• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

39 പേരുമായി മത്സ്യബന്ധനത്തിന് പോയ കപ്പൽ കാണാനില്ല, ഇന്ത്യയുടെ സഹായം തേടി ചൈന; എല്ലാ സഹായവും നൽകി ഇന്ത്യ

by Web Desk 06 - News Kerala 24
May 19, 2023 : 7:17 am
0
A A
0
39 പേരുമായി മത്സ്യബന്ധനത്തിന് പോയ കപ്പൽ കാണാനില്ല, ഇന്ത്യയുടെ സഹായം തേടി ചൈന; എല്ലാ സഹായവും നൽകി ഇന്ത്യ

ദില്ലി: 39 പേരുമായി മത്സ്യബന്ധനക്കപ്പൽ കാണാതാ‌യതോടെ ഇന്ത്യയുടെ സഹായം തേ‌ടി ചൈന. ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലാണ്  ലൂ പെങ് യുവാൻ ‌യു എന്ന കപ്പൽ കാണാതായത്. ചൈന, ഫിലിപ്പീൻസ്, മലേഷ്യ പൗരന്മാരായ തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്. ചൈന‌യുടെ ആവശ്യം പരി​ഗണിച്ച് ഇന്ത്യ മെയ് 17ന് എയർ എംആർ ഉപയോ​ഗിച്ച് ഇന്ത്യയിൽ നിന്ന് 900 നോട്ടിക്കൽ മൈൽ ദൂരെ തിരച്ചിൽ നടത്തിയെന്ന് ഇന്ത്യൻ നേവി ട്വീറ്റ് ചെയ്തു. ഇന്ത്യൻ നേവിയുടെ പി81 എയർക്രാഫ്റ്റ് ഒന്നിലേ റെ തവണ തിരച്ചിൽ നടത്തി. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് തിരച്ചിൽ നടത്തിയതെന്നും കപ്പൽ മുങ്ങാൻ സാധ്യതയുള്ള ഒന്നിലേറെ സ്ഥലങ്ങൾ കണ്ടെത്തിയെന്നും നേവി അറിയിച്ചു.

ചൈന‌യുടെ അപേക്ഷയെ തുടർന്ന് കപ്പൽ മുങ്ങാൻ സാധ്യതയുള്ളയിടങ്ങളിൽ തിരച്ചിലിനായി സംവിധാനങ്ങൾ ഇന്ത്യ ഒരുക്കി. ചൈനയുടെ നേവിയുമായി തിരച്ചിലിന് ഇന്ത്യ സഹകരണ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ട്. സമുദ്രത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചൈനയുമായി സഹകരിക്കുന്നതിന്റെ ഭാ​ഗമായാണ് സഹായങ്ങൾ നൽകുന്നതെന്നും ഇന്ത്യ അറിയിച്ചു. തിരച്ചിൽ ​ദൗത്യത്തിനായി കഴിയുന്ന സഹായം ഇന്ത്യ നൽകുമെന്നും നേവി അറിയിച്ചു. ഇന്ത്യയുടെ സഹായങ്ങൾക്ക് നന്ദി അറിയിച്ച് ചൈനീസ് എംബസി ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോ.വന്ദന കൊലക്കേസ്: ‘ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ’, സന്ദീപുമായി തെളിവെടുപ്പ് നടത്തി പൊലീസ്

Next Post

പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

സിദ്ധരാമയ്യ തന്നെ അടുത്ത കർണാടക മുഖ്യമന്ത്രി, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി; തീരുമാനം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ഇനി തലവേദന മന്ത്രിസഭാ രൂപീകരണം; സമ്മർദ്ദവുമായി സമുദായ നേതാക്കൾ, ഡികെയും സിദ്ധയും ദില്ലിയിലേക്ക്

എസ്എസ്എൽസി പരീക്ഷ ഫല പ്രഖ്യാപനം, ഇന്നേക്ക് അഞ്ചാം ദിവസം ; പരിശോധിക്കേണ്ടതെങ്ങനെ?

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്, ഇത്തവണ ഗ്രേസ് മാർക്കും

പുതിയ പാർലമെന്റ് ഈ മാസം 28ന് ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കർ ക്ഷണിച്ചു

പുതിയ പാർലമെന്റ് ഈ മാസം 28ന് ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കർ ക്ഷണിച്ചു

റെയിൽവേ ട്രാക്ക് മോഷണം പോയി; ജീവനക്കാർ മറിച്ചുവിറ്റതെന്ന് അഭ്യൂഹം, രണ്ട് പേർക്ക് സസ്പെൻഷൻ

തൃശൂരിൽ 16കാരിയെയും 22 കാരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In