• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘വ്യാജ വാർത്ത’: ലക്ഷത്തിലേറെ ഓൺലൈൻ അക്കൗണ്ടുകൾക്ക് ചൈന പൂട്ടിട്ടു

by Web Desk 04 - News Kerala 24
May 17, 2023 : 3:14 pm
in News, World
Reading Time: 1 min read
0
A A
0
‘വ്യാജ വാർത്ത’: ലക്ഷത്തിലേറെ ഓൺലൈൻ അക്കൗണ്ടുകൾക്ക് ചൈന പൂട്ടിട്ടു

ബെയ്ജിങ്: വ്യാജ വാർത്ത’ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ഒരു ലക്ഷത്തിലധികം ഓൺലൈൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ചൈന. ഏപ്രിൽ 6 മുതൽ വ്യാജ വാർത്താ യൂണിറ്റുകളുടെയും വാർത്താ അവതാരകരുടെയും 107,000 അക്കൗണ്ടുകളും 835,000 വ്യാജ വാർത്താ വിവരങ്ങളും ഇല്ലാതാക്കിയതായി സൈബർസ്‌പേസ് റെഗുലേറ്റർ അറിയിച്ചു. തെറ്റായ വാർത്തകളും കിംവദന്തികളും ഒഴിവാക്കുന്നതിന് സമൂഹ മാധ്യമങ്ങൾ പരിശോധിക്കുന്നത് ശക്മാക്കിയിരിക്കുകയാണ് ചൈന. ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ മാധ്യമങ്ങൾ നിർമ്മിക്കുന്ന വിഷയ ഹാഷ്‌ടാഗുകളെ അനുകൂലിക്കുകയും സർക്കാർ സെൻസിറ്റീവ് ആയി കണക്കാക്കുന്ന പ്രശ്‌നങ്ങളെയോ സംഭവങ്ങളെയോ കുറിച്ചുള്ള ഹാഷ്‌ടാഗുകൾ തടഞ്ഞുവെക്കുന്നുവെന്നുമാണ് ആരോപണം.

ബിസിനസ്സുകളുടെയും സംരംഭകരുടെയും പ്രശസ്തിക്ക് ഹാനികരമായ പ്രചാരണം നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ

Next Post

കാസര്‍കോട്ട് ബൈക്കിൽ കുഴൽപ്പണക്കടത്ത്, പിടിച്ചത് 57 ലക്ഷം, അറസ്റ്റിലായത് നാല് പേർ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കാസര്‍കോട്ട് ബൈക്കിൽ കുഴൽപ്പണക്കടത്ത്, പിടിച്ചത് 57 ലക്ഷം, അറസ്റ്റിലായത് നാല് പേർ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി, കോഴിക്കോട് പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി, കോഴിക്കോട് പിഞ്ചുകുഞ്ഞ് മരിച്ചു

കുട്ടിക്ക് ആധാർ കാർഡ് ഇല്ലേ; മൈനർ ആധാർ എടുക്കാം വളരെ എളുപ്പത്തിൽ

കുട്ടിക്ക് ആധാർ കാർഡ് ഇല്ലേ; മൈനർ ആധാർ എടുക്കാം വളരെ എളുപ്പത്തിൽ

രാഷ്ട്രീയത്തേക്കാൾ പ്രാധാന്യം ജനാഭിലാഷത്തിന്; കോൺഗ്രസ് മുഖ്യമന്ത്രി​യെ ഉടൻ തീരുമാനിക്കണമെന്ന് -ബൊമ്മൈ

രാഷ്ട്രീയത്തേക്കാൾ പ്രാധാന്യം ജനാഭിലാഷത്തിന്; കോൺഗ്രസ് മുഖ്യമന്ത്രി​യെ ഉടൻ തീരുമാനിക്കണമെന്ന് -ബൊമ്മൈ

വിമാനത്തിനുള്ളിൽ ബീഡി വലിച്ചയാൾ അറസ്റ്റിൽ

വിമാനത്തിനുള്ളിൽ ബീഡി വലിച്ചയാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021