• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജപ്തി നടപടികളുമായി സഹകരണ ബാങ്ക്; വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി

by Web Desk 04 - News Kerala 24
May 30, 2023 : 3:03 pm
0
A A
0
ജപ്തി നടപടികളുമായി സഹകരണ ബാങ്ക്; വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി

പുല്‍പള്ളി ∙ വയനാട്ടില്‍ കടബാധ്യതയെത്തുടർന്നു വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി. പുല്‍പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രന്‍ നായര്‍ (60) ആണു ജീവനൊടുക്കിയത്. കടബാധ്യതയെത്തുടര്‍ന്നാണ് ആത്മഹത്യയെന്നു ബന്ധുക്കള്‍ പറഞ്ഞു. പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ 35 ലക്ഷം രൂപ വായ്പാകുടിശികയുണ്ടായിരുന്നു.

ജപ്തി നടപടികളിലേക്കു ബാങ്ക് കടന്നതോടെയാണ് ഇദ്ദേഹത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. 3 ദിവസത്തിനിടെ വയനാട്ടില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ കര്‍ഷകനാണ്. തിരുനെല്ലി അരണപ്പാറ സ്വദേശി പി.കെ.തിമ്മപ്പന്‍ (50) എന്ന കര്‍ഷകന്‍ ഞായറാഴ്ച ജീവനൊടുക്കിയിരുന്നു. മേയ് 3ന് ചെന്നലോട് പുത്തന്‍പുരക്കല്‍ ദേവസ്യ (49) എന്ന കര്‍ഷകനും കടബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ചു മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുംബൈ ആക്രമണത്തിന് സഹയം നൽകിയ ലശ്കറെ തീവ്രവാദി ഹൃദായഘാതം മൂലം പാക് ജയിലിൽ മരിച്ചു

Next Post

മണിപ്പുരില്‍ തീവ്രവാദ ഭീഷണിയില്ല; ശാന്തമാകാന്‍ സമയമെടുക്കും: സംയുക്ത സേനാ മേധാവി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മണിപ്പുരില്‍ തീവ്രവാദ ഭീഷണിയില്ല; ശാന്തമാകാന്‍ സമയമെടുക്കും: സംയുക്ത സേനാ മേധാവി

മണിപ്പുരില്‍ തീവ്രവാദ ഭീഷണിയില്ല; ശാന്തമാകാന്‍ സമയമെടുക്കും: സംയുക്ത സേനാ മേധാവി

ഒടുവിൽ തേങ്ങ വീണു!; വൻ വിലയിടിവ്, പച്ചത്തേങ്ങ കിലോയ്ക്ക് 23 രൂപ

ഒടുവിൽ തേങ്ങ വീണു!; വൻ വിലയിടിവ്, പച്ചത്തേങ്ങ കിലോയ്ക്ക് 23 രൂപ

രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

രാത്രി 65കാരനെ യുവതി വീട്ടിലേക്ക് വരുത്തി; വിഡിയോ പകര്‍ത്തി പണം തട്ടി, ഹണിട്രാപ്പ്

അരിക്കൊമ്പനെ കേരളത്തിന് കൈമാറണം, സുരക്ഷ ഉറപ്പാക്കണം; ഹൈകോടതിയിൽ ഹരജിയുമായി സാബു എം. ജേക്കബ്

അരിക്കൊമ്പനെ കേരളത്തിന് കൈമാറണം, സുരക്ഷ ഉറപ്പാക്കണം; ഹൈകോടതിയിൽ ഹരജിയുമായി സാബു എം. ജേക്കബ്

‘പാച്ചുവും അത്ഭുതവിളക്കും’ സിനിമയിലെ പാട്ടുകളെ കുറിച്ച് ഓസ്‍കർ പുരസ്‍കാര ജേതാവ് കീരവാണി

'പാച്ചുവും അത്ഭുതവിളക്കും' സിനിമയിലെ പാട്ടുകളെ കുറിച്ച് ഓസ്‍കർ പുരസ്‍കാര ജേതാവ് കീരവാണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In