• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരോഗ്യവകുപ്പ് പരിശോധന; 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

by Web Desk 04 - News Kerala 24
May 25, 2023 : 2:13 pm
in Kerala, News
Reading Time: 1 min read
0
A A
0
ആരോഗ്യവകുപ്പ് പരിശോധന; 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

മു​ക്കം: നി​രോ​ധി​ത ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ, ഗ്ലാ​സു​ക​ൾ പ്ലേ​റ്റു​ക​ൾ, മ​റ്റു നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ പി​ടി​കൂ​ടു​ന്ന​തി​നാ​യി മു​ക്ക​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി.

ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് 13 കി​ലോ​യും സ്റ്റേ​ഷ​ന​റി​യി​ൽ​നി​ന്ന് 130 കി​ലോ​യും നി​രോ​ധി​ത പ്ലാ​സ്റ്റി​ക്, ഡി​സ്പ്പോ​സി​ബി​ൾ പേ​പ്പ​ർ ക​പ്പ്, ഗ്ലാ​സ്, തെ​ർ​മോ​ക്കോ​ൾ പ്ലേ​റ്റ് ഗ്ലാ​സ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​താ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ജോ​ലി​ക്ക് ഹാ​ജ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ അ​നി​ൽ കു​മാ​ർ, ടി. ​രാ​ജേ​ന്ദ്ര​ൻ, ബീ​ധാ​ബാ​ല​ൻ, ടി.​വി. മി​ബീ​ഷ് (പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ മു​ക്കം ന​ഗ​ര​സ​ഭ) എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒന്നായിട്ട് ഒരു വർഷം; ​ഫോട്ടോയുമായി അമൃത സുരേഷും ​ഗോപി സുന്ദറും

Next Post

പ്ലസ് ടു പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പ്ലസ് ടു പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്

പ്ലസ് ടു പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന് മൂന്ന് മണിക്ക്

മുപ്പത് പേർ കയറേണ്ട ബോട്ടിൽ 68 പേർ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ

മുപ്പത് പേർ കയറേണ്ട ബോട്ടിൽ 68 പേർ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ

വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കോൺ​ഗ്രസ് പ്രവർത്തകൻ

അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർശന നടപടി: മന്ത്രി പി പ്രസാദ്

അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കർശന നടപടി: മന്ത്രി പി പ്രസാദ്

അമിതമായി ആളെ കയറ്റി ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ

അമിതമായി ആളെ കയറ്റി ; ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021