• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി യുപിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

by Web Desk 04 - News Kerala 24
May 25, 2023 : 10:05 am
0
A A
0
ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി യുപിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

ഭോജ്പുരി ചലച്ചിത്ര സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരിയെ ബുധനാഴ്ച ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ സുഭാഷ്, സിനിമാ ചിത്രീകരണത്തിനായി സോൻഭദ്രയിലെ ഹോട്ടൽ തിരുപ്പതിയിൽ തന്റെ ടീമിനൊപ്പം താമസിക്കുകയായിരുന്നുവെന്ന് സോൻഭദ്ര പൊലീസ് സൂപ്രണ്ട് (എസ്പി) യഷ്വീർ സിങ് പറഞ്ഞു.

‘അദ്ദേഹത്തിന്റെ ശരീരത്തിൽ മുറിവുകളൊന്നുമില്ല. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തു’മെന്നും യഷ്വീർ സിങ് കൂട്ടിച്ചേർത്തു.നടൻ നിതേഷ് പാണ്ഡെയെ മഹാരാഷ്ട്രയിലെ ഇഗത്പുരിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് സുഭാഷ് ചന്ദ്രയുടെ വിയോഗ വാർത്ത വരുന്നത്.

‘തേജസ്’, ‘മൻസിലേൻ അപനി അപനി’, ‘സായാ’, ‘അസ്തിത്വ ഏക് പ്രേം കഹാനി’, ‘ദുർഗേഷ് നന്ദിനി’ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനാണ് 51കാരനായ നിതേഷ്. ‘ബദായ് ദോ’, ‘ഓം ശാന്തി ഓം’, ‘ഖോസ്ല കാ ഘോസ്ല’ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.’അനുപമ’, ‘പ്യാർ കാ ദർദ് ഹേ മീത്താ പ്യാരാ പ്യാരാ’ എന്നിവ സീരിയലുകളിലാണ് അവസാനമായി അഭിനയിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യാത്രക്കാരുണ്ട്, കമ്പനികളും തയാർ; കണ്ണൂരിൽ കനിയാതെ കേന്ദ്രം

Next Post

ബലാത്സംഗക്കേസിൽ ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാൻ നിരപരാധിയെന്ന് സ്വിസ് കോടതി; 1.38 കോടി നഷ്ടപരിഹാരം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബലാത്സംഗക്കേസിൽ ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാൻ നിരപരാധിയെന്ന് സ്വിസ് കോടതി; 1.38 കോടി നഷ്ടപരിഹാരം

ബലാത്സംഗക്കേസിൽ ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാൻ നിരപരാധിയെന്ന് സ്വിസ് കോടതി; 1.38 കോടി നഷ്ടപരിഹാരം

ഹിജാബ് നിരോധനം നീക്കാൻ കോൺഗ്രസ്

ഹിജാബ് നിരോധനം നീക്കാൻ കോൺഗ്രസ്

കരൾമാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു

കരൾമാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു

കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജ്

കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജ്

കുറ്റിപ്പുറം ടൗണിലെ നാല് ബങ്കുകൾ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു

കുറ്റിപ്പുറം ടൗണിലെ നാല് ബങ്കുകൾ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In