• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

എന്തുകൊണ്ട് പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കണം?

by Web Desk 04 - News Kerala 24
May 31, 2023 : 5:13 pm
0
A A
0
എന്തുകൊണ്ട് പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കണം?

പ‍ഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ തീരുമാനിക്കുന്നത് പ്രമേഹം അടക്കമുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ്. ഇത്തരത്തില്‍ പഞ്ചസാര ഒഴിവാക്കുന്നവരാകട്ടെ അതിന് പകരം തേൻ ഉപയോഗിക്കാറുണ്ട്.

എന്നാല്‍ പലര്‍ക്കും പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാമോ, അതോ തേനും പഞ്ചസാരയോളം തന്നെ അപകടകരമാണോ എന്നെല്ലാം തുടങ്ങിയ സംശയങ്ങളുണ്ടാകാറുണ്ട്.

ന്യൂട്രീഷ്യനിസ്റ്റുകള്‍ നിര്‍ദേശിക്കുന്നത് പ്രകാരം പഞ്ചസാരയ്ക്ക് പകരം തീര്‍ച്ചയായും നിങ്ങള്‍ക്ക് തേൻ ഉപയോഗിക്കാവുന്നതാണ്. മധുരത്തിന് പകരം എന്ന രീതിയില്‍ മാത്രമല്ല, ഒരുപാട് ഗുണം ഇതുകൊണ്ടുണ്ട്. അവ കൂടി അറിയൂ…

ഒന്ന്…

ഓരോ ഭക്ഷണപദാര്‍ത്ഥത്തിലെയും മധുരത്തിന്‍റെ അളവിനെ സൂചിപ്പിക്കുന്നത് അതിന്‍റെ ‘ഗ്ലൈസമിക് സൂചിക’യാണ്. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. അതായത് മധുരം ഒഴിവാക്കണമെന്നുള്ളവര്‍ക്ക് ഉപയോഗിക്കാൻ സുരക്ഷിതം എന്നര്‍ത്ഥം.

രണ്ട്…

ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് തേൻ. വൈറ്റമിനുകള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തെ പല രീതിയില്‍ പോസിറ്റീവായി സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ.

മൂന്ന്…

പഞ്ചസാരയെ അപേക്ഷിച്ച് പെട്ടെന്ന് ദഹിക്കുന്നത് തേനാണ്. ഇതും ആരോഗ്യത്തിന് ഗുണം തന്നെ.

നാല്…

പഞ്ചസാരയെ താരതമ്യപ്പെടുത്തുമ്പോള്‍ കലോറി കുറവാണെന്നത് തേനിനെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. ഇതിനാല്‍ ചായയിലും ജ്യൂസുകളിലുമെല്ലാം പഞ്ചസാര ചേര്‍ക്കുന്നതിന് പകരം തേൻ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

അഞ്ച്…

പ്രൃതിദത്തമായ ‘എനര്‍ജി ബൂസ്റ്റര്‍’ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്ന വിഭവമാണ് തേൻ. ഇതും നമുക്ക് ഏറെ സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെടുത്തുന്നൊരു സവിശേഷതയാണ്.

ആറ്…

തേൻ കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. അതേസമയം പഞ്ചസാരയാണെങ്കില്‍ ചര്‍മ്മത്തിന് അത്ര നല്ലതല്ലതാനും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൽപിജി സലിണ്ടറിന് വിലകൂടുമോ? ജൂൺ 1മുതൽ മാറ്റങ്ങളുണ്ട്; കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാൻ അറിയേണ്ടത്

Next Post

ഭക്ഷണത്തിന്റെ ചിത്രങ്ങൾ നോക്കിയിരുന്നാൽ വിശപ്പ് കൂടുമോ കുറയുമോ?; ഗവേഷകർ പറയുന്നത് ഇതാണ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭക്ഷണത്തിന്റെ ചിത്രങ്ങൾ നോക്കിയിരുന്നാൽ വിശപ്പ് കൂടുമോ കുറയുമോ?; ഗവേഷകർ പറയുന്നത് ഇതാണ്

ഭക്ഷണത്തിന്റെ ചിത്രങ്ങൾ നോക്കിയിരുന്നാൽ വിശപ്പ് കൂടുമോ കുറയുമോ?; ഗവേഷകർ പറയുന്നത് ഇതാണ്

ദൗത്യം വിജയകരം; സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലി അൽഖർനിയും തിരിച്ചെത്തി

ദൗത്യം വിജയകരം; സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലി അൽഖർനിയും തിരിച്ചെത്തി

മണിപ്പുര്‍ കലാപം: സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന തീരുമാനങ്ങളെടുത്ത് അമിത് ഷാ

മണിപ്പുര്‍ കലാപം: സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന തീരുമാനങ്ങളെടുത്ത് അമിത് ഷാ

ഇലക്ട്രിക്കൽ ഇൻസ്പെക്ടർ 10,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ

ഇലക്ട്രിക്കൽ ഇൻസ്പെക്ടർ 10,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ

അവിഹിതബന്ധത്തിൽ ഇരട്ടക്കൊല; ഭാര്യയെ കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

അവിഹിതബന്ധത്തിൽ ഇരട്ടക്കൊല; ഭാര്യയെ കൊന്ന യുവാവിനെ കാമുകിയുടെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In