• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എഐ ക്യാമറ; ചെന്നിത്തല നുണ ആവര്‍ത്തിച്ച്‌ കേരളീയ സമൂഹത്തെ പരിഹസിക്കുന്നു: എം വി ഗോവിന്ദന്‍

by Web Desk 04 - News Kerala 24
May 28, 2023 : 10:19 pm
0
A A
0
എഐ ക്യാമറ; ചെന്നിത്തല നുണ ആവര്‍ത്തിച്ച്‌ കേരളീയ സമൂഹത്തെ പരിഹസിക്കുന്നു: എം വി ഗോവിന്ദന്‍

തിരുവനന്തപുരം > സേഫ്‌ കേരള പദ്ധതിയുടെപേരിൽ ഒരേനുണകൾ ആവർത്തിക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എഐ കാമറകൾ റോഡ്‌ അപകടങ്ങളും നിയമലംഘനങ്ങളും കുറയ്‌ക്കുന്നുവെന്ന കണക്കുകൾ പുറത്തുവന്നത്‌ പ്രതിപക്ഷത്തിന്‌ വലിയ പ്രഹരമായി. ഇതിന്റെ ജാള്യതയിൽ പൊളിഞ്ഞ ആരോപണങ്ങളും, പൊതുമണ്ഡലത്തിലുള്ള രേഖകളും പുതിയവയെന്നപേരിൽ അവതരിപ്പിച്ച് പുകമറ പരത്താനാണ്‌ ചെന്നിത്തല വീണ്ടും ശ്രമിച്ചതെന്നും എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.

പദ്ധതി കരാറിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ പങ്ക്‌ സാധൂകരിക്കുന്ന തെളിവുകൾക്കായി പ്രതിപക്ഷത്തെ വെല്ലുവിളിച്ചതാണ്‌. എന്നാൽ, തെളിവിന്റെയോ വസ്‌തുതയുടെയോ കണികയെങ്കിലും പുറത്തുവിടാൻ ചെന്നിത്തലയ്ക്കോ കൂട്ടർക്കോ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ്‌ തങ്ജൾ പറയുന്ന കള്ളങ്ങൾക്കെല്ലാം ആരെങ്കിലും മറുപടി നൽകണമെന്നു വാശി പിടിക്കുന്നത്‌.

പദ്ധതി കരാർ ലഭിക്കാതിരുന്ന ചില കമ്പനികളുടെ വക്കാലത്താണ് ചെന്നിത്തല ഏറ്റെടുക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച എല്ലാ ചോദ്യങ്ങൾക്കും കെൽട്രോൺ മറുപടി നൽകിയിട്ടുണ്ട്. ഏതെങ്കിലും വിവരം നൽകിയിട്ടില്ലെങ്കിൽ, നിയമപരമായ കാരണവും വ്യക്തിമാക്കിയിട്ടുണ്ട്‌. കെൽട്രോണിന്റെ വ്യാപാര മേഖലയിലെ രഹസ്യാത്മക വിവരങ്ങൾ പുറത്തുവിടുന്നത് കമ്പനി താൽപര്യങ്ങൾക്ക്‌ ഹാനികരമാകും. കമ്പനി നൽകിയ മറുപടിയിൽ തൃപ്‌തിയില്ലെങ്കിൽ അപ്പീൽ അവരസമുണ്ടെന്നതും മറച്ചുവച്ചാണ്‌ നുണപ്രചരണം.

അക്ഷര എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്‌ ആവശ്യമായ പ്രവർത്തനപരിചയമില്ലെന്ന ആരോപണവും ചെന്നിത്തല ആവർത്തിക്കുന്നു. ഈ കമ്പനിയുടെ യോഗ്യത തെളിയിക്കുന്നതിന്‌ രജിസ്‌ട്രാർ ഓഫ്‌ കമ്പനീസ്‌ കമ്പനീസ് നൽകിയ രേഖകൾ മറച്ചുവച്ചാണ്‌ അപവാദപ്രചരണം. ഒരുലക്ഷം രൂപ വിപണിവിലയുള്ള കാമറയ്‌ക്ക്‌ പത്തുലക്ഷം രൂപയിൽ കെൽട്രോൺ ടെണ്ടർ ഉറപ്പിച്ചുവെന്നും ചെന്നിത്തല ആവർത്തിക്കുന്നു. സമാനമായ കാമറ യൂണിറ്റുകൾ ഒരുലക്ഷം രൂപയ്‌ക്ക്‌ വിൽക്കുന്ന കമ്പനികൾ ഏതെന്നു അദ്ദേഹം വ്യക്തമാക്കണം.

അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മുഖ്യമന്ത്രിയേയും ബന്ധുക്കളേയും വിവാദത്തിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കാനുള്ള തുടർച്ചയായ നീക്കം രണ്ടാംവട്ടവും ഭരണം നഷ്‌ടപ്പെട്ടതിന്റെ നൈരാശ്യത്തിൽ നിന്നാണെന്ന്‌ വ്യക്തമാണ്‌. വിലകുറഞ്ഞ നിലപാടുകളെ ജനങ്ങൾ തിരസ്‌രിച്ചതിനാണ്‌ പ്രതിപക്ഷ നേതൃസ്ഥാനംപോലും തനിക്ക്‌ നഷ്‌ടപ്പെട്ടതെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ചെന്നിത്തലയ്‌ക്ക്‌ ഇനിയെങ്കിലും കഴിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘യഥാർത്ഥ ചരിത്രം, കേരളം കുട്ടികളെ പഠിപ്പിക്കും’; വികലമായ ചരിത്രനിർമ്മിതിയെ പിന്തുണക്കില്ലെന്നും മന്ത്രി

Next Post

കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

ഇടമലക്കുടിക്ക് സ്വപ്‌ന‌ സാക്ഷാത്ക്കാരം: കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

"മണികണ്ഠന്റേത്‌ വലിയ മാതൃക’; യുവതിക്ക്‌ വൃക്ക നൽകിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അഭിനന്ദിച്ച്‌ മന്ത്രി വീണാ ജോർജ്‌

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

അരിക്കൊമ്പൻ ജനവാസ മേഖയ്ക്കടുത്ത്, ഒടുവിൽ സി​ഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ് നാട് വനം വകുപ്പ്

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ ഇന്ന് മണിപ്പൂരിൽ; സമാധാന ശ്രമങ്ങൾ നടത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In