• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണ്‌? ഉത്തരവുമായി എംബി രാജേഷ്

by Web Desk 05 - News Kerala 24
May 20, 2023 : 3:20 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎൽഎ ആരാണ്‌? ഉത്തരവുമായി എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എ ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായി മന്ത്രി എംബി രാജേഷ്. ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍ ആണ് കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എയെന്നാണ് മന്ത്രി പറയുന്നത്. എംബി രാജേഷ് ഇക്കാര്യം പറയാന്‍ ഇടയായ സാഹചര്യമാണ് ഏറ്റവും ശ്രദ്ധേയം.സ്വന്തം മണ്ഡലത്തെ ഏറ്റവും സുന്ദരമാക്കി മാറ്റുന്ന എംഎല്‍എയാണ് ഏറ്റവും സുന്ദരനായ എംഎല്‍എ. ആ പദവി ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍ കൈവരിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ആലത്തൂര്‍ മണ്ഡലത്തില്‍ അഞ്ഞൂറ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് മാലിന്യമുക്തമാക്കി, ബ്യൂട്ടി സ്‌പോട്ടുകളാക്കുന്ന ഭാവനാപൂര്‍ണ്ണമായ ഒരു പരിപാടിക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ തുടക്കം കുറിച്ചതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ക്ലീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ മുപ്പതിനായിരം പേര്‍ അണിനിരക്കുന്ന ശുചീകരണ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടക്കുന്നത്. ഇന്ന് ശുചിയാക്കുന്ന സ്ഥലങ്ങളില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍, അന്നേദിവസം ജന്മദിനമുള്ള ആളുകള്‍ ഫലവൃക്ഷത്തൈകള്‍ നടും. ജന്മവൃക്ഷം എന്ന നിലയില്‍ അവരവര്‍ തന്നെ അത് പരിപാലിക്കുകയും ചെയ്യും. തുടര്‍ന്ന് മണ്ഡലത്തിലെ സ്‌കൂളുകളിലെല്ലാം കുട്ടികളുടെ ജന്മദിനത്തില്‍ ഫലവൃക്ഷത്തൈകള്‍ കൊടുക്കുകയും, അത് നട്ടു പരിപാലിക്കുകയും ചെയ്യുന്ന ഭാവനാപൂര്‍ണ്ണവും ആകര്‍ഷകവുമായ പരിപാടിയാണ് കെ ഡി പ്രസേനന്‍ എംഎല്‍എ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് എംബി രാജേഷ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സർക്കാർ ഡോക്ടറെ വിജിലന്‍സ് സംഘം പിടികൂടി

Next Post

സംസ്ഥാനത്ത് നാലു ഡിഗ്രി വരെ അധിക ചൂടിന് സാധ്യത ; ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സംസ്ഥാനത്ത് നാലു ഡിഗ്രി വരെ അധിക ചൂടിന് സാധ്യത ; ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് നാലു ഡിഗ്രി വരെ അധിക ചൂടിന് സാധ്യത ; ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

പിണറായി വിജയനും 20 മന്ത്രിമാരും ചേർന്ന് കേരളത്തെ കൊള്ളയടിക്കുന്നു – കെ.സുരേന്ദ്രൻ

പിണറായി വിജയനും 20 മന്ത്രിമാരും ചേർന്ന് കേരളത്തെ കൊള്ളയടിക്കുന്നു - കെ.സുരേന്ദ്രൻ

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസ് ; മൂന്നാം പ്രതിക്ക് ജാമ്യം

സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച കേസ് ; മൂന്നാം പ്രതിക്ക് ജാമ്യം

ഡോ. വന്ദന ദാസ് കൊലപാതകം : സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡോ. വന്ദന ദാസ് കൊലപാതകം : സന്ദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

നടന്‍ ജിജോയ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

നടന്‍ ജിജോയ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021