<strong>കണ്ണൂര്‍: </strong>പോക്സോ കേസ് പ്രതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരിയിലെ ധർമ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.