• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫുഡ് ഡെലിവറിക്കിടെ വരാന്തയിലെ ചെടിച്ചട്ടി അറിയാതെ പൊട്ടിച്ചു, ഉടനെ ഡെലിവറി ബോയ് ചെയ്തത്…

by Web Desk 06 - News Kerala 24
June 2, 2023 : 12:05 pm
0
A A
0
ഫുഡ് ഡെലിവറിക്കിടെ വരാന്തയിലെ ചെടിച്ചട്ടി അറിയാതെ പൊട്ടിച്ചു, ഉടനെ ഡെലിവറി ബോയ് ചെയ്തത്…

തിരക്കു പിടിച്ച ഈ ജീവിതത്തിനിടയില്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെയാണ്. എന്നാല്‍ ഓണ്‍ലൈൻ ഡെലിവെറിയുമായി ബന്ധപ്പെട്ട പല പരാതികളും, ഡെലിവറി ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.  ഇവിടെ ഇതാ ഫുഡ് ഡെലിവറിക്കായി പോയ വീട്ടിലെ വരാന്തയില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടി അറിയാതെ പൊട്ടിച്ച ഒരു ഡെലിവറി ബോയിയുടെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അറിയാതെ പറ്റിയതാണെങ്കിലും ഈ ഡെലിവറി ബോയ് പുതിയ ഒരു പൂച്ചട്ടിയാണ് ഉപയോക്താവിന് വാങ്ങി നല്‍കിയത്. തന്‍റെ ഭർത്താവ് പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നതായും ഡെലിവറി ബോയ് അവരുടെ വീട്ടിലെത്തിയപ്പോൾ  വരാന്തയിൽ സൂക്ഷിച്ചിരുന്ന പൂച്ചട്ടി അബദ്ധത്തിൽ പൊട്ടിച്ചതായും ഒരു ഉപയോക്താവ് ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഡെലിവറി ബോയ് ഉടന്‍ തന്നെ ഭർത്താവിനെ വിളിച്ച് ക്ഷമാപണം നടത്തിയെന്നും ഇവര്‍ പറയുന്നു.

‘ഇന്ന് രാത്രിയിലെ ഭക്ഷണം ഭര്‍ത്താവ് ഓണ്‍ലൈനായി ഓർഡർ ചെയ്തു, അത് കൊണ്ടുവന്ന ഡെലിവറി ബോയ് അബദ്ധവശാൽ ഞങ്ങളുടെ വരാന്തയിലെ പൂച്ചട്ടി പൊട്ടിച്ചു, ക്ഷമ ചോദിക്കാൻ അയാള്‍ വിളിക്കുകയും അതിന് പണം നൽകുകയും ചെയ്തു. എന്നാല്‍ അത് വേണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞു. ആർക്കും ഇത് സംഭവിക്കാം, നിങ്ങൾ ഇതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്ന് ഭർത്താവ് പറയുന്നതും കേട്ടു’- ആദ്യത്തെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

സംഭവത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പോസ്റ്റ് മെയ് 31-ന് ഇവര്‍ വീണ്ടും ട്വീറ്റ് ചെയ്തു. ഡെലിവറി എക്‌സിക്യുട്ടീവ് അവർക്ക് ഒരു പുതിയ പൂച്ചട്ടി നല്‍കി എന്നാണ് ട്വീറ്റില്‍ പറയുന്നത്. ഇത്രയും ദയ കാണിച്ചതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ സമ്മാനം നല്‍കിയതെന്നും ട്വീറ്റില്‍ പറയുന്നു. ഇതിന്‍റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ലോകകേരളസഭ പണപ്പിരിവിൽ തെറ്റില്ല’; മലയാളികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിന് അസൂയയെന്ന് എ.കെ ബാലൻ

Next Post

‘കല്ലുകൊണ്ട് ഇടിച്ചു, ബെൽറ്റൂരി തല്ലി’; മംഗളുരു സദാചാര ആക്രമണം, 7 തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

'കല്ലുകൊണ്ട് ഇടിച്ചു, ബെൽറ്റൂരി തല്ലി'; മംഗളുരു സദാചാര ആക്രമണം, 7 തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ പിടിയിൽ

എഐ ക്യാമറ ഇടപാട്: 132 കോടി രൂപയുടെ അഴിമതി, മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

'ലോക കേരള സഭ ധൂര്‍ത്ത്, വരേണ്യ വര്‍ഗത്തിനുവേണ്ടിയുള്ള ഏര്‍പ്പാട്, ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്കൃതരൂപം'

ഉടമ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പൂച്ചക്കുട്ടി ചെയ്തത്, വൈറലായി വീഡിയോ

ഉടമ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പൂച്ചക്കുട്ടി ചെയ്തത്, വൈറലായി വീഡിയോ

സെയിൽസ്മാന്‍റെ കണ്ണൊന്നുതെറ്റി, ഒന്നരപ്പവന്‍റെ 2 മാല മോഷ്ടിച്ച് യുവതി മുങ്ങി, എല്ലാം ക്യാമറയിൽ…

സെയിൽസ്മാന്‍റെ കണ്ണൊന്നുതെറ്റി, ഒന്നരപ്പവന്‍റെ 2 മാല മോഷ്ടിച്ച് യുവതി മുങ്ങി, എല്ലാം ക്യാമറയിൽ...

മരിച്ചുപോയ സഹോദരന്റെ വിന്റേജ് വാച്ചിന്റെ യഥാർത്ഥ വിലയറിഞ്ഞ് ഞെട്ടി സഹോദരനും കുടുംബവും

മരിച്ചുപോയ സഹോദരന്റെ വിന്റേജ് വാച്ചിന്റെ യഥാർത്ഥ വിലയറിഞ്ഞ് ഞെട്ടി സഹോദരനും കുടുംബവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In