• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സിംഹത്തിലൊന്ന്, ലൂങ്കിറ്റോയുടെ മരണം റിപ്പോർട്ട് ചെയ്തു

by Web Desk 06 - News Kerala 24
May 13, 2023 : 2:59 pm
in News, World
Reading Time: 1 min read
0
A A
0
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സിംഹത്തിലൊന്ന്, ലൂങ്കിറ്റോയുടെ മരണം റിപ്പോർട്ട് ചെയ്തു

ലോകത്തിലെ ഏറ്റവും പ്രായമുള്ള സിംഹങ്ങളിൽ ഒന്നെന്ന് കരുതപ്പെടുന്ന കാട്ട് ആൺ സിംഹത്തിന്റെ  മരണം കെനിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു. തെക്കൻ കെനിയയിലെ അംബോസെലി നാഷണൽ പാർക്കിന് സമീപമുള്ള ഒൽകെലുനിയെറ്റ് ഗ്രാമത്തിലെ 19 വയസ്സുള്ള  ലൂങ്കിറ്റോ എന്ന് വിളിക്കപ്പെടുന്ന സിംഹമാണ് കൊല്ലപ്പെട്ടത്. ലയൺ ഗാർഡിയൻസ് എന്ന കൺസർവേഷൻ ഗ്രൂപ്പാണ് ലൂങ്കിറ്റോയെ തങ്ങളുടെ ആവാസവ്യവസ്ഥയിലെയും ആഫ്രിക്കയിലെയും ഏറ്റവും പ്രായം കൂടിയ ആൺ സിംഹമായി വിശേഷിപ്പിച്ചത്.

തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ലയൺ ഗാർഡിയൻസ് ലൂങ്കിറ്റോയുടെ മരണം സ്ഥിരീകരിച്ചത്. മെയ് 10 -ന് ലൂങ്കിറ്റോയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി എന്നാണ് ലയൺ ഗാർഡിയൻസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. 2003 മുതൽ 2023 വരെയാണ് ഈ സിംഹത്തിന്റെ ജീവിത കാലയളവായി കണക്കാക്കപ്പെടുന്നത്. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായിരുന്ന ലൂങ്കിറ്റോയുടെ ജീവിതത്തിനും പാരമ്പര്യത്തിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനം ഉണ്ടെന്നും ലയൺ ഗാർഡിയൻസ് ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

കാട്ടിലെ മിക്ക സിംഹങ്ങളും ഏകദേശം 13 വർഷം വരെ ജീവിക്കുമ്പോൾ, ലൂങ്കിറ്റോ ആ ശരാശരിയെ മറികടന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളിൽ ഒന്നായാണ് സിംഹങ്ങളെ കണക്കാക്കുന്നത്. മനുഷ്യനും സിംഹവും തമ്മിലുള്ള സംഘർഷങ്ങളിലാണ് കൂടുതൽ സിംഹങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നത്. കാട്ടിൽ ഇരകൾ  കുറവാകുമ്പോൾ ആണ് മനുഷ്യനും സിംഹവും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നത്.  സിംഹങ്ങൾ നാട്ടിൽ ഇറങ്ങി ഇര തേടാൻ ആരംഭിച്ചാൽ സാധാരണയായി ആക്രമണത്തിന് ഇരയാകുന്നത് കന്നുകാലികളും ആടുകളും ആണ് . ഇത് ജനവാസ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ വംശനാശം നേരിടുന്ന സിംഹങ്ങളെ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്നാണ്  വന്യജീവി സംരക്ഷകർ അഭിപ്രായപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർണ്ണാടകയിലെ ബിജെപി തിരിച്ചടയിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Next Post

ഒറ്റയ്ക്ക് ഭരിക്കാൻ കോൺഗ്രസ്, എംഎൽഎമാരെ 17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒറ്റയ്ക്ക് ഭരിക്കാൻ കോൺഗ്രസ്, എംഎൽഎമാരെ 17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കും

ഒറ്റയ്ക്ക് ഭരിക്കാൻ കോൺഗ്രസ്, എംഎൽഎമാരെ 17 ഹെലികോപ്റ്ററുകളിലായി ബെംഗളൂരുവിലെത്തിക്കും

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ ലോട്ടറി നറുക്കെടുത്തു; 80 ലക്ഷം ഈ നമ്പറിന്

ഒന്നിച്ച് മദ്യപിച്ചു, വഴക്കായി ; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

മൂന്നാം വയസിലെ ആസിഡ് ആക്രമണം, കാഴ്ച നഷ്ടമായെങ്കിലും സിബിഎസ്ഇ 10ാം ക്ലാസില്‍ മിന്നും വിജയവുമായി കൈഫി

തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍…

തൈറോയ്ഡ്; അറിയാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

ജലന്ധറിൽ 25 വർഷത്തിന് ശേഷം കനത്ത തോൽവി ഏറ്റുവാങ്ങി കോൺഗ്രസ്; എഎപിക്ക് മിന്നും ജയം

ജലന്ധറിൽ 25 വർഷത്തിന് ശേഷം കനത്ത തോൽവി ഏറ്റുവാങ്ങി കോൺഗ്രസ്; എഎപിക്ക് മിന്നും ജയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021