• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊടും ക്രൂരത; ജീവനോടെ മയിലിന്റെ തൂവലുകൾ പിഴുതെടുക്കുന്ന വീഡിയോ, യുവാവിനെ തേടി പൊലീസ് പിന്നാലെ

by Web Desk 06 - News Kerala 24
May 22, 2023 : 9:21 am
in India, News
Reading Time: 1 min read
0
A A
0
കൊടും ക്രൂരത; ജീവനോടെ മയിലിന്റെ തൂവലുകൾ പിഴുതെടുക്കുന്ന വീഡിയോ, യുവാവിനെ തേടി പൊലീസ് പിന്നാലെ

ഭോപ്പാൽ: മയിലിനെ ക്രൂരമായി ഉപദ്രവിച്ചയാളെ തേടി പൊലീസ്. മയിലിനെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയുമായി രം​ഗത്തെത്തിയത്. മധ്യപ്രദേശിലെ കട്നിയിലാണ് സംഭവം. ജീവനോടെ മയിലിന്റെ പീലികൾ പറിച്ചെടുത്താണ് യുവാവ് ഉപദ്രവിക്കുന്നത്. വേദനയിൽ മയിൽ ജീവനായി പുളയുന്നതും വീഡിയോയിൽ കാണാം. ​ഗുജറാത്ത് എൻജിഒ‌യാണ് വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിന് പിന്നാലെ യുവാവിനെ തേടി പൊലീസ് രം​ഗത്തെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിതി ടൗൺ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ മൃ​ഗസംരക്ഷണ വകുപ്പിലെ കടുതത് വകുപ്പുകൾ ചുമത്തിയതായി ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ഇയാളെ ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വണ്ണം കുറയ്ക്കണോ? പ്രാതലിനും അത്താഴത്തിനും കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍…

Next Post

രജതജൂബിലി നിറവിൽ നിയമസഭാ മന്ദിരം; ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ക്രമസമാധാന നില തകര്‍ന്നു ; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

രജതജൂബിലി നിറവിൽ നിയമസഭാ മന്ദിരം; ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

ദിവസവും ഈ പച്ചക്കറി കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാം; പുതിയ പഠനം

ചൂട് കൂടുന്നു ; വേനല്‍ക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ചൂടിന് ഒരു ശമനവുമില്ല; രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരുമേ, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

സിദ്ധരാമയയ്യയുടെ നയങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി, അധ്യാപകന് സസ്പെൻഷൻ

സിദ്ധരാമയയ്യയുടെ നയങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി, അധ്യാപകന് സസ്പെൻഷൻ

വീണ്ടും ജനങ്ങളുടെ കയ്യടി നേടുന്ന മാസ് തീരുമാനവുമായി സിദ്ധരാമയ്യ; ഇനി മുതൽ പൂക്കളും ഷാളുകളും വേണ്ട, പകരം…

വീണ്ടും ജനങ്ങളുടെ കയ്യടി നേടുന്ന മാസ് തീരുമാനവുമായി സിദ്ധരാമയ്യ; ഇനി മുതൽ പൂക്കളും ഷാളുകളും വേണ്ട, പകരം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021