• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

‘കറുത്ത കണ്ണട, സ്യൂട്ട്, കിടിലൻ ലുക്കിൽ എസ് ജയശങ്കർ; ‘ജയിംസ് ബോണ്ട്’ ആണോ എന്ന് സോഷ്യൽ മീഡിയ

Web Desk 06 - News Kerala 24by Web Desk 06 - News Kerala 24
May 15, 2023
Reading Time: 1 min read
A A
0
‘കറുത്ത കണ്ണട, സ്യൂട്ട്, കിടിലൻ ലുക്കിൽ എസ് ജയശങ്കർ; ‘ജയിംസ് ബോണ്ട്’ ആണോ എന്ന് സോഷ്യൽ മീഡിയ

ദില്ലി: സ്വീഡൻ പ്രതിരോധ മന്ത്രി പാൽ ജോൺസണുമൊന്നിച്ചുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കറുത്ത കണ്ണടയും സ്യൂട്ടും ധരിച്ചുള്ള ഫോട്ടോ കണ്ട് ജയിംസ് ബോണ്ട് ലുക്കാണെന്നാണ് സോഷ്യൽ മീഡിയകളിലെ പ്രതികരണം. എസ് ജയശങ്കർ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിന് നിരവധി പേരാണ് കമന്‍റുകളുമായി എത്തിയയത്.

Good to meet Defence Minister Pål Jonson of Sweden.

Useful exchange of views on regional and global security. pic.twitter.com/XxuynzE95Z

— Dr. S. Jaishankar (@DrSJaishankar) May 14, 2023

സ്വീഡൻ പ്രതിരോധ മന്ത്രി പാൽ ജോൺസണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ടോം ക്രൂസിനും ബ്രാഡ് പിറ്റിനും ഒരു വെല്ലുവിളിയാണ് രണ്ട് പേരുമെന്നാണ് ഒരു കമന്‍റ്.  ഇത് യഥാർത്ഥ 007 ലുക്ക് ആണെന്നും ജയിംസ് ബോണ്ട് തോറ്റുപോകുമെന്നാണ് മറ്റൊരു കമന്‍റ്. ‘മെൻ ഇൻ ബ്ലാക്ക്’, കൊലമാസ് ലുക്ക്’  എന്നിങ്ങനെ ചിത്രത്തിന് കമന്‍റുകള്‍ നിറയുകയാണ്.

ShareSendShareTweet
Previous Post

സിദ്ധരാമയ്യയും ഡികെ ശിവകുമാറും ദില്ലിയിലേക്ക്, ഖർഗെയുമായി കൂടിക്കാഴ്ച; കൂടുതൽ സാധ്യത സിദ്ധരാമയ്യക്ക്

Next Post

ട്രെയിനിനുള്ളിലെ അക്രമം: കുത്തിയത് സ്ത്രീകളെ അപമാനിച്ചത് ചോദ്യം ചെയ്തതിനെന്ന് ആക്രമിക്കപ്പെട്ട ദേവദാസ്

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
ട്രെയിനിനുള്ളിൽ വാക്കുതർക്കം; സഹയാത്രക്കാരനെ കുത്തി യുവാവ്

ട്രെയിനിനുള്ളിലെ അക്രമം: കുത്തിയത് സ്ത്രീകളെ അപമാനിച്ചത് ചോദ്യം ചെയ്തതിനെന്ന് ആക്രമിക്കപ്പെട്ട ദേവദാസ്

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In