• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താമരശേരിയില്‍ നോളജ്‌ സിറ്റിയിൽ കെട്ടിടം തകർന്നുവീണ സംഭവം : ഒഴിവായത്‌ വൻ ദുരന്തം

by Web Desk 04 - News Kerala 24
January 18, 2022 : 8:49 pm
in Kerala, News
Reading Time: 1 min read
0
A A
0
താമരശേരിയില്‍  നോളജ്‌ സിറ്റിയിൽ കെട്ടിടം തകർന്നുവീണ സംഭവം :  ഒഴിവായത്‌ വൻ ദുരന്തം

താമരശേരി :  പുതുപ്പാടി കൈതപ്പൊയിലിൽ മർക്കസ്‌ നോളജ്‌ സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഒഴിവായത്‌ വൻ ദുരന്തം. ചൊവ്വാഴ്‌ച പകൽ 11.20നായിരുന്നു അപകടം. നോളജ്‌ സിറ്റിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ വാർപ്പ്‌ നടക്കുന്നതിനിടെ ഒരു ഭാഗത്തെ പലക ഇളകി കോൺക്രീറ്റ്‌ മിശ്രിതവും തൊഴിലാളികളും താഴേക്ക്‌ പതിക്കുകയായിരുന്നു. 

അപകടത്തിൽ സൈറ്റ്‌ എൻജിനിയർ അപർണയ്‌ക്കും ഇതര സംസ്ഥാന തൊഴിലാളികളായ 23 പേർക്കുമാണ്‌ പരിക്കേറ്റത്‌. ഉടൻ തന്നെ മറ്റ്‌ തൊഴിലാളികളും നാട്ടുകാരും ചേർന്ന്‌ മണ്ണ്‌മാന്തി യാന്ത്രം ഉപയോഗിച്ച്‌  രക്ഷാപ്രവർത്തനം നടത്തി കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്തിനാൽ വൻ ദുരന്തം ഒഴിവായി. താമരശേരി, കോടഞ്ചേരി പോലീസും മുക്കത്ത്‌ നിന്നെത്തിയ അഗ്നി ശമനസേനയും  രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ അശുപത്രിയിലും താമരശേരി താലൂക്ക്‌ ആശുത്രിയിലുമായി പ്രവേശിപ്പിച്ചു.

പരിക്കേറ്റവർ: പ്രഭാ സർക്കാർ (27), മിഥുൻ മംഗൽ (24), ഹേമന്ത്‌ (26), തപ്പൽ സർക്കാർ (52), അബുഹുസൈൻ (25), ജഗൂർ അലം (21), അമ്പാടി കുട്ടൻ (47), ശിവശങ്കരൻ (30), സദ്ദാം ഹുസൈൻ (37), അനീഫ (18), വിഷ്‌ണു ബോറ (22), കഖർ ബോറ (22), സമീർ (25), പെരുത്തോസ്‌ (19), ചിരജിത്ത്‌ (21), ശങ്കർ വിശ്വാസ്‌ (45), ഷരിഫുൾ (28), സൽമാൻ (25), പിങ്കു (24), സുദേവ്‌ (23), മിധുൻ (25), മക്ഷത്ത്‌ (19), മോദി ഉൽ ഹക്ക്‌ (26).

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഗസ്ത്യാർകൂടം ട്രെക്കിങ് : ഓൺലൈൻ ബുക്കിങ് ബുധനാഴ്ച തുടങ്ങും

Next Post

കൊവിഡ് വ്യാപനം ; ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കൊവിഡ് വ്യാപനം ;  ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ

കൊവിഡ് വ്യാപനം ; ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി :  മന്ത്രി ആൻ്റണി രാജു

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി : മന്ത്രി ആൻ്റണി രാജു

ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു

ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു

കൊല്ലത്ത് പീഡനത്തിനിരയായ 17കാരി തൂങ്ങി മരിച്ചനിലയിൽ

കൊല്ലത്ത് പീഡനത്തിനിരയായ 17കാരി തൂങ്ങി മരിച്ചനിലയിൽ

വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍‍ശന നിയന്ത്രണം

വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍‍ശന നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021