കണ്ണൂർ∙ തലശ്ശേരി സൈദാർ പള്ളിയിൽ സിപിഎം ഓഫിസിനുനേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന ടി. സി. ഉസ്മാൻ സ്മാരക മന്ദിരത്തിനു നേരെയാണ് ആക്രമണം. ഇന്ന് പുലർച്ചെ 4.30നായിരുന്നു അക്രമം.

Copyright © 2021