• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധ തത്വങ്ങള്‍ ഇന്നും പ്രസക്തം; മീനാക്ഷി ലേഖി

by Web Desk 06 - News Kerala 24
May 11, 2023 : 10:15 am
in India, News
Reading Time: 1 min read
0
A A
0
2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധ തത്വങ്ങള്‍ ഇന്നും പ്രസക്തം; മീനാക്ഷി ലേഖി

ദില്ലി: 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബുദ്ധന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സിദ്ധാര്‍ത്ഥ ഗൌതമ ബുദ്ധന്‍ ജനിച്ചത് ലുംമ്പിനിയിലാണ്, ബോധ് ഗയയില്‍ വച്ചാണ് ദര്‍ശനം ലഭിച്ചത്. നിലവില്‍ ഈ രണ്ട് പ്രദേശങ്ങളും നേപ്പാളിലാണ്. ഇന്ത്യ അതിനാല്‍ തന്നെ നേപ്പാളുമായി ബന്ധപ്പെട്ടാണുള്ളത്. ഇന്ത്യ ബുദ്ധ തത്വങ്ങളുടെ കേന്ദ്രം മാത്രമല്ല കലയുടേയും സംസ്കാരത്തിന്‍റേയും കേന്ദ്രം കൂടിയാണ് അതിനാല്‍ തന്നെ ബുദ്ധ തത്വങ്ങള്‍ ലോകത്തിന് മുന്നിലേക്ക് എത്തിക്കുകയെന്നത് രാജ്യത്തിന്‍റെ ഉത്തരവാദിത്തം കൂടിയാണെന്നും  മീനാക്ഷി ലേഖി പറഞ്ഞു.

ദില്ലിയില്‍ ബുദ്ധ പൂര്‍ണിമ ആഘോഷത്തിന്‍റെ ഭാഗമായി ‘ബുദ്ധം ചരണം ഗച്ഛാമി’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി. ഡ്രേപംഗ് ഗോമംഗ് ആശ്രമത്തിലെ കുണ്ടെലിംഗ് ടാറ്റ്സാക് റിംപോച്ചെയായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. സഹജീവികളോട് അനുകമ്പാമനോഭാവത്തോട് കൂടി പെരുമാറാന്‍ എല്ലാവരും ബുദ്ധ തത്വങ്ങള്‍ പിന്തുടരുന്നത്  ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ബുദ്ധ സന്യാസികളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് ദില്ലിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സിലാണ് പ്രദര്‍ശനം ആരംഭിച്ചത്. ബുദ്ധന്‍റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ് പ്രദര്‍ശനം. ആഗോള തലത്തിലെ ബുദ്ധ സംസ്കാരത്തിലെ കലാപരമായ യാത്രയിലൂന്നിയുള്ളതാണ് പ്രദര്‍ശനം. ബുദ്ധ വിചാരങ്ങളും ചരിത്രവും പ്രദര്‍ശനം കൈകാര്യം ചെയ്യുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം, 5 പേര്‍ അറസ്റ്റില്‍; ഒരാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ സ്ഫോടനം

Next Post

‘ലോക്സഭയിലേക്ക് മത്സരിക്കും,സിറ്റിംഗ് എം പിമാർ മത്സരിക്കണമെന്നാണ് നിർദ്ദേശം’നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എല്ലാ കോൺഗ്രസുക്കാർക്കും തരൂരിന്‍റെ പരിപാടില്‍ പങ്കെടുക്കാം’; അതിൻ്റെ പേരിൽ നടപടി ഉണ്ടാകില്ലെന്ന് കെ മുരളീധരൻ

'ലോക്സഭയിലേക്ക് മത്സരിക്കും,സിറ്റിംഗ് എം പിമാർ മത്സരിക്കണമെന്നാണ് നിർദ്ദേശം'നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: വീഴ്ച്ചയില്ലെന്ന വിലയിരുത്തലുമായി പൊലീസ്, റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊലപാതകം നടന്നത് 20 മിനിട്ടിൽ, പുലർച്ച 4.41 മുതൽ 5.04 വരെ സംഭവിച്ചത്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

കാട്ടിൽ തനിയെ അകപ്പെട്ടുപോയി, എട്ട് വയസുകാരൻ രണ്ട് ദിവസം കഴിഞ്ഞത് മഞ്ഞ് കഴിച്ച്!

കാട്ടിൽ തനിയെ അകപ്പെട്ടുപോയി, എട്ട് വയസുകാരൻ രണ്ട് ദിവസം കഴിഞ്ഞത് മഞ്ഞ് കഴിച്ച്!

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

'ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല'വന്ദനയുടെ കൊലപാതകത്തില്‍ ഹൈക്കോടതി

രാത്രിയും അടങ്ങാതെ പ്രതി, പൂജപ്പുരയിലെ അതിവ സുരക്ഷ ബ്ലോക്കിലും സന്ദീപിന്‍റെ ബഹളം; നിരീക്ഷണം ശക്തം

രാത്രിയും അടങ്ങാതെ പ്രതി, പൂജപ്പുരയിലെ അതിവ സുരക്ഷ ബ്ലോക്കിലും സന്ദീപിന്‍റെ ബഹളം; നിരീക്ഷണം ശക്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021