• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ ഫോണ്‍ : വിമര്‍ശനങ്ങള്‍ക്ക് മറുപടി ; മെയ് മാസത്തോടെ സൗജന്യ കെ ഫോണ്‍ കണക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
January 19, 2022 : 6:30 am
0
A A
0
മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം : ഇഴഞ്ഞുനീങ്ങുന്ന കെ ഫോണ്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റുകള്‍ കുത്തിപൊക്കിയുള്ള വിമര്‍ശനങ്ങള്‍ക്കിടെ, പുതിയ പ്രഖ്യാപനവുമായി പിണറായി വിജയന്‍. മെയ് ഓടെ മുഴുവന്‍ മണ്ഡലങ്ങളിലും 100 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കെ ഫോണ്‍ കണക്ഷന്‍ ഉറപ്പാക്കും എന്നാണ് പുതിയ പ്രഖ്യാപനം. പദ്ധതി വൈകുന്നതിലെ വിശദീകരണം അടക്കം ചേര്‍ത്താണ്, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി പോസ്റ്റ്. കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍. 2021ഓടെ സ്വപ്‌ന പദ്ധതിയുടെ പൂര്‍ത്തീകരണം. 2019 ല്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ക്ക് എന്ത് പറ്റിയെന്ന വിമര്‍ശങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടെ കെ- ഫോണ്‍ പോസ്റ്റുകള്‍ വ്യാപകമായി കുത്തിപ്പൊക്കിയത്. കൊട്ടിഘോഷിച് പ്രഖ്യാപിച്ച കെ ഫോണിന്റെ അതേ ഗതിയാകുമോ സില്‍വര്‍ ലൈനിനും എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.

പഴയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തുള്ള പ്രചാരണങ്ങളെ തുടര്‍ന്നാണ്, പദ്ധതിയുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പുതിയ പോസ്റ്റിട്ടത്. പ്രളയവും കോവിഡും പ്രതികൂലമായെന്നാണ് പോസ്റ്റില്‍ പറയുന്നത്. പ്രതികൂല സഹചര്യങ്ങളെ മറികടന്ന് കെ ഫോണ്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. 2600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കീ.മി പൂര്‍ത്തീകരിച്ചു. നെറ്റവര്‍ക്ക് ഓപറേറ്റിംഗ് സെന്ററിന്റെ പണികള്‍ തീര്‍ന്നു. എന്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം 2021 ഡിസംബര്‍ 31ഓടെ പ്രവര്‍ത്തനസജ്ജമായി. ബാക്കിയുള്ളവ ജൂണില്‍ പൂര്‍ത്തിയാകും. പറഞ്ഞത് പ്രവര്‍ത്തികമാക്കുകയാണ് കഴിഞ്ഞ ആറ് വര്‍ഷത്തെ കേരളത്തിന്റെ അനുഭവം എന്ന വാചകത്തോടെയാണ് മറുപടി പോസ്റ്റ് അവസാനിക്കുന്നത്. അപ്പോഴും നേരത്തെ പ്രഖ്യാപിച്ചത് പോലെ പദ്ധതി പൂര്‍ത്തിയക്കാനായില്ലെന്നു മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്.

സില്‍വര്‍ ലൈന്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ , സര്‍ക്കാരിന്റെ പഴയ പ്രഖ്യാപനങ്ങള്‍ കുത്തി പൊക്കിയുള്ള വിമര്‍ശനങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്. നേരത്തെ ഉള്‍നാടന്‍ ജലപാത പദ്ധതിയെ പറ്റിയുള്ള പോസ്റ്റുകളും വ്യാപകമായി ചര്‍ച്ചയായിരുന്നു.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൂതി ആക്രമണത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി

Next Post

കള്ളന്‍ ഡിസൂസയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കള്ളന്‍ ഡിസൂസയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

കള്ളന്‍ ഡിസൂസയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ആണ്‍വേഷം കെട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ; യുവതി റിമാന്‍ഡില്‍

ആണ്‍വേഷം കെട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ; യുവതി റിമാന്‍ഡില്‍

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് സ്‌കൂളുകളിലെ വാക്സിനേഷന് ഇന്ന് തുടക്കം

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

വീട്ടമ്മയ്ക്ക് വാട്ട്‌സാപ്പ് വഴി നഗ്‌നചിത്രങ്ങള്‍ അയച്ചു ; യുവാവ് അറസ്റ്റില്‍

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In