• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ടിക്കറ്റ് വിറ്റത് രണ്ടാഴ്ച മുൻപ്, വാങ്ങിയത് ആരെന്നറിയില്ല’; ഭാ​ഗ്യശാലിയെ കാത്ത് ഏജന്റ്

by Web Desk 04 - News Kerala 24
May 24, 2023 : 5:25 pm
0
A A
0
‘ടിക്കറ്റ് വിറ്റത് രണ്ടാഴ്ച മുൻപ്, വാങ്ങിയത് ആരെന്നറിയില്ല’; ഭാ​ഗ്യശാലിയെ കാത്ത് ഏജന്റ്

മലപ്പുറം: 12 കോടിയുടെ വിഷു ബമ്പർ ഭാ​ഗ്യശാലി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ഷോപ്പിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. താനൂർ സികെവി ഏജൻസിയുടെ ബ്രാഞ്ചുകളിൽ ഒന്നാണിത്. ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നതെന്നും ആരാണ് ഭാ​ഗ്യവാനെന്ന് അറിയില്ലെന്നും ഷോപ്പുടമ പറഞ്ഞു.

“ഏകദേശം രണ്ടാഴ്ച മുൻപാണ് ടിക്കറ്റ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയത്. ആരാണ് വാങ്ങിപ്പോയതെന്ന് അറിയില്ല. ഇതുവരെ ആരും നമ്മളെ ബന്ധപ്പെട്ടിട്ടുമില്ല. ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും മധുരം നൽകി ഞങ്ങൾ ആഘോഷിക്കുന്നുണ്ട്. ഇവിടുത്തെ നാട്ടുകാരെല്ലാം ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുകയാണ്. മുൻപ് രണ്ടാം സമ്മാനങ്ങളും രണ്ട് മൂന്ന് തവണ മൂന്നാം സമ്മാനങ്ങളും ഏജൻസിക്ക് അടിച്ചിട്ടുണ്ട്. ബമ്പറിന്റെ ഒന്നാം സമ്മാനം ഇതാദ്യമാണ്”, എന്ന് ഷോപ്പുടമ ആദർശ് പറഞ്ഞു. സമീപ പ്രദേശത്തുള്ള ആരെങ്കിലും ആകാം ഭാ​ഗ്യശാലി എന്നാണ് ഇവർ കരുതുന്നത്. ചെമ്മാട് ബസ്റ്റാന്റിന് അകത്താണ് ഷോപ്പ് പ്രവർത്തിക്കുന്നത്. അതേസമയം, VA 513003 VB 678985 VC 743934 VD 175757 VE 797565 VG 642218 എന്നീ ടിക്കറ്റുകൾക്കാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം VA 214064 VB 770679 VC 584088 VD 265117 VE 244099 VG 412997 എന്നീ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. ഇത്തവണ വിഷു ബമ്പറിന്റെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഈ ടിക്കറ്റുകൾ മുഴുവനും വിറ്റുവെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബലാത്സംഗക്കേസ്: ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാനെ സ്വിസ് കോടതി കുറ്റവിമുക്തനാക്കി

Next Post

യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

പ്ലസ്‌ ടു പരീക്ഷ ഫലം നാളെ

പ്ലസ്‌ ടു പരീക്ഷ ഫലം നാളെ

ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി; വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പിടിയിൽ

ഗള്‍ഫിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ 2000 രുപാ നോട്ട് സ്വീകരിക്കുന്നില്ല; കുടങ്ങിയത് സന്ദര്‍ശകര്‍ ഉള്‍പ്പെടെ

പൊന്നമ്പലമേട്ടിലെ പൂജ: ഗവി സ്വദേശിയായ ഒരാൾ കൂടി പിടിയിൽ

പൊന്നമ്പലമേട്ടിലെ പൂജ: ഗവി സ്വദേശിയായ ഒരാൾ കൂടി പിടിയിൽ

വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ

ഡെറാഡൂണിൽ നിന്ന് ദില്ലിയിലേക്കുള്ള വന്ദേഭാരതിന്റെ കന്നിയാത്ര; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, പ്രത്യേകതകളേറെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In