• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലസ്സിയിൽ ഫംഗസ്; വിശദീകരണവുമായി അമുൽ

by Web Desk 04 - News Kerala 24
May 26, 2023 : 4:17 pm
in India, News
Reading Time: 1 min read
0
A A
0
ലസ്സിയിൽ ഫംഗസ്; വിശദീകരണവുമായി അമുൽ

കാലാവധി തീരുന്നതിനു മുമ്പ് തന്നെ ഫംഗസ് കലർന്ന ലസ്സി പായ്ക്കറ്റുകൾ വിൽപ്പന നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി അമുൽ രംഗത്ത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പായ്ക്കറ്റ് തുറക്കുമ്പോൾ തന്നെ പച്ച നിറത്തിലുള്ള ഫംഗസിനെ കാണാം. ലസ്സി കുടിച്ചപ്പോൾ മോശം രുചിയായിരുന്നുവെന്നും ഉപയോക്താവ് പരാതിപ്പെടുന്നുണ്ട്. എന്നാൽ ഈ വിഡിയോ വ്യാജമാണെന്നാണ് അമുൽ അവകാശപ്പെടുന്നത്.

”വ്യാജ വിഡിയോ ഞങ്ങളുടെ ഉൽപ്പന്നത്തിന്റെ വിപണനത്തെ തന്നെ ബാധിച്ചിട്ടുണ്ട്. വിഡിയോ പങ്കുവെച്ചയാൾ ഇതുവരെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. എവിടെ വെച്ചാണ് ലസ്സി വാങ്ങിയതെന്നും പറഞ്ഞിട്ടില്ല. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഡയറികളിലാണ് ഞങ്ങൾ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കിയാണ് ഓരോന്നും വിൽക്കുന്നത്​.”-അമുൽ വ്യക്തമാക്കി. അതുപോലെ ഉപയോക്താക്കൾക്ക് ചില നിർദേശങ്ങൾ നൽകാനും അമുൽ മറന്നില്ല.

”വായുകടന്നതും ചോർച്ചയുള്ളതുമായ പായ്ക്കറ്റ് ഒരിക്കലും വാങ്ങരുത്. ലസ്സി പായ്ക്കറ്റിന്റെ സ്ട്രോയുള്ള ഭാഗത്ത് തകരാറ് കണ്ടാലും വാങ്ങാതിരിക്കുക. കാരണം ആ ഭാഗം വഴി ലീക്കുണ്ടാവുകയും ഫംഗസ് വളരാൻ കാരണമാവുകയും ചെയ്യുന്നു. വിഡിയോ ഉപയോക്താക്കൾക്കിടയിൽ ആശങ്കയുണ്ടാക്കാനും തെറ്റിദ്ധാരണ പരത്താനും ഇടയാക്കിയിട്ടുണ്ട്.​”-അമുൽ വിശദീകരണ കുറിപ്പിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളവും തമിഴ്നാടും തെലങ്കാനയും കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങൾ

Next Post

മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നവർ വിഡ്ഢികൾ; കർശന നിയമം കൊണ്ടുവരണം -കങ്കണ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നവർ വിഡ്ഢികൾ; കർശന നിയമം കൊണ്ടുവരണം -കങ്കണ

മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നവർ വിഡ്ഢികൾ; കർശന നിയമം കൊണ്ടുവരണം -കങ്കണ

‘വിവാഹം കഴിച്ചില്ലെങ്കിൽ വിഷം കഴിച്ച് ജീവനൊടുക്കും’; ഓഫിസിലെത്തി കാമുകന്റെ കോളറിൽ പിടിച്ചുവലിച്ച് യുവതി

‘വിവാഹം കഴിച്ചില്ലെങ്കിൽ വിഷം കഴിച്ച് ജീവനൊടുക്കും’; ഓഫിസിലെത്തി കാമുകന്റെ കോളറിൽ പിടിച്ചുവലിച്ച് യുവതി

മദ്യഷാപ്പിൽ മോഷണശ്രമം: മലയാളിയെ വെടിവെച്ചിട്ട് പിടികൂടി, കൂട്ടാളി ഓടിരക്ഷപ്പെട്ടു; രണ്ട് പൊലീസുകാർക്ക് വെട്ടേറ്റു

മദ്യഷാപ്പിൽ മോഷണശ്രമം: മലയാളിയെ വെടിവെച്ചിട്ട് പിടികൂടി, കൂട്ടാളി ഓടിരക്ഷപ്പെട്ടു; രണ്ട് പൊലീസുകാർക്ക് വെട്ടേറ്റു

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ് വ്യാപക റെയ്ഡ്

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ് വ്യാപക റെയ്ഡ്

ബസിലെ ബാറ്ററി പൊട്ടിത്തെറിച്ചു; ആളുകൾ പരിഭ്രാന്തരായി

ബസിലെ ബാറ്ററി പൊട്ടിത്തെറിച്ചു; ആളുകൾ പരിഭ്രാന്തരായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021