• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ 50 കിലോ കഞ്ചാവ് പിടികൂടി

by Web Desk 04 - News Kerala 24
May 26, 2023 : 5:48 pm
in Kerala, News
Reading Time: 1 min read
0
A A
0
കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ 50 കിലോ കഞ്ചാവ് പിടികൂടി

പട്ടിക്കാട് > കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി നാലുപേര്‍ പൊലീസ് പിടിയിലായി. കോട്ടയം മാഞ്ഞൂര്‍ കുറുപ്പംതറ ദേശം മണിമല കുന്നേല്‍ തോമസ് (42), ഏറ്റുമാനൂര്‍ അതിരംപുഴ മാങ്കിലേത്ത് ലിന്റോ (35), കോഴിക്കോട് കൊടുവള്ളി അങ്കമണ്ണില്‍ അസറുദ്ദീന്‍ (22), ഒഡിഷ സ്വദേശി ഹരിയമുണ്ട (23), എന്നിവരെയാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളി പുലര്‍ച്ചെ നാലിന് പീച്ചി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി എം രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ഓപ്പറേഷനിലാണ് കുതിരാന്‍ കഞ്ചാവ് കടത്തുകാരെ വലയിലാക്കിയത്. പാലക്കാട് ഭാഗത്തുനിന്ന് നാലു പേരടങ്ങുന്ന സംഘം കാറില്‍ കഞ്ചാവുമായി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജീപ്പുമായി പൊലീസ് വാണിയംപാറയില്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം വെട്ടിച്ച് കടന്നു കളഞ്ഞു. അതേ സമയം പൊലീസിന്റെ മറ്റൊരു സംഘം ജീപ്പുമായി തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചു. ഈ സംഘം കാറിനെ പിന്തുടര്‍ന്ന് സാഹസീകമായി പ്രതികളെ പിടികൂടുകയായിരുന്നു.

എസ്‌ഐമാരായ എന്‍ ജി സുവ്രതകുമാര്‍, പി എം റാഫി, പി രാകേഷ്, കെ ഗോപാലകൃഷ്ണന്‍, ഹൈവേ പൊലീസിലെ എസ്‌ഐ പി ആര്‍ മനോജ്, പീച്ചി എഎസ്‌ഐ ഇ ജെ പ്രിയ, എസ്സിപിഒമാരായ പളനി സ്വാമി, വിശാഖ്, സിപിഒമാരായ വിപിന്‍ ദാസ് , ശരത്ത്, ഡബ്യൂ എ റഷീദ്, കെ സനില്‍കുമാര്‍, ബിനോജ്, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഐ ക്യാമറ സമരം: കെ സുധാകരനെ തളളി വി ഡി സതീശൻ

Next Post

ഗുളിക രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി, രണ്ട് ശ്രീലങ്കൻ സ്വദേശികൾ നെടുമ്പാശേരിയിൽ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുളിക രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി, രണ്ട് ശ്രീലങ്കൻ സ്വദേശികൾ നെടുമ്പാശേരിയിൽ പിടിയിൽ

ഗുളിക രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി, രണ്ട് ശ്രീലങ്കൻ സ്വദേശികൾ നെടുമ്പാശേരിയിൽ പിടിയിൽ

തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം ആരോഗ്യകരമായ ഈ പാനീയങ്ങള്‍ വഴി

തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം ആരോഗ്യകരമായ ഈ പാനീയങ്ങള്‍ വഴി

പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സിഐക്ക് പിരിച്ചുവിടൽ നോട്ടീസ്

പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സിഐക്ക് പിരിച്ചുവിടൽ നോട്ടീസ്

അരിക്കൊമ്പൻ കുമളിയിൽനിന്ന് 8 കിലോമീറ്റർ അകലെ; സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ

അരിക്കൊമ്പൻ കുമളിയിൽനിന്ന് 8 കിലോമീറ്റർ അകലെ; സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ

സിദ്ദീഖിന്റെ മൃതദേഹം കൊണ്ടുപോയതെന്ന് കരുതുന്ന കാർ കണ്ടെത്തി; മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമെന്ന് പൊലീസ്

സിദ്ദിഖിനെക്കൊണ്ട് മുറികളെടുപ്പിച്ചു, സ്വന്തം ഹോട്ടലുണ്ടെങ്കിലും മുറിയെടുത്തത് മറ്റൊരു ഹോട്ടലിൽ; ദുരൂഹത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021