• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആധാർ, ലൈസൻസ്, പാൻ തുടങ്ങി എല്ലാ രേഖകളും ലോക്ക് ആക്കാം; നഷ്ടപ്പെടുമെന്ന ഭയം വേണ്ട

by Web Desk 04 - News Kerala 24
May 11, 2023 : 8:31 pm
in India, News
Reading Time: 1 min read
0
A A
0
ആധാർ, ലൈസൻസ്, പാൻ തുടങ്ങി എല്ലാ രേഖകളും ലോക്ക് ആക്കാം; നഷ്ടപ്പെടുമെന്ന ഭയം വേണ്ട

ദില്ലി: പ്രധാനപ്പെട്ട രേഖകൾ നഷ്ട്ടപെട്ടുപോകുമെന്നോ നശിച്ചുപോകുമെന്നോ ഭയപ്പെടേണ്ട. സാങ്കേതികമായി പുരോഗമിച്ച ഈ കാലഘട്ടത്തിൽ, പ്രധാനപ്പെട്ട രേഖകളുടെ സംരക്ഷണവും സൗകര്യപ്രദമായ ഉപയോഗവും സർക്കാർ ഉറപ്പുവരുത്തുന്നു. ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവ പോലുള്ള പ്രധാനപ്പെട്ട രേഖകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ സർക്കാർ ആരംഭിച്ച വിപ്ലവകരമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഡിജിലോക്കർ.

ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് ഡിജി ലോക്കറില്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കവേണ്ട. ഏത് സമയത്തും ഉപയോഗിക്കാവുന്നതാണ് ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന രേഖകള്‍.2000 ത്തിലെ ഐടി ആക്ട് പ്രകാരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത ഉള്ളവയാണ്.

സര്‍ട്ടിഫിക്കറ്റും രേഖകളും ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്യുന്ന വിധം പരിചയപ്പെടാം

digilocker.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പ്ലേ സ്റ്റോറിൽ നിന്നും ഡിജി ലോക്കര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക
മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക
ആധാര്‍ നമ്പറുമായി ഡിജിലോക്കറിനെ ബന്ധിഐക്കണിൽ ക്ലിക് ചെയ്ത് അപ്‌ലോഡ് ചെയ്യുക, തുടര്‍ന്ന് സേവ് ചെയ്യുക
പിഎന്‍ജി, പിഡിഎഫ്, ജെപിഇജി ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു
അപ്‌ലോഡ് ചെയ്ത രേഖകള്‍ എഡിറ്റ് ചെയ്യാം

ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന രേഖകള്‍

ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, ആര്‍സി ബുക്ക്, പാന്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്. സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകള്‍, കോവിഡ്-19 വാക്‌സിനേന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എല്‍ഐസി പോളിസി തുടങ്ങിയ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം. മാത്രമല്ല നിരവധി പുതിയ രേഖകള്‍ ദിവസം തോറും പുതുതായി ഡിജിലോക്കര്‍ സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരും

Next Post

സമരം പിൻവലിക്കാതെ ഡോക്ടർമാർ, ചർച്ചയിൽ തീരുമാനമായില്ല, ജോലിഭാരം കുറയ്ക്കുന്നതിലടക്കം ഉറപ്പ് ലഭിച്ചില്ല

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സമരം പിൻവലിക്കാതെ ഡോക്ടർമാർ, ചർച്ചയിൽ തീരുമാനമായില്ല, ജോലിഭാരം കുറയ്ക്കുന്നതിലടക്കം ഉറപ്പ് ലഭിച്ചില്ല

സമരം പിൻവലിക്കാതെ ഡോക്ടർമാർ, ചർച്ചയിൽ തീരുമാനമായില്ല, ജോലിഭാരം കുറയ്ക്കുന്നതിലടക്കം ഉറപ്പ് ലഭിച്ചില്ല

ഇമ്രാൻ ഖാന് ആശ്വാസം, അറസ്റ്റ് റദ്ദാക്കി പാക് സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു

ഇമ്രാൻ ഖാന് ആശ്വാസം, അറസ്റ്റ് റദ്ദാക്കി പാക് സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു

വീട്ട് ജോലിക്കാരായ പ്രവാസികളുടെ രണ്ടാം ഘട്ട ലെവി നിലവില്‍ വന്നു

വീട്ട് ജോലിക്കാരായ പ്രവാസികളുടെ രണ്ടാം ഘട്ട ലെവി നിലവില്‍ വന്നു

1.73 കോടി പിഴ നൽകണം; നിയമങ്ങൾ ലംഘിച്ച ഈ ബാങ്കിന് താക്കീതുമായി ആർബിഐ

1.73 കോടി പിഴ നൽകണം; നിയമങ്ങൾ ലംഘിച്ച ഈ ബാങ്കിന് താക്കീതുമായി ആർബിഐ

ഫ്രൈഡ് ചിക്കന്റെ പരസ്യം വിനയായി; രശ്മിക മന്ദാനക്ക് ട്രോൾ മഴ

ഫ്രൈഡ് ചിക്കന്റെ പരസ്യം വിനയായി; രശ്മിക മന്ദാനക്ക് ട്രോൾ മഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021