• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വാഹന മോഷണം ; സഹോദരങ്ങളടക്കം 3 പേര്‍ പിടിയില്‍

by Web Desk 05 - News Kerala 24
May 29, 2023 : 4:12 pm
in Kerala, News
Reading Time: 1 min read
0
A A
0
വാഹന മോഷണം ; സഹോദരങ്ങളടക്കം 3 പേര്‍ പിടിയില്‍

ആലപ്പുഴ: വാഹന മോഷണ കേകസില്‍ സഹോദരങ്ങളടക്കം 3 പേര്‍ പിടിയില്‍. മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് വച്ചിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം കുട്ടിച്ചല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കോട്ടൂര്‍ പി ഒ യില്‍ ചവടമൂട് സൗദ് മന്‍സില്‍ സൗദ് (24), സഹോദരനായ സബിത്ത് (19), തിരുവനന്തപുരം കരമന, കാലടി കോടല്‍ വീട്ടില്‍ കാര്‍ത്തിക്ക് (18) എന്നീ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

ബുള്ളറ്റുകളുടെ യാഥാര്‍ത്ഥ ആര്‍സി ഉടമസ്ഥരുടെ ഫോണ്‍ നമ്പര്‍, പരിവാഹന്‍ ഓണ്‍ലൈന്‍ സൈറ്റിലുടെ മൊബൈല്‍ ഫോണ്‍ അപ്‌ഡേഷന്‍ നടത്തി മാറ്റിയും, എന്‍ജിന്‍ നമ്പരിലും, ചെയ്‌സിസ് നമ്പരിലും മാറ്റങ്ങള്‍ വരുത്തി ആര്‍ സി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് ഓണ്‍ലൈനിലൂടെ വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികള്‍ എറണാകുളം മരട്, എറണാകുളം സെന്‍ട്രല്‍, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബുളളറ്റ് മോഷണകേസ്സുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ നിലവില്‍ 8 ഓളം ബുള്ളറ്റുകള്‍ മോഷണം ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡല്‍ഹിയിലെ അതിക്രൂര കൊലപാതകം : ഇരുപതുകാരൻ സാഹിൽ പിടിയിൽ

Next Post

ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ

ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ തൃണമൂൽ കോൺഗ്രസിൽ

ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി

ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി

ഇത് പ്രതീക്ഷിച്ചില്ല ;  ശശി തരൂരിനെതിരെ യു‍ഡിഎഫ് കൺവീനർ എം എം ഹസൻ

ഇത് പ്രതീക്ഷിച്ചില്ല ; ശശി തരൂരിനെതിരെ യു‍ഡിഎഫ് കൺവീനർ എം എം ഹസൻ

സിനിമയില്‍ നിന്നും തന്നെ മനഃപൂര്‍വം ഒഴിവാക്കിയതാണ് ; തുറന്നു പറഞ്ഞ് ധര്‍മ്മജന്‍

സിനിമയില്‍ നിന്നും തന്നെ മനഃപൂര്‍വം ഒഴിവാക്കിയതാണ് ; തുറന്നു പറഞ്ഞ് ധര്‍മ്മജന്‍

മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 മരണം

മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021