• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അന്താരാഷ്ട്ര സമൂഹത്തെ ഞങ്ങൾ കാര്യമാക്കുന്നില്ല’; രാജ്യത്തെ സുഖപ്പെടുത്തുമെന്ന് പ്രസിഡന്‍റ് നയിബ് ബുകെലെ

by Web Desk 06 - News Kerala 24
May 19, 2023 : 2:20 pm
in India, News
Reading Time: 1 min read
0
A A
0
‘അന്താരാഷ്ട്ര സമൂഹത്തെ ഞങ്ങൾ കാര്യമാക്കുന്നില്ല’; രാജ്യത്തെ സുഖപ്പെടുത്തുമെന്ന് പ്രസിഡന്‍റ് നയിബ് ബുകെലെ

എല്‍-സാല്‍വഡോറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുറ്റവാളി സംഘാംഗങ്ങള്‍ അക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തെ വടക്കന്‍ പ്രദേശത്തെ നഗരത്തിന് നേരെ സൈന്യത്തെ അയച്ച് പ്രസിഡന്‍റ് നയിബ് ബുകെലെ. 39 -മത്തെ വയസില്‍ രാജ്യത്തെ പ്രസിഡന്‍റായി അധികാരമേറ്റപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധനേടിയ ആളാണ് പ്രസിഡന്‍റ് നയിബ് ബുകെലെ. എല്‍ സാല്‍വഡോറിന്‍റെ സായുധ സേനയിലെ 5,000 സൈനീകരും 500 പോലീസ് അംഗങ്ങളുമാണ് ന്യൂവ കോൺസെപ്സിയോൺ മുനിസിപ്പാലിറ്റി വളഞ്ഞിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയവരെ മുഴുവനും പിടികൂടാതെ പിന്നോട്ടില്ലെന്നും പ്രസിഡന്‍റ് നയിബ് കൂട്ടിച്ചേര്‍ത്തു.

“നമ്മുടെ നായകന്‍റെ കൊലപാതകത്തിന് അവർ വിലമതിക്കും,” എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തെ തുടര്‍ന്ന് നയിബ് ട്വിറ്റ് ചെയ്തത്. പട്രോളിംഗ് സംഘത്തെ ഒരു സംഘം അക്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ‘ഒരു ഭീകരനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന്’ സംഭവത്തിന് പിന്നാലെ എല്‍സാല്‍ഡോര്‍ പോലീസ് ട്വിറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 5000 സൈനീകരെ സ്ഥലത്ത് വിന്യസിച്ചത്.

തുടര്‍ന്ന് പ്രസിഡന്‍റ് നയിബ് തന്‍റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു, ” ഈ രക്തരൂക്ഷിതമായ കൊലപാതകികളെയും അവരുടെ സഹപ്രവർത്തകരെയും ഞങ്ങൾ തുടച്ചുനീക്കാൻ പോകുന്നുവെന്ന് എല്ലാ “മനുഷ്യാവകാശ” എൻ‌ജി‌ഒകളും അറിയട്ടെ, ഞങ്ങൾ അവരെ ജയിലിലടയ്ക്കും, അവർ ഒരിക്കലും പുറത്തിറങ്ങില്ല. നിങ്ങളുടെ ദയനീയമായ റിപ്പോർട്ടിംഗിനെയോ, നിങ്ങളുടെ പണം വാങ്ങുന്ന പത്രപ്രവർത്തകരെയോ, നിങ്ങളുടെ പാവ രാഷ്ട്രീയക്കാരെയോ, ഞങ്ങളുടെ ആളുകളെ ഒരിക്കലും ശ്രദ്ധിക്കാത്ത നിങ്ങളുടെ പ്രശസ്തമായ “അന്താരാഷ്ട്ര സമൂഹത്തെ”യോ ഞങ്ങൾ കാര്യമാക്കുന്നില്ല. നാം നമ്മുടെ രാജ്യത്തെ സുഖപ്പെടുത്തുകയും ഈ മഹാമാരിയെ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. നിങ്ങളുടെ പരാജയപ്പെട്ട പാചകക്കുറിപ്പുകൾ മറ്റെവിടെയെങ്കിലും കൊണ്ടുപോകുക.”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറത്ത് കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്; തൃശൂരിൽ കാട്ടുപന്നി സ്കൂട്ടർ ഇടിച്ചിട്ടു

Next Post

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ; പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ; പരാതിക്കാരിയായ ഭാര്യയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു

രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

സുപ്രീം​കോടതിയിലേക്ക് രണ്ട് ജഡ്ജിമാർ കൂടി; മലയാളി വി. വിശ്വനാഥനും പ്രശാന്ത് കുമാർ മിശ്രയും സത്യപ്രതിജ്ഞ ചെയ്തു

സുപ്രീം​കോടതിയിലേക്ക് രണ്ട് ജഡ്ജിമാർ കൂടി; മലയാളി വി. വിശ്വനാഥനും പ്രശാന്ത് കുമാർ മിശ്രയും സത്യപ്രതിജ്ഞ ചെയ്തു

റേ​ഷ​ന്‍ക​ട​ക​ള്‍ ഇ​നി പ​ഴ​യ പോ​ലെയല്ല; കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ അ​ഞ്ച് റേ​ഷ​ന്‍ ക​ട​ക​ള്‍ ഇ​നി കെ- ​സ്റ്റോ​ര്‍

റേ​ഷ​ന്‍ക​ട​ക​ള്‍ ഇ​നി പ​ഴ​യ പോ​ലെയല്ല; കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ അ​ഞ്ച് റേ​ഷ​ന്‍ ക​ട​ക​ള്‍ ഇ​നി കെ- ​സ്റ്റോ​ര്‍

രോഗം ബാധിച്ചു പഠനം മുടങ്ങിയ മഞ്ജുവിന് സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ സഹായഹസ്തം

എസ്എസ്എൽസിക്ക് 99.70 ശതമാനം വിജയം ; പരീക്ഷാഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021