• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

എഞ്ചിനീയര്‍മാര്‍ മുതല്‍ ക്യാബിന്‍ ക്രൂ വരെ; നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫ്‌ളൈ ദുബായി എയര്‍ലൈന്‍

by Web Desk 06 - News Kerala 24
May 27, 2023 : 7:54 am
0
A A
0
എഞ്ചിനീയര്‍മാര്‍ മുതല്‍ ക്യാബിന്‍ ക്രൂ വരെ; നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫ്‌ളൈ ദുബായി എയര്‍ലൈന്‍

നൂറിലധികം ജോലി ഒഴിവുകള്‍ നികത്താനൊരുങ്ങി ഫ്‌ളൈ ദുബായി എയര്‍ലൈന്‍. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആയിരത്തോളം പുതിയ ജീവനക്കാരെയാണ് ഫ്‌ളൈ ദുബായി എയര്‍ലൈന്‍ നിയമിക്കാന്‍ പോകുന്നത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ വിവിധയിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.ജോലി ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 1120 ജീവനക്കാരെയാണ് ആദ്യം നിയമിക്കുന്നത്. ദുബായി ആസ്ഥാനമായുള്ള ലോ കോസ്റ്റ് കാരിയറായ ഫ്‌ളൈ ദുബായി ഈ വര്‍ഷം ഇതുവരെ 800ലധികം പുതിയ ജീവനക്കാരെയാണ് നിയമിച്ചത്. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനങ്ങള്‍.

യുഎഇയ്ക്ക് പുറത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റ് ഓണ്‍ലൈന്‍ ആയിട്ടാകും നടക്കുക. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും. ഇതിനായി ഫ്‌ളൈ ദുബായി എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഒരു വര്‍ഷത്തിനിടെ എയര്‍ലൈന്‍ നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവാണിതെന്ന് അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ നിയമനങ്ങളില്‍ 24 ശതമാനം വര്‍ധനവാണ് ഫ്‌ളൈ ദുബായി വരുത്തിയിട്ടുള്ളത്. 136രാജ്യങ്ങളില്‍ നിന്നുളളവരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. നിലവിലുള്ള 4918 തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 5774ല്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അരിക്കൊമ്പൻ ചിന്നക്കനാലിലേക്കുള്ള ദിശയിൽ; നിരീക്ഷിച്ച് കേരളാ – തമിഴ്‌നാട് വനം വകുപ്പുകൾ

Next Post

96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

ഹോട്ടലുടമയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസ്; പ്രതികളെ തിരൂരിലെത്തിച്ചു, ചോദ്യം ചെയ്യും

ഫർഹാന പഠിക്കാൻ മിടുക്കി, മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്ത്; ഷിബിലിയെ കുറ്റപ്പെടുത്തി ഉമ്മ

കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ വ്യക്തത തേടി കേരളം; കേന്ദ്രസർക്കാരിന് കത്തയക്കും

സുരേഷ് കുമാർ നയിച്ചത് ലളിത ജീവിതം, കൈക്കൂലിയായി എന്തും വാങ്ങും; പണം സ്വരുക്കൂട്ടിയത് വീട് വെക്കാനെന്ന് മൊഴി

'ആരുടെയും സഹായം ലഭിച്ചില്ല കൈക്കൂലി വാങ്ങിയത് ഒറ്റക്ക്'; തുറന്ന് പറഞ്ഞ് സുരേഷ് കുമാർ

ടൂറിസം മേഖലയിലെ സംഭാവന; ജിസിസി രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ കുവൈത്ത്

ടൂറിസം മേഖലയിലെ സംഭാവന; ജിസിസി രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ കുവൈത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In