• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഓവർടേക്കിനിടെ അസിസ്റ്റന്‍റ് കളക്ടറുടെ കാറിന്‍റെ കണ്ണാടി തകർത്തു, ബസ് ഡ്രൈവർക്കും ഉടമയ്ക്കും വേറിട്ട ശിക്ഷ

by Web Desk 04 - News Kerala 24
June 6, 2023 : 6:22 pm
in News, World
Reading Time: 1 min read
0
A A
0
ഓവർടേക്കിനിടെ അസിസ്റ്റന്‍റ് കളക്ടറുടെ കാറിന്‍റെ കണ്ണാടി തകർത്തു, ബസ് ഡ്രൈവർക്കും ഉടമയ്ക്കും വേറിട്ട ശിക്ഷ

കാക്കനാട്: അശ്രദ്ധമായി വാഹനമോടിച്ച സ്വകാര്യ ബസ് ജീവനക്കാരനും ഉടമയ്ക്കും വേറിട്ട ശിക്ഷയുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ്. കൊച്ചി കാക്കനാട്ടാണ് സംഭവം. എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീണയുടെ കാറിന്‍റെ കണ്ണാടി ഇടിച്ചു തകർത്ത സ്വകാര്യ ബസിന്റെ ഡ്രൈവർക്കും ഉടമയ്ക്കുമാണ് വായനാ ശിക്ഷ ലഭിച്ചത്. മോട്ടോര്‍ വാഹന നിയമങ്ങളേക്കുറിച്ചുള്ള കഥയിലെ കാര്യമെന്ന ബുക്കാണ് ഇരുവര്‍ക്കും വായിക്കാനായി നല്‍കിയത്.

വരാപ്പുഴ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ് ഇടപ്പള്ളിയില്‍ വച്ചാണ് അസിസ്റ്റന്‍റ് കളക്ടറുടെ വാഹനത്തിന്‍റെ കണ്ണാടി ഇടിച്ച് തകര്‍ത്തത്. ബസിന്‍റെ ഹോണടി കേട്ട് ആ മീണയുടെ ഡ്രൈവര്‍ കാര്‍ ഒതുക്കിയെങ്കിലും ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് കാറിന്‍റെ മിറര്‍ തകര്‍ന്നത്. കാറിന്‍റെ വലതുവശത്തെ കണ്ണാടിയാണ് ബസിടിച്ച് തകര്‍ത്തത്. സംഭവത്തില്‍ സ്വകാര്യ ബസ് ഉടമയേയും ഡ്രൈവറേയും ആര്‍ടിഒ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

റോഡ് ഗതാഗത നിയമങ്ങളേക്കുറിച്ച് കഥാരൂപത്തില്‍ വിശദമാക്കുന്ന കഥയിലെ കാര്യം എന്ന ബുക്ക് ഓഫീസിലിരുത്തി ഇരുവരേക്കൊണ്ടും വായിപ്പിച്ച ശേഷം ഇവരെ താക്കീത് നല്‍കി മടക്കി അയക്കുകയായിരുന്നു. വിരമിച്ച ജോയിന്‍റ് ആര്‍ടിഒ ജി ആദര്‍ശ്കുമാറിന്‍റേതാണ് കഥയിലെ കാര്യമെന്ന ബുക്ക്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരീക്ഷ എഴുതിയിട്ടില്ലെന്ന് ആർഷോ; ഫലം തിരുത്തി മഹാരാജാസ് കോളജ്, വെബ്സൈറ്റിൽനിന്നു പിൻവലിച്ചു

Next Post

അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വ്യാപക മഴയ്‌ക്ക്‌ സാധ്യത: മത്സ്യബന്ധനത്തിന് നിയന്ത്രണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വ്യാപക മഴയ്‌ക്ക്‌ സാധ്യത: മത്സ്യബന്ധനത്തിന് നിയന്ത്രണം

അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വ്യാപക മഴയ്‌ക്ക്‌ സാധ്യത: മത്സ്യബന്ധനത്തിന് നിയന്ത്രണം

“വാച്ചിങ് ആദിപുരുഷ്‌ വിത്ത്‌ ഹനുമാൻ’; റിലീസിന്‌ മുൻപേ എയറിലായി പ്രഭാസ്‌ ചിത്രം

"വാച്ചിങ് ആദിപുരുഷ്‌ വിത്ത്‌ ഹനുമാൻ'; റിലീസിന്‌ മുൻപേ എയറിലായി പ്രഭാസ്‌ ചിത്രം

കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

താമരശേരിയില്‍ ലഹരി നല്‍കി 19 കാരിയെ പീഡിപ്പിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

താമരശേരിയില്‍ ലഹരി നല്‍കി 19 കാരിയെ പീഡിപ്പിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

ഒരു സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് ഒരു മന്ത്രിയും നിലവിളിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ

ഒരു സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയെ രക്ഷിക്കണമെന്ന് ഒരു മന്ത്രിയും നിലവിളിച്ചിട്ടില്ലെന്ന് വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021