• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

by Web Desk 06 - News Kerala 24
January 17, 2022 : 10:26 am
in Business, News
Reading Time: 1 min read
0
A A
0
മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 74 പോയന്റ് ഉയര്‍ന്ന് 61,297ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തില്‍ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്. മൂന്നാംപാദഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും യുഎസ് ട്രഷറി ആദായത്തിലെ വര്‍ധനും ബ്രന്‍ഡ് ക്രൂഡ് വിലയിലെ മുന്നേറ്റവും വിപണിയെ ബാധിച്ചേക്കാം. വിദേശ നിക്ഷേപകര്‍ വീണ്ടും രാജ്യത്തുനിന്ന് പിന്‍വാങ്ങുന്നതിന്റെ സൂചനകളുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 1,598 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടാറ്റ മോട്ടോഴ്സ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എച്ച്സിഎല്‍ ടെക്നോളജീസ്, ടൈറ്റാന്‍ കമ്പനി, ആക്സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഓട്ടോ, ബാങ്ക് സൂചികകളാണ് സെക്ടറല്‍ സൂചികകളില്‍ മുന്നില്‍. ഐടി, ഫാര്‍മ സൂചികകള്‍ സമ്മര്‍ദത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികള്‍ യാഥാക്രമം 0.4ശതമാനവും 0.6ശതമാനവും നേട്ടത്തിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തി ; താരം ദുബായില്‍

Next Post

മാറ്റിവെച്ച വൃക്കയും തകരാറില്‍ ; സങ്കടക്കടലില്‍ സിനോമോന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മാറ്റിവെച്ച വൃക്കയും തകരാറില്‍ ; സങ്കടക്കടലില്‍ സിനോമോന്‍

മാറ്റിവെച്ച വൃക്കയും തകരാറില്‍ ; സങ്കടക്കടലില്‍ സിനോമോന്‍

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

രാജ്യത്ത് 2.58 ലക്ഷം പുതിയ കോവിഡ് കേസുകള്‍ ; 385 മരണം

പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു

പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു

പഞ്ചായത്തിൽ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കാം ; ടൂറിസം വകുപ്പ് 50 ലക്ഷം രൂപവരെ നൽകും

പഞ്ചായത്തിൽ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കാം ; ടൂറിസം വകുപ്പ് 50 ലക്ഷം രൂപവരെ നൽകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021