• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിൽ 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
May 30, 2023 : 4:46 pm
0
A A
0
ഡൽഹിയിൽ 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ ലൈനിൽ 22 കാരിയെ റൂംമേറ്റ് ​കൊന്നു. സിവിൽ ലൈനിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ യുവതിയുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ പൊലീസ് ക​ണ്ടെത്തി. റാണി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. 36 കാരിയായ സ്വപ്ന എന്ന സ്ത്രീയാണ് പ്രതി.പൊലീസ് എത്തുന്നതിന് മുമ്പ് സ്വപ്ന മൃതദേഹത്തിനടുത്തുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ റാണിയുടെ മരണത്തെ കുറിച്ച് അറിഞ്ഞില്ലെന്നും ആ സമയം താൻ ടെറസിലായിരുന്നെന്നുമാണ് സ്വപ്ന നാട്ടുകാരോട് പറഞ്ഞത്.

പൊലീസെത്തി ചോദ്യം ചെയ്തതോടെ കൊലപാതകക്കുറ്റം സ്വപ്ന സമ്മതിക്കുകയായിരു​ന്നു. എന്തുകൊണ്ടാണ് കൊല നടത്തിയത് എന്നത് വ്യക്തമല്ല. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.ഡൽഹിയിൽ 16 കാരിയെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് പുതിയ കൊലപാതകം. ഈ കൊലപാതകത്തിൽ 20 കാരനായ സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി തന്നെ അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കൊലപാതകം നടത്തിയത്. അതിൽ കുറ്റബോധമില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാർട്ട് അങ്കണവാടികളാക്കും: മന്ത്രി വീണാ ജോർജ്

Next Post

ഹജ്ജ് തീർഥാടകർക്ക് വിപുലമായ സൗകര്യം ഒരുക്കി സിയാൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹജ്ജ് തീർഥാടകർക്ക് വിപുലമായ സൗകര്യം ഒരുക്കി സിയാൽ

ഹജ്ജ് തീർഥാടകർക്ക് വിപുലമായ സൗകര്യം ഒരുക്കി സിയാൽ

അവരാണ് തീരുമാനിക്കേണ്ടത്, ഞങ്ങൾ എന്തിനും തയ്യാർ: സാഗർ- സെറീന ബന്ധത്തെ കുറിച്ച് അച്ഛൻ

അവരാണ് തീരുമാനിക്കേണ്ടത്, ഞങ്ങൾ എന്തിനും തയ്യാർ: സാഗർ- സെറീന ബന്ധത്തെ കുറിച്ച് അച്ഛൻ

മുട്ട അലർജിയെ എങ്ങനെ തിരിച്ചറിയാം? പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍…

മുട്ട അലർജിയെ എങ്ങനെ തിരിച്ചറിയാം? പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഇനി ‘സൂപ്പർ കൂൾ’ ആകാം; ശീതള പാനീയങ്ങളുടെ ശ്രേണി വിപുലീകരിച്ച് ബിസ്‌ലേരി

ഇനി 'സൂപ്പർ കൂൾ' ആകാം; ശീതള പാനീയങ്ങളുടെ ശ്രേണി വിപുലീകരിച്ച് ബിസ്‌ലേരി

സൗദി അറേബ്യയില്‍ ഇനി ഏഴ് നിയമലംഘനങ്ങൾ കൂടി ട്രാഫിക് ക്യാമറകള്‍ പിടികൂടും

സൗദി അറേബ്യയില്‍ ഇനി ഏഴ് നിയമലംഘനങ്ങൾ കൂടി ട്രാഫിക് ക്യാമറകള്‍ പിടികൂടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In