടനം

2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധ തത്വങ്ങള്‍ ഇന്നും പ്രസക്തം; മീനാക്ഷി ലേഖി

2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധ തത്വങ്ങള്‍ ഇന്നും പ്രസക്തം; മീനാക്ഷി ലേഖി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021