• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അന്തരീക്ഷമാകെ മഞ്ഞനിറം; ന്യൂയോർക്കിനെ വരിഞ്ഞുമുറുക്കി പുകമഞ്ഞ്: എൻ95 മാസ്ക് ധരിക്കാൻ നിർദേശം

by Web Desk 04 - News Kerala 24
June 8, 2023 : 12:50 pm
in News, World
0
A A
0
അന്തരീക്ഷമാകെ മഞ്ഞനിറം; ന്യൂയോർക്കിനെ വരിഞ്ഞുമുറുക്കി പുകമഞ്ഞ്: എൻ95 മാസ്ക് ധരിക്കാൻ നിർദേശം

ടൊറന്റോ∙ കാനഡയിൽ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്ക് ധരിക്കാൻ നിർദേശം നൽകി അധികൃതർ. കാട്ടുതീയെ തുടർന്ന് രൂപപ്പെടുന്ന പുക യുഎസ് നഗരങ്ങളെ ആകെ വരിഞ്ഞു മുറുക്കുമ്പോൾ, വായു നിലവാരം മോശമായതിനെ തുടർന്നാണ് മാസ്ക് ധരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയത്. ന്യൂയോർക്കിൽ ഇന്നു മുതൽ സൗജന്യമായി മാസ്ക് വിതരണം ചെയ്യും. 1960 ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ഇപ്പോൾ ന്യൂയോർക്കിലെന്ന് ന്യൂയോർക് സിറ്റ് ആരോഗ്യ കമ്മിഷണർ അശ്വിൻ വാസൻ അറിയിച്ചു. മഹാദുരന്തത്തിന്റെ പ്രതീതി ഉണർത്തുന്ന രീതിയിലാണ് പുക നിറഞ്ഞ മൂടൽമഞ്ഞ് ന്യൂയോർക്കിനെ ആകെ വിഴുങ്ങിയിരിക്കുന്നത്. പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞ നിറത്തിലാണിപ്പോൾ. മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ വൈകുകയും കായിക ഇനങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ കഴിവതും വീടിനുള്ളിൽ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ന്യൂയോർക് സിറ്റി മേയർ നിർദേശം നൽകി.

പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കാനഡയും അവരുടെ ജനങ്ങൾക്ക് നിർദേശം നൽകി. വരും ആഴ്ചകളിൽ പുകപടലങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നത് രൂക്ഷമാകുമെന്നും ജനങ്ങൾ കൂടുതൽ ജാഗരൂകരാകണമെന്നും നിർദേശം നൽകി. 160 ഓളം കാട്ടുതീകൾ റിപ്പോർട്ട് ചെയ്യുന്ന ക്യൂബെക്കിൽ നിന്നാണ് കൂടുതൽ പുക ഉയരുന്നത്. ഇവിടെനിന്ന് 15,000ത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി അധിക‍ൃതർ അറിയിച്ചു. ക്യൂബെക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തീപിടിത്തമാണ് ഇത്തവണ റെക്കോർഡ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആൽബർട്ടയിലും കാട്ടുതീ രൂക്ഷമാകുകയാണ്.

അമേരിക്കയുടെ വടക്കുകിഴക്കുള്ള നഗരങ്ങൾ, ചിക്കാഗോ, അറ്റ്ലാന്റ് എന്നിവിടങ്ങളിലെ 100 ദശലക്ഷത്തോളം ആളുകൾക്ക് മലിനീകരണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇപിഎ) അറിയിച്ചു. കാനഡയിൽ മാത്രം കാട്ടുതീയെ തുടർന്ന് ഇരുപതിനായിരത്തോളം ആളുകളെ മാറ്റിപാർപ്പിക്കുകയും 3.8 മില്യൻ ഹെക്ടർ ഭൂമി കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇ വേനലവധി: കേരളത്തിലേക്കുള്ള വിമാന നിരക്കിൽ മൂന്നിരട്ടി വർധന

Next Post

ജോപ്പനെ ഹേമചന്ദ്രൻ അറസ്റ്റ് ചെയ്തത് എന്നെ അറിയിക്കാതെ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജോപ്പനെ ഹേമചന്ദ്രൻ അറസ്റ്റ് ചെയ്തത് എന്നെ അറിയിക്കാതെ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ജോപ്പനെ ഹേമചന്ദ്രൻ അറസ്റ്റ് ചെയ്തത് എന്നെ അറിയിക്കാതെ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

പപ്പായ ആരോഗ്യകരം; എന്നാൽ ഇവയ്ക്കൊപ്പം പപ്പായ കഴിക്കരുത്

പപ്പായ ആരോഗ്യകരം; എന്നാൽ ഇവയ്ക്കൊപ്പം പപ്പായ കഴിക്കരുത്

പതിവ് മുടക്കാതെ മമത;‌ പ്രധാനമന്ത്രിക്ക് ഇത്തവണയും മികച്ച ഇനം മാമ്പഴങ്ങൾ സമ്മാനം

പതിവ് മുടക്കാതെ മമത;‌ പ്രധാനമന്ത്രിക്ക് ഇത്തവണയും മികച്ച ഇനം മാമ്പഴങ്ങൾ സമ്മാനം

വെളളം കുടിക്കേണ്ടത് ഭക്ഷണത്തിനു മുന്‍പോ ശേഷമോ? വിദഗ്ധര്‍ പറയുന്നത്

വെളളം കുടിക്കേണ്ടത് ഭക്ഷണത്തിനു മുന്‍പോ ശേഷമോ? വിദഗ്ധര്‍ പറയുന്നത്

ആർത്തവദിനങ്ങളിലെ അസ്വസ്ഥത അകറ്റാൻ ഇവ കഴിക്കാം

ആർത്തവദിനങ്ങളിലെ അസ്വസ്ഥത അകറ്റാൻ ഇവ കഴിക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021