• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരളത്തിലും തമിഴ്നാട്ടിലുമായി മോഷണം ; മലയാളി മോഷ്ടാവ് കന്യാകുമാരിയില്‍ പിടിയില്‍

by Web Desk 05 - News Kerala 24
May 20, 2023 : 10:38 pm
in India, News
Reading Time: 1 min read
0
A A
0
കേരളത്തിലും തമിഴ്നാട്ടിലുമായി മോഷണം ; മലയാളി മോഷ്ടാവ് കന്യാകുമാരിയില്‍ പിടിയില്‍

കന്യാകുമാരി: മലയാളി മോഷ്ടാവ് കന്യാകുമാരിയില്‍ പിടിയില്‍. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണ കേസിലെ പ്രതിയായ കൂട്ടമല, വടക്കെ കല്ലുവിള സ്വദേശി ജോണി കുട്ടിയുടെ മകന്‍ ജിബിന്‍ ജോണി (30) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്‌ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 17 ന് ഉച്ചയ്ക്ക് കോഴിവിളയില്‍ റോഡിലൂടെ പോയ ആശുപത്രി ജീവനക്കാരിയുടെ 5 പവന്റെ മാല കവര്‍ന്ന സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയില്‍നിന്ന് പതിമൂന്നര പവനും, ഒരു സ്‌കൂട്ടിയും പോലീസ് പിടിച്ചെടുത്തു. ഇയാള്‍ കഴിഞ്ഞ 6 ന് കൊച്ചിയില്‍ നിന്ന് സ്‌കൂട്ടി മോഷ്ടിച്ച ശേഷം ,7 ന് നെയ്യാറ്റിന്‍കര നിന്ന് സ്ത്രീയുടെ മൂന്നര പവന്റെ സ്വര്‍ണവും,11 ന് കളിയിക്കാവിളക്കടുത്ത് കുളപുറത്തില്‍ നിന്ന് 5 പവനും തുടര്‍ന്ന് 17നും കവര്‍ച്ച നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. രണ്ട് വര്‍ഷത്തിന് മുന്‍പ് കേരളത്തില്‍ മാത്രം പ്രതിക്കെതിരെ 7 കേസുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടീ ഷര്‍ട്ടും ജീന്‍സും ലെഗ്ഗിങ്‌സും വേണ്ട ; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ്

Next Post

കൊച്ചി മെട്രോ ഇനി ഞായറാഴ്ചകളിൽ അതിരാവിലെ മുതൽ സർവീസ് നടത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചി മെട്രോ ഇനി ഞായറാഴ്ചകളിൽ അതിരാവിലെ മുതൽ സർവീസ് നടത്തും

കൊച്ചി മെട്രോ ഇനി ഞായറാഴ്ചകളിൽ അതിരാവിലെ മുതൽ സർവീസ് നടത്തും

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ലീക്ക്

ചോറ്റാനിക്കരക്ക് സമീപം വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ'; മോഹൻലാലിന് ആശംസകളുമായി മമ്മൂട്ടി

ലഖിംപുർഖേരിയിൽ യുവാക്കളുടെ ആക്രമണത്തിന് ഇരയായ 20കാരി മരിച്ചു, പീഡന ശ്രമമെന്ന് ബന്ധുക്കൾ

എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഹജ്ജ് തീര്‍ത്ഥാടനം; മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി 7 രാജ്യങ്ങളില്‍ നടപ്പാക്കും

ഹജ്ജ് തീര്‍ത്ഥാടനം; മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി 7 രാജ്യങ്ങളില്‍ നടപ്പാക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021