• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമില്ല; 7 വയസുള്ള മകനെ ഉറക്കത്തില്‍ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്

by Web Desk 04 - News Kerala 24
May 17, 2023 : 5:18 pm
in India, News
0
A A
0
മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമില്ല; 7 വയസുള്ള മകനെ ഉറക്കത്തില്‍ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്

ഇന്‍ഡോര്‍∙ മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തതിനാല്‍ ഏഴു വയസുകാരനായ സ്വന്തം മകനെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതീകിനെയാണ് പിതാവ് ശശിപാല്‍ മുണ്ടെ (26) ഉറക്കത്തിനിടെ കഴുത്തുഞെരിച്ചു കൊന്നത്. ശശിപാലിന്റെ മൂന്നാം ഭാര്യയായ പായലിന് (23) അടുത്തിടെ കുഞ്ഞുണ്ടായിരുന്നു. ആദ്യഭാര്യയിലെ മകനായ പ്രതീകിനെ ഒഴിവാക്കാതെ ഇനി വീട്ടിലേക്കു മടങ്ങിവരില്ലെന്ന്, നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പായല്‍, ശശിപാലിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് മകനെ കൊല്ലാന്‍ ശശിപാല്‍ തീരുമാനിച്ചത്. സാധാരണയായി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് പ്രതീക് ഉറങ്ങാറുള്ളത്. എന്നാല്‍ ഞായറാഴ്ച, കൂളറുള്ള തന്റെ മുറില്‍ കിടന്ന് ഉറങ്ങാന്‍ പ്രതീകിനോട് ശശിപാല്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതു കേട്ട് സന്തോഷിച്ച പ്രതീക് തന്റെ അവസാന ഉറക്കത്തിലേക്കാണെന്ന് അറിയാതെ മുത്തശ്ശനോടും മുത്തശ്ശിയോടും പറഞ്ഞ ശേഷം പിതാവിന്റെ മുറിയിലേക്കു പോകുകയായിരുന്നു. രാത്രി മകന്‍ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശശിപാല്‍ ടിവിയുടെ ശബ്ദം കൂട്ടിവച്ച ശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു. ഇതിനിടെ മൂന്നാം ഭാര്യ പായലിനെ വിഡിയോ കോള്‍ വിളിച്ചെങ്കിലും അവര്‍ എടുത്തില്ല. തുടര്‍ന്ന് സ്വന്തം മകനെ കൊന്നതിനു തെളിവായി വിഡിയോ എടുത്ത് പായലിന് വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. എന്നാല്‍ അവര്‍ ശശിപാലിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ വിഡിയോ കണ്ടില്ല. ഇനിയൊരിക്കലും മകന്‍ ശല്യമാകില്ലെന്ന് അവര്‍ക്ക് സന്ദേശമയച്ചിരുന്നുവെന്നും ശശിപാല്‍ പറഞ്ഞു.

മകനെ കൊന്ന ശേഷം ശശിപാല്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞതു മുതല്‍ പായലിന് പ്രതീകിനെ ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലി ശശിപാലും പായലും തമ്മില്‍ സ്ഥിരമായി വഴക്കടിക്കുമായിരുന്നു. മകനെ വീട്ടില്‍നിന്നു മാറ്റിയാല്‍ മാത്രമേ തിരികെ വീട്ടിലേക്കു വരികയുള്ളുവെന്നു ശശിപാലിന് പായല്‍ അന്ത്യശാസനം നല്‍കിയതായി കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജയ്‌വീര്‍ സിങ് ബദോരിയ പറഞ്ഞു. എന്നാല്‍ മകനെ കൊല്ലാന്‍ ഭര്‍ത്താവിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പായല്‍ പറഞ്ഞു. പ്രതീകിനെ കൊല്ലുന്നതിന്റെ വിഡിയോ ശശിപാലിന്റെ ഫോണില്‍നിന്നു പൊലീസ് കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നാരായണ സ്വാമിയെ പൊന്നമ്പല മേട്ടിലേക്ക് കടത്തിവിട്ടത് 3000 രൂപയ്ക്ക്; വനംവകുപ്പിന് ബന്ധമില്ല’

Next Post

ചേർത്തല ഓട്ടോകാസ്റ്റിൽ ഇഷ്ടിക നിർമാണ പദ്ധതിയും നിലച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ചേർത്തല ഓട്ടോകാസ്റ്റിൽ ഇഷ്ടിക നിർമാണ പദ്ധതിയും നിലച്ചു

ചേർത്തല ഓട്ടോകാസ്റ്റിൽ ഇഷ്ടിക നിർമാണ പദ്ധതിയും നിലച്ചു

ഡിആർഡിഒ ചാരക്കേസിൽ മാധ്യമപ്രവർത്തകൻ വിവേക് ​​രഘുവംശി അറസ്റ്റിൽ

ഡിആർഡിഒ ചാരക്കേസിൽ മാധ്യമപ്രവർത്തകൻ വിവേക് ​​രഘുവംശി അറസ്റ്റിൽ

ഡൽഹി മെട്രോയിലെ പരസ്യ സ്വയംഭോഗം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

ഡൽഹി മെട്രോയിലെ പരസ്യ സ്വയംഭോഗം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസ്: 11 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസ്: 11 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെ.എസ്.യു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021