• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

by Web Desk 04 - News Kerala 24
May 27, 2023 : 8:33 pm
0
A A
0
വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു, അപ്രതീക്ഷിത മരണത്തിന്‍റെ കാരണം തേടി പോസ്റ്റ്മോർട്ടം

വീട്ടിലിരുന്ന് ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് യുവതി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവെയാണ് 26 കാരിയായ യുവതിക്ക് അപ്രതീക്ഷിത മരണം സംഭവിച്ചത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എന്താണ് സംഭവിച്ചതെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസും വീട്ടുകാരും. അടുത്തിടെ കാലിന് ശസ്ത്രക്രിയ നടത്തിയ ഡാനി ഡുചാറ്റെൽ എന്ന യുവതിയാണ് ഓസ്ട്രേലിയയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ശസ്ത്രക്രീയക്ക് മരണവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കാല് ഒടിഞ്ഞതിനെ തുടർന്നാണ് അടുത്തിടെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയെ തുടർന്ന് രക്തം കട്ടപിടിക്കുകയും പൾമണറി എംബോളിസത്തിന് കാരണമായിരുന്നു. എന്നാൽ പിന്നീട് രോഗം മാറിവരികയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ഡാനി ഡുചാറ്റെൽ കുഴഞ്ഞുവീണ് മരിച്ചത്. പൾമണറി എംബോളിസവും രക്തം കട്ടപിടിച്ചതും മരണത്തിന് കാരണമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വ്യക്തമാകു. അതിനായി കാത്തിരിക്കുകയാണെന്നാണ് ഡോക്ടർമാരും പൊലീസും വ്യക്തമാക്കിയത്.

അതേസമയം ഡാനി ഡുചാറ്റെലിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് വീട്ടുകാരും സുഹൃത്തുക്കളും. മകളുടെ ദാരുണമായ മരണവിവരം പങ്കുവച്ചുകൊണ്ടുള്ള അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ് ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ‘ഞങ്ങളുടെ മകൾ കഴിഞ്ഞ ദിവസം മരണപ്പെട്ടുവെന്നത് വലിയ സങ്കടത്തോടെ ഏവരെയും അറിയിക്കുന്നു, ശവസംസ്കാരത്തിന്‍റെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം, ഞങ്ങൾക്ക് അതിനൊട് പൊരുത്തപ്പെടാനായിട്ടില്ല, കുറച്ച് സമയം വേണ്ടിവരും മകളില്ലെന്ന കാര്യം വിശ്വസിക്കാൻ, ഞങ്ങളുടെ വലിയ നഷ്ടം’ – ഇങ്ങനെയായിരുന്നു അമ്മ പങ്കുവച്ച കുറിപ്പ്. ഇതിന് താഴെ ബന്ധുക്കളും ഡാനി ഡുചാറ്റെലിന്‍റെ സുഹൃത്തുക്കളും എല്ലാം അമ്മയെയും വീട്ടുകാരെയും ആശ്വസിപ്പിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. അമ്മയോടൊപ്പം ഉണ്ടെന്നും എല്ലാവരും അവളെ മിസ് ചെയ്യുന്നുണ്ടെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും കുറിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുന്നിയൂര്‍ കളിയാട്ട മഹോത്സവത്തില്‍ കേരളത്തിലെ ആദ്യ ട്രാൻസ്‍ജെൻഡര്‍ അഭിഭാഷകയ്ക്ക് ആദരം

Next Post

മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ചലച്ചിത്രപ്രവർത്തകർക്കായി നിര്‍വഹിച്ചത് : ബാലചന്ദ്ര മേനോന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ചലച്ചിത്രപ്രവർത്തകർക്കായി നിര്‍വഹിച്ചത് : ബാലചന്ദ്ര മേനോന്‍

മിസ്റ്റർ വേണു, നിങ്ങൾ ഒരു വലിയ കാര്യമാണ് ചലച്ചിത്രപ്രവർത്തകർക്കായി നിര്‍വഹിച്ചത് : ബാലചന്ദ്ര മേനോന്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ മഴ സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറുകളിൽ 7 ജില്ലകളിൽ മഴ സാധ്യത

സാറയും ശുഭ്മാൻ ഗില്ലും ഇന്‍സ്റ്റഗ്രാമില്‍ തമ്മില്‍ അണ്‍ഫോളോ ചെയ്തു.!

സാറയും ശുഭ്മാൻ ഗില്ലും ഇന്‍സ്റ്റഗ്രാമില്‍ തമ്മില്‍ അണ്‍ഫോളോ ചെയ്തു.!

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലേ? വൈകിക്കേണ്ട ഒരു മാസത്തിനുള്ളിൽ കാലാവധി അവസാനിക്കും

ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലേ? വൈകിക്കേണ്ട ഒരു മാസത്തിനുള്ളിൽ കാലാവധി അവസാനിക്കും

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In