• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ; രണ്ടാഴ്ച്ചയ്ക്കുള്ളിൽ പ്ലേസ്റ്റോറിൽ ലഭ്യമാകും

by Web Desk 06 - News Kerala 24
May 17, 2023 : 8:15 am
in India, News, Tech
Reading Time: 1 min read
0
A A
0
ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

പുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റ്വർ‍ക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്.

റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാകുമെന്ന് ന്യൂറെ ഭാരത് നെറ്റ്‌വർക്ക് സിഇഒ സക്സ് കൃഷ്ണ പറഞ്ഞു. ‌നെറ്റ്ഫ്ലിക്സ്, ഊബർ, ഒല എന്നീ ആപ്പുകളുമായി ചേർന്നാണ് ഇവ പ്രവർത്തിക്കുന്നത്. ആപ്പ് വഴി യാത്രക്കാർക്ക് ഇ-ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, പോർട്ടർമാർ, താമസം, ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾ ബുക്ക് ചെയ്യാനാകും. പരസ്യദാതാക്കൾക്കും ഈ പ്ലാറ്റ്ഫോം സഹായകമാണ്.

“ഏകദേശം 1.7 ദശലക്ഷം ആളുകൾ ദിവസവും റയിൽവേയുടെ വൈഫൈ നെറ്റ്‌വർക്കിലേക്ക് ലോഗിൻ ചെയ്യുന്നുണ്ട്. ഏകദേശം ഒരു ലക്ഷം ഗ്രാമങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ചുറ്റളവിൽ അതായത് അഞ്ചു കിലോമീറ്ററിനുള്ളിൽ ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഞങ്ങളുടെ പാർട്ണർമാർക്ക് ധാരാളം പരസ്യദാതാക്കളെ ആകർഷിക്കാൻ കഴിയും. അവർക്ക് മറ്റ് നിരവധി സംരംഭങ്ങളെയും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനാകും” റെയിൽടെൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കുമാർ പറഞ്ഞു.  3i ഇൻഫോടെക്, എഫ്ഐഎസ്എസ്ടി, യെല്ലോ എന്നിവയുടെ സംയുക്ത സംരംഭമായ ന്യൂറെ ഭാരത് നെറ്റ്‌വർക്കുമായി റെയിൽടെൽ അഞ്ച് വർഷത്തേക്ക് എക്സ്ക്ലൂസീവ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇഷ്ടപ്പെട്ട കമ്പനിയിൽ ജോലി നേടാം ; ടിപ്പ്സ് പങ്കുവെച്ച് ​ഗൂ​ഗിളിലെ സോഫ്റ്റ്വെയർ എഞ്ചിനിയർ

Next Post

വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്താൽ ‘ചാറ്റ് ലോക്ക്’ ആക്ടീവാക്കാം; പുതിയ പ്രൈവസി ഫീച്ചർ ഇങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്താൽ 'ചാറ്റ് ലോക്ക്' ആക്ടീവാക്കാം; പുതിയ പ്രൈവസി ഫീച്ചർ ഇങ്ങനെ

‘ഒരു മാജിക്കല്‍ കണക്ഷന്‍, എംടിയുടേത് എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങള്‍’: മമ്മൂട്ടി

'ഒരു മാജിക്കല്‍ കണക്ഷന്‍, എംടിയുടേത് എന്നിലെ നടനെ പരിപോഷിപ്പിച്ച കഥാപാത്രങ്ങള്‍': മമ്മൂട്ടി

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

ഉത്തരേന്ത്യയിൽ വ്യാപക എൻഐഎ റെയ്ഡ്; പരിശോധന ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിൽ

ഹൈക്കമാൻഡ് നിർദേശങ്ങൾ തള്ളി ഡി കെ, മുഖ്യമന്ത്രിക്കസേര കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല

ഹൈക്കമാൻഡ് നിർദേശങ്ങൾ തള്ളി ഡി കെ, മുഖ്യമന്ത്രിക്കസേര കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021