• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം

by Web Desk 04 - News Kerala 24
May 12, 2023 : 8:02 pm
0
A A
0
വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിൽ മാറ്റം

ചെന്നൈ: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിൽ മാറ്റം. കൊല്ലം ജംങ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നിവിടങ്ങളിലാണ് സമയമാറ്റം. ദക്ഷിണറെയിൽവേയാണ് വന്ദേഭാരതിന്റെ സമയമാറ്റം സംബന്ധിച്ച് വാർത്തകുറിപ്പ് പുറത്തിറക്കിയത്.

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് മുമ്പ് എത്തിയിരുന്നതിൽ നിന്നും ഒരു മിനിറ്റ് വൈകി രാവിലെ 6.08നാവും കൊല്ലത്തെത്തുക. ഒരു മിനിറ്റ് വൈകി 6.09ന് പുറപ്പെടും. അതേസമയം കോട്ടയത്ത് ഒരു മിനിറ്റ് നേരത്തെ 7.24ന് ട്രെയിനെത്തി മുമ്പ് പുറപ്പെട്ടിരുന്ന 7.27ന് തന്നെ പുറപ്പെടും. എറണാകുളത്ത് മുമ്പുണ്ടായിരുന്നതിലും എട്ട് മിനിറ്റ് നേരത്തെ 8.25ന് ട്രെയിനെത്തി 8.28ന് പുറപ്പെടും.

മടക്കയാത്രയിൽ തൃശൂരിൽ ഏഴ് മിനിറ്റ് വൈകി വൈകീട്ട് 18.10നാവും ട്രെയിനെത്തുക 18.12ന് പുറപ്പെടും. എറണാകുളം ടൗണിൽ നേരത്തെയുണ്ടായിരുന്ന സമയക്രമത്തിൽ നിന്നും 12 മിനിറ്റ് വൈകി 19.17ന് എത്തി 19.20ന് പുറപ്പെടും. കോട്ടയത്ത് പത്ത് മിനിറ്റ് വൈകി 20.10ന് എത്തി 20.13ന് പുറപ്പെടും. കൊല്ലത്ത് 12 മിനിറ്റ് വൈകി 21.30ന് എത്തി 21.32ന് പുറപ്പെടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അദാനിക്കെതിരായ അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം: സുപ്രീംകോടതി

Next Post

പരമാവധി കാര്യക്ഷമത ഉറപ്പാക്കാന്‍ സപ്ലൈകോ; ഇആര്‍പി, ഇ – ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പരമാവധി കാര്യക്ഷമത ഉറപ്പാക്കാന്‍ സപ്ലൈകോ; ഇആര്‍പി, ഇ – ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്

പരമാവധി കാര്യക്ഷമത ഉറപ്പാക്കാന്‍ സപ്ലൈകോ; ഇആര്‍പി, ഇ - ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്

ആരോഗ്യപ്രവർത്തകരെ അക്രമിക്കാമെന്ന്‌ ആരും കരുതണ്ട: മന്ത്രി വീണാ ജോർജ്

ആരോഗ്യപ്രവർത്തകരെ അക്രമിക്കാമെന്ന്‌ ആരും കരുതണ്ട: മന്ത്രി വീണാ ജോർജ്

വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ: കല്ലാറില്‍ വനം വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് തുറന്നു

വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ: കല്ലാറില്‍ വനം വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് തുറന്നു

മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി; മത്സ്യബന്ധനത്തിനും കപ്പല്‍യാത്രയ്ക്കും വിലക്ക്

മോഖ ചുഴലിക്കാറ്റ് അതിതീവ്രമായി; മത്സ്യബന്ധനത്തിനും കപ്പല്‍യാത്രയ്ക്കും വിലക്ക്

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കർണാടകയിൽ ‘ഷോക്ക്’; വൈദ്യുതി നിരക്ക് കൂ

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കർണാടകയിൽ 'ഷോക്ക്'; വൈദ്യുതി നിരക്ക് കൂ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In