• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റെയിൽവേയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം: വി ശിവദാസൻ എംപി

by Web Desk 04 - News Kerala 24
June 1, 2023 : 8:45 pm
in Kerala, News
Reading Time: 1 min read
0
A A
0
റെയിൽവേയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം: വി ശിവദാസൻ എംപി

കണ്ണൂർ: ട്രെയിനുകൾ കത്തുന്നത് നിത്യവും വാർത്തയിൽ ഇടം പിടിക്കുന്ന സാഹചര്യത്തിൽ റെയിൽവേയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന്‌ വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.

മുൻവർഷങ്ങളിലെ പോലെ ഈ വർഷവും എല്ലാ മാസവും ട്രെയിനുകൾ കത്തുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2023ൽ ഇതുവരെ ഉത്തർപ്രദേശ് , മധ്യപ്രദേശ്, ആസാം, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ട്രെയിൻ കത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനുവരി നാലാം തീയതിയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് റെയിൽവേ സ്റ്റേഷനിൽ ഇഎംയു ട്രെയിനിന് തീപിടിച്ചത്. പതിനാന്‌ ഗുവാഹത്തി -കൊൽക്കത്ത സ്‌പെഷ്യൽ ട്രെയിനിന് തീപിടിച്ചു. യാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

മാർച്ച് പതിനൊന്നിന്‌ വൈകീട്ട്‌ ഗുവാഹത്തിയിലെ ചന്ദ്മാരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകളിൽ വിനാശകരമായ തീപിടുത്തമുണ്ടായി. സംഭവം നടക്കുമ്പോൾ ട്രെയിൻ ലോവർ അസമിലേക്ക് പോവുകയായിരുന്നു. ഏപ്രിൽ പതിനേഴിന് ഗുജറാത്തിലെ ബോട്ടാഡ് റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ തീപിടിത്തമുണ്ടായി. ഇരുപത്തിമൂന്നാം തീയതി മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലെ പ്രീതം നഗർ റെയിൽവേ സ്‌റ്റേഷനിൽ രത്‌ലം-അംബേദ്കർ നഗർ ഡിഇഎംയു ട്രെയിനിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു.

ട്രെയിൻ കത്തിയ സംഭവങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി സർക്കാരുകൾ ആണുള്ളത്. കേരളത്തിൽ സംസ്ഥാന സർക്കാറിനെ പഴിചാരി രക്ഷപ്പെടാനുള്ള ആർഎസ്എസിന്റെയും അതിനു കൂട്ടുനിൽക്കുന്ന കോൺഗ്രസിന്റെയും ശ്രമം പരിഹാസ്യമാണ്.

തുടർച്ചയായി തീ പിടിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. കൊച്ചുകളിലും സ്റ്റേഷനുകളിലും ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ അടക്കം യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി എടുക്കണം . റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ ഒഴിവുകൾ നികത്തണം. സുരക്ഷിതമായ റെയിൽവേ യാത്ര ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ് . അതുറപ്പ് വരുത്താനുള്ള കടമ റെയിൽവെയ്ക്കുണ്ട്. ആ കടമ നിർവഹിക്കുന്നുണ്ട് എന്നുറപ്പ് വരുത്തണമെന്നും ഡോ വി ശിവദാസൻ എംപി പ്രസ്താവനയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് മെഡിക്കൽ കോളേജ് പീ‍ഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവം; 5 പേരുടെ സസ്പെൻഷൻ പിൻവലിച്ചു

Next Post

ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു

ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു

അനധികൃതമായി എത്തിയ പ്രവാസി നാടുകടത്തല്‍ നടപടികള്‍ക്കിടെ രക്ഷപ്പെട്ടു

അനധികൃതമായി എത്തിയ പ്രവാസി നാടുകടത്തല്‍ നടപടികള്‍ക്കിടെ രക്ഷപ്പെട്ടു

സംസ്ഥാനത്ത്‌ ഇടിമിന്നലോട്‌ കൂടിയ മഴയ്‌ക്ക്‌ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്‌

ഇടവപ്പാതി വൈകാൻ സാധ്യത; പടിഞ്ഞാറൻ കാറ്റ്‌ ദുർബലം

നിര്‍മ്മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം, രണ്ടാമത്തെ കുട്ടി ആശുപത്രിയിൽ

നിര്‍മ്മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം, രണ്ടാമത്തെ കുട്ടി ആശുപത്രിയിൽ

‘ജാക്ക്പോട്ടി’ലൂടെ മയക്കുമരുന്ന് കടത്തിന് ആളെ കണ്ടെത്തി ആഫ്രിക്കൻ മാഫിയ

‘ജാക്ക്പോട്ടി’ലൂടെ മയക്കുമരുന്ന് കടത്തിന് ആളെ കണ്ടെത്തി ആഫ്രിക്കൻ മാഫിയ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021