• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കട്ടിംഗ് ബോർഡിലാണോ പച്ചക്കറികൾ അരിയുന്നത് ? പുതിയ പഠനം പറയുന്നത് കേൾക്കൂ

by Web Desk 06 - News Kerala 24
June 7, 2023 : 2:10 pm
in Health, News
0
A A
0
കട്ടിംഗ് ബോർഡിലാണോ പച്ചക്കറികൾ അരിയുന്നത് ? പുതിയ പഠനം പറയുന്നത് കേൾക്കൂ

മിക്കവാറും എല്ലാവരുടെയും അടുക്കളയിൽ പച്ചക്കറികൾ അരിയാൻ ഒരു കട്ടിംഗ് ബോർഡ് ഉണ്ടാകും. ഈ കട്ടിംഗ് ബോർഡുകളിൽ പച്ചക്കറികൾ അരിയുന്നത് വളരെ എളുപ്പവും ജോലി വേത്തിലാക്കുമെന്നതാണ് ഒരു പ്രത്യേകത. എന്നാൽ, കട്ടിംഗ് ബോർഡുകൾ ഉപയോ​ഗിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു.

കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കുന്നത് മനുഷ്യന്റെ ഭക്ഷണത്തിലെ ഹാനികരമായ മൈക്രോപ്ലാസ്റ്റിക്സിന്റെ അപകടകരമായ ഉറവിടമാണെന്ന് ഗവേഷകർ കണ്ടെത്തി. മറ്റൊന്ന് പലരും കരുതുന്നത് മരം കൊണ്ടുള്ള വുഡ്ഡൻ കട്ടിം​ഗ് ബോർഡുകൾ സുരക്ഷിതമാണെന്ന് പലരും ചിന്തിക്കുന്നുണ്ടാകണം. എന്നാൽ അതും സുരക്ഷിതമല്ലെന്നും ​ഗവേഷകർ പറയുന്നു. പ്ലാസ്റ്റിക്കും മര ബോർഡുകളും വിഷമുള്ള മൈക്രോപ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുമെന്ന് പഠനം വെളിപ്പെടുത്തുന്നു.

പഠനത്തിന്റെ കണ്ടെത്തലുകൾ അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ചു. മൈക്രോപ്ലാസ്റ്റിക് ചെറിയ കണങ്ങളാണ്. അവ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നമ്മുടെ ഭക്ഷണം, വെള്ളം, ചില ഉൽപന്നങ്ങൾ എന്നിവയിൽ നിന്ന് ഓരോ ആഴ്ചയും 5 ഗ്രാം വരെ പ്ലാസ്റ്റിക് നാം ഉപയോഗിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

മൈക്രോപ്ലാസ്റ്റിക്‌സ് കഴിക്കുന്നത് വർദ്ധിച്ചുവരുന്ന വീക്കം, ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.

കത്തികൊണ്ട് കട്ടിം​ഗ് ബോർഡിൽ പച്ചക്കറികൾ അരിയുമ്പോൾ ബോർഡുകളിൽ നിന്ന് പുറത്തുവരുന്ന സൂക്ഷ്മ വലിപ്പത്തിലുള്ള കണങ്ങൾ ഗവേഷകർ ശേഖരിച്ച് പരിശോധിച്ചു. പഠനത്തിൽ ഭാ​ഗമായി കാരറ്റ് കട്ടിം​ഗ് ബോർഡിലും അല്ലാതെ അരിഞ്ഞതും  താരതമ്യം ചെയ്തു. ഫലങ്ങളിൽ നിന്ന് ഓരോ വർഷവും അതത് ബോർഡുകളിൽ നിന്ന് ഭക്ഷണം തയ്യാറാക്കുന്നത് 14 മുതൽ 71 ദശലക്ഷം പോളിയെത്തിലീൻ മൈക്രോപ്ലാസ്റ്റിക്സും 79 ദശലക്ഷം പോളിപ്രൊഫൈലിൻ മൈക്രോപ്ലാസ്റ്റിക്സും ഉത്പാദിപ്പിക്കുമെന്ന് ​​ഗവേഷകർ കണ്ടെത്തി. പ്ലാസ്റ്റിക് കട്ടിംഗ് ബോർഡുകൾ വൃത്തിയാക്കാൻ എളുപ്പമാണെങ്കിലും ഭക്ഷണത്തിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന് മറ്റ് മാർ​ഗങ്ങൾ ഉപയോഗിക്കാമെന്ന് ഗവേഷകർ ഊന്നിപ്പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിപോര്‍ജോയ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; പത്തുജില്ലകളില്‍ മഴ മുന്നറിയിപ്പ്

Next Post

ഈ ഭ​ക്ഷണങ്ങൾ കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍…

ഈ ഭ​ക്ഷണങ്ങൾ കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താം

നഷ്ടപ്പെട്ടുവെന്ന് കരുതിയ 11,000 വീഡിയോകൾ തിരിച്ചുകിട്ടി: ബർഖ ദത്ത്

നഷ്ടപ്പെട്ടുവെന്ന് കരുതിയ 11,000 വീഡിയോകൾ തിരിച്ചുകിട്ടി: ബർഖ ദത്ത്

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി ശേഖർ മിശ്ര; കസ്റ്റഡിയിൽ എടുക്കും

എഞ്ചിന്‍ തകരാര്‍; സാന്‍ഫ്രാന്‍സ്കോയിലേക്ക് പറന്ന നോണ്‍ സ്റ്റോപ്പ് എയര്‍ ഇന്ത്യാ വിമാനം റഷ്യയില്‍ ഇറക്കി

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻശിബിർ ഹരിയാനയിൽ,പിണറായി വിജയൻ പങ്കെടുക്കും, സൈബർ,മയക്ക് മരുന്ന് കേസുകൾ ചർച്ചക്ക്

മണിപ്പൂരില്‍ സംഘര്‍ഷം; അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധം

‘ലക്ഷ്യം ബിജെപിയുടെ തോൽവി’; തീവ്ര വലതുസംഘടനയായ ബജ്റം​ഗ് സേന കോൺ​ഗ്രസിൽ ലയിച്ചു

'ലക്ഷ്യം ബിജെപിയുടെ തോൽവി'; തീവ്ര വലതുസംഘടനയായ ബജ്റം​ഗ് സേന കോൺ​ഗ്രസിൽ ലയിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021