• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കും ഈ ഗുണങ്ങൾ

by Web Desk 04 - News Kerala 24
May 22, 2023 : 5:23 pm
in Health, News
0
A A
0
ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കും ഈ ഗുണങ്ങൾ

കടൽ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഇവയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരകലകളെ നിർമിക്കാനും കേടുപാടുകൾ തീർക്കാനും കൂടാതെ ഹോർമോണുകളെയും എൻസൈമുകളെയും ഉൽപാദിപ്പിക്കാനും ആവശ്യമായ മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. കടൽ വിഭവങ്ങളില്‍ പ്രോട്ടീൻ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി, അയഡിൻ എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ ധാതുവാണ് അയഡിൻ. തൈറോയ്ഡ് ഹോർമോണിനെ ഉണ്ടാക്കാൻ തൈറോയ്ഡ് ഗ്രന്ഥി അയഡിൻ ഉപയോഗിക്കുന്നു. ശരീരത്തിന്റെ ഊർജോൽപാദനവും ഉപാപചയപ്രവർത്തനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തൈറോയ്ഡ് പ്രധാനമാണ്. പോഷകങ്ങളെ കൂടാതെ കടൽവിഭവങ്ങളിൽ പൂരിത കൊഴുപ്പുകളും കാലറിയും വളരെ കുറവാണ്. ശരീരഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ചതാണ്. ഉയർന്ന കൊളസ്ട്രോൾ ഉളളവർക്കും കടൽവിഭവങ്ങൾ കഴിക്കാം. കാരണം ഇവയിൽ കൊളസ്ട്രോൾ ഇല്ല.

കടൽ വിഭവങ്ങളിൽ ഗുണങ്ങൾ ഏറിയ ഒന്നാണ് ചെമ്മീൻ. എളുപ്പത്തിൽ ലഭ്യമാകുന്നതും പോഷകങ്ങൾ അടങ്ങിയതുമായ ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം.

∙ പോഷകങ്ങളാൽ സമ്പന്നം

വൈറ്റമിനുകളും ധാതുക്കളും ചെമ്മീനിൽ ധാരാളമായടങ്ങിയിരിക്കുന്നു. വൈറ്റമിൻ ബി 12, സെലെനിയം, ഫോസ്ഫറസ്, കോളിൻ, കോപ്പർ തുടങ്ങിയവ ചെമ്മീനിലുണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുകയും തലച്ചോറിന് ആരോഗ്യമേകുകയും ചെയ്യുന്നു.
∙ കലാറി കുറവ്

ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ആഗ്രഹിക്കുന്നവർക്ക് ചെമ്മീൻ നല്ലൊരു ഓപ്ഷൻ ആണ്. 3 ഔൺസ് ചെമ്മീനില്‍ 84 കാലറി മാത്രമേ ഉള്ളൂ. കാലറി വളരെ കുറഞ്ഞ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണമാണ് ചെമ്മീൻ.

∙ പ്രോട്ടീനിന്റെ കലവറ

പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് ചെമ്മീന്‍. 3 ഔൺസ് ചെമ്മീനിൽ 20 ഗ്രാം പ്രോട്ടീൻ ഉണ്ട്. ശരീരകലകളെ നിർമിക്കാനും കേടുപാടുകൾ തീർക്കാനും പ്രോട്ടീൻ സഹായിക്കുന്നു. കൂടാതെ പേശികളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ചെമ്മീനിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉണ്ട്. ഇത് ഇൻഫ്ലമേഷന്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവായി ചെമ്മീൻ കഴിച്ചാൽ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഒരിനം കൊഴുപ്പ് ആണ് ട്രൈഗ്ലിസറൈഡുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

3260 കോടി പിന്നിട്ടു; കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം

Next Post

വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് നടി കീർത്തി സുരേഷ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് നടി കീർത്തി സുരേഷ്

വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് നടി കീർത്തി സുരേഷ്

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

തമിഴ്നാട്ടില്‍ തരംഗം തീര്‍ക്കാന്‍ കളിമണ്‍ ഫ്രിഡ്ജ് ‘മിട്ടി കൂൾ’; വില 8,500 രൂപ !

തമിഴ്നാട്ടില്‍ തരംഗം തീര്‍ക്കാന്‍ കളിമണ്‍ ഫ്രിഡ്ജ് 'മിട്ടി കൂൾ'; വില 8,500 രൂപ !

ഹയര്‍സെക്കൻഡറി ​പ്രതിസന്ധിക്ക് പുതിയ ബാച്ചുകളും കോഴ്സുകളും മാത്രമാണ് പരിഹാരം -കുഞ്ഞാലിക്കുട്ടി

ഹയര്‍സെക്കൻഡറി ​പ്രതിസന്ധിക്ക് പുതിയ ബാച്ചുകളും കോഴ്സുകളും മാത്രമാണ് പരിഹാരം -കുഞ്ഞാലിക്കുട്ടി

ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന മികവ്: കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തന മികവ്: കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021