• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അമേരിക്കയിൽ ഡോക്ടർ, എയർഫോഴ്സ് ഉദ്യോഗസ്ഥയ്ക്ക് കല്യാണ ആലോചന’; പറ്റിച്ച് ‘കാമുകൻ’ തട്ടിയത് 23 ലക്ഷം

by Web Desk 04 - News Kerala 24
June 2, 2023 : 6:57 pm
0
A A
0
‘അമേരിക്കയിൽ ഡോക്ടർ, എയർഫോഴ്സ് ഉദ്യോഗസ്ഥയ്ക്ക് കല്യാണ ആലോചന’; പറ്റിച്ച് ‘കാമുകൻ’ തട്ടിയത് 23 ലക്ഷം

ലഖ്‌നൗ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഓണ്‍ലൈൻ ചാറ്റിംഗിനൊടുവിൽ വനിതാ എയർഫോഴ്സ് ഉദ്യോഗസ്ഥയെ പറ്റിച്ച് തട്ടിയെടുത്തത് 23 ലക്ഷം രൂപ. ദില്ലി സ്വദേശിയായ യുവാവാണ് വിദേശത്ത് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബെംഗളൂരു സ്വദേശിയായ എയർഫോഴ്സ് ഉദ്യോഗസ്ഥയുമായി അടുപ്പത്തിലായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടതിന് പിന്നാലെ അമളി തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ പൊലീസിൽ പാരാതി നല്‍കി. കഴിഞ്ഞ തിങ്കഴാഴ്ചയാണ് എയർഫോഴ്സ് ഉദ്യോഗസ്ഥ ലഖ്‌നൗ പൊലീസിൽ പരാതി നല്‍കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. എയർഫോഴ്സിലെ ഉദ്യോഗസ്ഥയായ യുവതി മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ ആലോചനകള്‍ ക്ഷണിച്ചിരുന്നു. ഇതിനിടെയിലാണ് വിദേശത്ത് ഡോക്ടറായി ജോലി ചെയ്യുന്ന അമിത് യാദവ് യുവാവിന്‍റെ വിവാഹ ആലോചന യുവതിക്ക് ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ചാറ്റിംഗ് തുടങ്ങി. മാന്യതയോടെയുള്ള യുവാവിന്‍റെ പെരുമാറ്റത്തിൽ യുവതി ആകൃഷ്ടയായി. തുടർന്ന് ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലെത്തി. ഇതിനിടെയിലാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിവാഹം കഴിച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കാമെന്നും അമിത് യാദവ് എയർഫോഴ്സ് ഉദ്യോഗസ്ഥയായ യുവതിക്ക് വാക്ക് നല്‍കുന്നത്.പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം ദില്ലിയിൽ സ്ഥലവും വീടും വാങ്ങാനായി ഇയാള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സാമ്പത്തിക കൈമാറ്റത്തിന് കാലതാമസം വരുന്നതിനാല്‍ രജിസ്ട്രേഷൻ വൈകുമെന്നും അതുകൊണ്ട് അഡ്വാൻസ് നല്‍കാൻ 25 ലക്ഷം രൂപ വേണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. ഏറെ നാളത്തെ ചാറ്റിംഗും വിവാഹം കഴിക്കുമെന്ന വാഗ്ദാനവും വിശ്വാസത്തിലെടുത്ത് യുവതി ഇയാള്‍ക്ക് പണം നല്‍കി. ഇതിന് പിന്നാലെ അമിത് യാദവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. യുവാവിനെ ഫോണിൽ കിട്ടാതായതോടെയാണ് താൻ ചതിക്കപ്പെട്ടന്ന വിവരം യുവതിക്ക് മനസിലായത്.

പിന്നീട് യുവാവിനോട് പണം ചോദിച്ചതോടെ ഭീഷണിയായി. ഇതോടെ യുവതി ബാങ്കുമായി ബന്ധപ്പെട്ട് യുവാവിന്‍റെ അക്കൌണ്ട് മരവിപ്പിക്കുകയും പണം തിരിച്ച് പിടിക്കാനുള്ള മാർഗങ്ങള്‍ തേടുകയും ചെയ്തു. ഇതോടെ ചാറ്റിലെ വിവരങ്ങളും ഫോട്ടോകളും പുറത്ത് വിടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ ലഖ്നൌവിൽ ജോലി ചെയ്യുന്ന യുവതി സൈബർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. മൊബൈൽ ഫോണ്‍ നമ്പർ ട്രേസ് ചെയ്തതോടെയാണ് വൻ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നത്. അമേരിക്കയിൽ ഡോക്ടറാണെന്ന് പറഞ്ഞിരുന്ന യുവാവിന്‍റെ ഫോണ്‍ ദില്ലിയിലുള്ളതായി പൊലീസ് കണ്ടെത്തി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് ദില്ലിയിൽ പ്രതിക്കായി അന്വേഷണം നടത്തിവരികയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാലിക്കറ്റില്‍ ബി.എഡ്. പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി, അപേക്ഷിക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം

Next Post

പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

‘രാജ്യദ്രോഹക്കുറ്റം നിലനിർത്തണം, തടവ് കാലാവധി വർധിപ്പിക്കണം’; കേന്ദ്ര നിയമകമ്മീഷൻ ശുപാർശ

'രാജ്യദ്രോഹക്കുറ്റം നിലനിർത്തണം, തടവ് കാലാവധി വർധിപ്പിക്കണം'; കേന്ദ്ര നിയമകമ്മീഷൻ ശുപാർശ

ജോലിക്കിടെ ദിവസേന ആറ് മണിക്കൂര്‍ ടോയ്‍ലറ്റില്‍; ചൈനയില്‍ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി

ജോലിക്കിടെ ദിവസേന ആറ് മണിക്കൂര്‍ ടോയ്‍ലറ്റില്‍; ചൈനയില്‍ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി

70 ലക്ഷം എറണാകുളത്ത് വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം എറണാകുളത്ത് വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

‘വന്‍ പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരും’; ബ്രിജ് ഭൂഷണെതിരെ ബിജെപി വനിതാ എംപി

'വന്‍ പ്രതിഷേധങ്ങൾക്ക് ചെവികൊടുക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരും'; ബ്രിജ് ഭൂഷണെതിരെ ബിജെപി വനിതാ എംപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In