• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

by Web Desk 06 - News Kerala 24
June 6, 2023 : 2:40 pm
in News, World
0
A A
0
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തലച്ചോർ വികാസം പ്രാപിക്കുന്നതിന് മുമ്പുള്ള മനുഷ്യരുടെ പൂർവികരുടെ അവശിഷ്ടങ്ങൾ അടങ്ങിയ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ പാലിയന്റോളജിസ്റ്റുകൾ. പ്രശസ്ത പാലിയോ ആന്ത്രോപോളജിസ്റ്റ് ലീ ബെർഗറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജോഹന്നാസ്ബർഗിന് സമീപം ഈ കണ്ടെത്തൽ. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ക്രാഡിൽ ഓഫ് ഹ്യൂമൻകൈൻഡിലെ ഒരു ഗുഹാസംവിധാനത്തിൽ ആണ് ഏകദേശം 30 മീറ്റർ താഴ്ച്ചയിൽ കുഴിച്ചിട്ടിരിക്കുന്ന ഹോമോ നലേഡി എന്നറിയപ്പെടുന്ന മരം കയറുന്ന, ശിലായുഗ ഹോമിനിഡിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ വെല്ലുവിളിക്കുന്നതാണ് ഈ കണ്ടെത്തലുകൾ. കാരണം സാധാരണഗതിയിൽ തലച്ചോർ വികാസം പ്രാപിച്ചതിനുശേഷം ആണ് മരിച്ചവരെ സംസ്‌കരിക്കുന്നത് പോലെയുള്ള സങ്കീർണ്ണമായ പ്രവർത്തനങ്ങൾ പൂർവിക മനുഷ്യൻ നടത്താൻ തുടങ്ങിയത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അവശിഷ്ടങ്ങൾ ചെറിയ തലച്ചോറുകളുള്ള പൂർവിക മനുഷ്യൻറെ അകന്ന ബന്ധു എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഹോമോ നലേഡിയുടേതാണ്.

മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും മുമ്പ് കണ്ടെത്തിയ ഏറ്റവും പഴയ ശ്മശാനങ്ങൾ ഏകദേശം 100,000 വർഷം പഴക്കമുള്ളവയായിരുന്നു. ഇവയിൽ ഹോമോ സാപ്പിയൻസിന്റെ അവശിഷ്ടങ്ങളും അടങ്ങിയിരുന്നു. ബെർജറും അദ്ദേഹത്തിന്റെ സഹഗവേഷകരും ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയവ, കുറഞ്ഞത് 200,000 ബിസിയിലേതാണ്.

കുരങ്ങുകളിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ ഇടനാഴിയിൽ നിൽക്കുന്ന ഒരു പ്രാകൃത ഇനമായാണ് ഹോമോ നലേഡിയേ കണക്കാക്കുന്നത്. ഇവയുടെ തലച്ചോറിന് ഒരു ഓറഞ്ചിന്റെ അത്ര മാത്രമേ വലിപ്പമുള്ളൂ. എന്നാൽ, ഇവയ്ക്ക് ഏകദേശം അഞ്ച് അടിയോളം ഉയരം ഉണ്ട്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ശ്മശാനത്തിൽ കുറഞ്ഞത് അഞ്ച് മൃതദേഹങ്ങൾ എങ്കിലും ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കൂടാതെ ഇവ ബോധപൂർവ്വം കുഴിച്ച് സംസ്കരിച്ചതാണെന്നാണ് ശ്മശാനത്തിൽ നിന്ന് ലഭിക്കുന്ന തെളിവുകൾ കാണിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർഷോയുടെ മാർക്ക് ലിസ്റ്റിലെ ക്രമക്കേട്; പരിശോധിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു, വ്യാജ രേഖയിൽ കർശന നടപടി

Next Post

മുഖത്തെ കരുവാളിപ്പും തലമുടി കൊഴിച്ചിലും; തൈര് ഇങ്ങനെ ഉപയോഗിക്കാം…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖത്തെ കരുവാളിപ്പും തലമുടി കൊഴിച്ചിലും; തൈര് ഇങ്ങനെ ഉപയോഗിക്കാം…

മുഖത്തെ കരുവാളിപ്പും തലമുടി കൊഴിച്ചിലും; തൈര് ഇങ്ങനെ ഉപയോഗിക്കാം...

അരിക്കൊമ്പന് വേണ്ടി തമിഴ്നാട്ടിൽ ഹരജി; പ്രശസ്തിക്ക് വേണ്ടിയെന്ന് ഹൈകോടതിയുടെ വിമർശനം

അരിക്കൊമ്പന് വേണ്ടി തമിഴ്നാട്ടിൽ ഹരജി; പ്രശസ്തിക്ക് വേണ്ടിയെന്ന് ഹൈകോടതിയുടെ വിമർശനം

വിദ്യാർഥിനിയുടെ ആത്മഹത്യ: അമൽജ്യോതിയിൽ വിദ്യാർഥി മാർച്ചിൽ സംഘർഷാവസ്ഥ

വിദ്യാർഥിനിയുടെ ആത്മഹത്യ: അമൽജ്യോതിയിൽ വിദ്യാർഥി മാർച്ചിൽ സംഘർഷാവസ്ഥ

‘ഈറ്റ് റൈറ്റ് കേരള’ മൊബൈൽ ആപ്പ് ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

'ഈറ്റ് റൈറ്റ് കേരള' മൊബൈൽ ആപ്പ് ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

കോഴിക്കോട് വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ ഉത്തരവ്

കോഴിക്കോട് വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021