• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊങ്കൺ പാതയിൽ മൺസൂൺ സമയമാറ്റം 10 മുതൽ

by Web Desk 04 - News Kerala 24
June 6, 2023 : 10:20 pm
in Kerala, News
Reading Time: 1 min read
0
A A
0
കൊങ്കൺ പാതയിൽ മൺസൂൺ സമയമാറ്റം 10 മുതൽ

തിരുവനന്തപുരം > മൺസൂൺ കാലയളവിൽ കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം 10 മുതൽ. വിവിധ സ്‌റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റമുണ്ട്‌. ഒക്ടോബർ 31 വരെയാണ് സമയക്രമം.

പ്രധാനപ്പെട്ട ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്ന പുതിയ സമയക്രമം.

എറണാകുളം ജങ്‌ഷൻ – ഹസ്രത് നിസാമുദ്ദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് രാവിലെ 10.10ന് പുറപ്പെട്ട്‌ തിരികെ (12618) രാവിലെ 10.25ന് എത്തും. തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) തിരുവനന്തപുരം സെൻട്രലിൽനിന്ന് പകൽ 2.40ന് പുറപ്പെടും. തിരികെ (12432) പുലർച്ചെ 1.50ന് തിരുവനന്തപുരത്ത് എത്തും.

എറണാകുളം ജങ്‌ഷൻ – പുണെ ജങ്‌ഷൻ എക്സ്പ്രസ് (22149) എറണാകുളം ജങ്‌ഷനിൽനിന്ന് പുലർച്ചെ 2.15ന് പുറപ്പെടും. എറണാകുളം ജങ്‌ഷൻ – ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22655) എറണാകുളം ജങ്‌ഷനിൽനിന്ന് പുലർച്ചെ 2.15ന് പുറപ്പെടും.
കൊച്ചുവേളി – ചണ്ഡിഗഡ് സൂപ്പർഫാസ്റ്റ് (12217), കൊച്ചുവേളി – അമൃത്‌സർ പ്രതിവാര സൂപ്പർഫാസ്റ്റ് (12483) എന്നിവ കൊച്ചുവേളിയിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും. കൊച്ചുവേളി – ഇൻഡോർ പ്രതിവാര സൂപ്പർഫാസ്റ്റ് (20931), കൊച്ചുവേളി – പോർബന്തർ പ്രതിവാര സൂപ്പർഫാസ്റ്റ് (20909) എന്നിവ രാവിലെ 9.10ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും.

എറണാകുളം ജങ്‌ഷൻ മഡ്ഗാവ് പ്രതിവാര സൂപ്പർഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25ന് എറണാകുളത്തുനിന്നു പുറപ്പെടും. തിരികെ രാത്രി 9ന് മഡ്ഗാവിൽനിന്നു പുറപ്പെടും. മുംബൈ ലോകമാന്യ തിലക് ടെർമിനൽ – തിരുവന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ്(16345) രാത്രി 7.35ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് (22653) രാത്രി 10ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടും. തിരികെ (22654) രാവിലെ 6.50ന് തിരുവനന്തപുരത്ത് എത്തും.

എറണാകുളം ജങ്‌ഷൻ – അജ്മീർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) വൈകിട്ട് 6.50ന് എറണാകുളത്തുനിന്നു പുറപ്പെടും. തിരികെ (12978) പുലർച്ചെ 5.45ന് എറണാകുളത്ത് എത്തും. കൊച്ചുവേളി – യോഗ് നഗരി റിഷികേശ് പ്രതിവാര എക്സ്പ്രസ് (22659) പുലർച്ചെ 4.50ന് പുറപ്പെടും. തിരികെ (22660) ഉച്ചയ്ക്ക്‌ 2.30ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി – മുംബൈ ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്രപ്രസ് (12202) രാവിലെ 7.45ന് പുറപ്പെടും. തിരികെ (12201) രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. ട്രെയിനുകളും പുതുക്കിയ സമയവിവരങ്ങളും റെയിൽവേയുടെ എൻടിഇഎസ് (നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം) മൊബൈൽ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ (https://enquiry.indianrail.gov.in/ntes/) ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖക്കുരുവിനും സ്കിൻ രോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കുമെല്ലാം ഇത് കാരണമാകാം…

Next Post

കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു: അതൃപ്തി പരസ്യമാക്കി മലപ്പുറത്ത് ഗ്രൂപ്പ് യോഗം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു: അതൃപ്തി പരസ്യമാക്കി മലപ്പുറത്ത് ഗ്രൂപ്പ് യോഗം

കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു: അതൃപ്തി പരസ്യമാക്കി മലപ്പുറത്ത് ഗ്രൂപ്പ് യോഗം

മുടിയില്‍ നര കയറുന്നത് തടയാനും മുടി തിളങ്ങാനും ഈ വെജിറ്റബിള്‍ ജ്യൂസ്…

മുടിയില്‍ നര കയറുന്നത് തടയാനും മുടി തിളങ്ങാനും ഈ വെജിറ്റബിള്‍ ജ്യൂസ്...

കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായവരിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയും; ലഹരിക്കെണിയിലായത് നിരവധിപേർ

'ന്യൂയർ പാർട്ടിയിൽ ലഹരി നുണഞ്ഞു, കുന്ദംകുളത്തെ എംഡിഎംഎ ഏജന്‍റ്'; മയക്കുമരുന്നുമായി യുവതികൾ കുടുങ്ങി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

'ഉറങ്ങി കിടക്കുന്നതിനിടെ ബിസിനസുകാരനെ സഹോദരൻ കുത്തി, കഴുത്തിൽ കത്തിയുമായി ബൈക്കിൽ ആശുപത്രിയിലേക്ക്'

അയ്യപ്പ ഭക്തരില്‍ നിന്നും കൈക്കൂലി; കുമളിയിൽ എംവിഡി ഉദ്യോഗസ്ഥരെ വേഷം മാറിയെത്തി പൊക്കി വിജിലന്‍സ്

ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠനം; എംവിഡി പൊക്കി, കിട്ടിയത് എട്ടിന്‍റെ പണി, 10,000 രൂപ പിഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021