• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബലാത്സംഗക്കേസിൽ ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാൻ നിരപരാധിയെന്ന് സ്വിസ് കോടതി; 1.38 കോടി നഷ്ടപരിഹാരം

by Web Desk 04 - News Kerala 24
May 25, 2023 : 10:08 am
in News, World
0
A A
0
ബലാത്സംഗക്കേസിൽ ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാൻ നിരപരാധിയെന്ന് സ്വിസ് കോടതി; 1.38 കോടി നഷ്ടപരിഹാരം

ജനീവ: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി മുൻ പ്രഫസറുമായ താരിഖ് റമദാനെ നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വിസ് കോടതി വെറുതെവിട്ടു. അദ്ദേഹം നേരിട്ട അപകീർത്തിക്ക് ജനീവ ഭരണകൂടം 1,38,13,989 രൂപ (151000 സ്വിസ് ഫ്രാങ്ക്) നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ പറഞ്ഞു.

57കാരിയായ സ്വിസ് പൗരയാണ് താരിഖിനെതിരെ പരാതി നൽകിയത്. 2008ൽ ജനീവയിലെ ഒരു ഹോട്ടലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. 10 വർഷത്തിന് ശേഷം 2018ലാണ് ഇവർ കേസ് കൊടുത്തത്. വിധി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇവർ കോടതി മുറിയിൽനിന്ന് ഇറങ്ങിപ്പോയതായി അൽജസീറ റിപ്പോർട്ട് ചെയ്തു.ഈജിപ്തിലെ മുസ്‍ലിം ബ്രദർഹുഡ് സ്ഥാപകനായ ഹസനുൽ ബന്നയുടെ ചെറുമകനായ താരിഖ് റമദാൻ, 2017 നവംബർ വരെ ഓക്‌സ്‌ഫോർഡ് സർവകലാശാല ഇസ്‍ലാമിക് സ്റ്റഡീസിൽ പ്രഫസറായിരുന്നു. ഖത്തറിലെയും മൊറോക്കോയിലെയും സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിനെതിരെ 2018 ൽ മീടൂ ആരോപണങ്ങളുമായി ഫ്രാൻസിൽ ഏതാനും സ്ത്രീകൾ രംഗത്തുവന്നിരുന്നു. 2009 നും 2016 നും ഇടയിൽ തങ്ങളെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. ഇതേതുടർന്ന് ജോലിയിൽനിന്ന് 2018മുതൽ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മീടൂ കേസിൽ 2018ൽ ഫ്രാൻസിൽ അറസ്റ്റിലായ താരിഖ് 10 മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ കേസുകളിൽ വിചാരണ നടന്നു​കൊണ്ടിരിക്കുകയാണ്. താൻ നിരപരാധിയാണെന്നും കെണിയിൽ അകപ്പെടുത്തുകയായിരുന്നുവെന്നും താരിഖ് റമദാൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി യുപിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

Next Post

ഹിജാബ് നിരോധനം നീക്കാൻ കോൺഗ്രസ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഹിജാബ് നിരോധനം നീക്കാൻ കോൺഗ്രസ്

ഹിജാബ് നിരോധനം നീക്കാൻ കോൺഗ്രസ്

കരൾമാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു

കരൾമാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു

കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജ്

കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജ്

കുറ്റിപ്പുറം ടൗണിലെ നാല് ബങ്കുകൾ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു

കുറ്റിപ്പുറം ടൗണിലെ നാല് ബങ്കുകൾ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചു

കുറ്റിപ്പുറം ഉപജില്ലയിൽ ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്നാവശ്യം

കുറ്റിപ്പുറം ഉപജില്ലയിൽ ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്നാവശ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021