• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജലസംരക്ഷണത്തിന് ചെലവുകുറഞ്ഞ റബ്ബർ തടയണ ; ആദ്യത്തേത് പനത്തടിയിൽ

by Web Desk 01 - News Kerala 24
January 19, 2022 : 9:30 am
0
A A
0
ജലസംരക്ഷണത്തിന് ചെലവുകുറഞ്ഞ റബ്ബർ തടയണ ; ആദ്യത്തേത് പനത്തടിയിൽ

രാജപുരം : ജലസംരക്ഷണത്തിന് ചെലവുകുറഞ്ഞ റബ്ബർ തടയണയുമായി ചെറുകിട ജലസേചനവകുപ്പ്. റബ്ബർ തടയണ ജില്ലയിലെ പനത്തടി പഞ്ചായത്തിൽ പൂർത്തിയായി. മാനടുക്കം എരിഞ്ഞിലംകോട് തിമ്മംചാലിലാണ് നവീനമാതൃകയിലുള്ള റബ്ബർ തടയണ ഒരുക്കിയിരിക്കുന്നത്. കാസർകോട് വികസനപാക്കേജിൽ 48 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തിപൂർത്തിയാക്കിയത്. കട്ടികൂടിയ റബ്ബർഷീറ്റ് കവർ കോൺക്രീറ്റിൽ ഘടിപ്പിച്ച് അതിലേക്ക് ജലം പമ്പുചെയ്ത് നിറച്ചാണ് തടയണയിൽ ജലം സംഭരിക്കുന്നത്. റബ്ബർ തടയണ വേഗത്തിലൊരുക്കാൻ കഴിയുന്നതിനാൽ ജലസംഭരണത്തിന് കുറഞ്ഞസമയം മതിയാകും. മഴക്കാലമെത്തുമ്പോൾ തടയണതീർക്കാൻ റബ്ബർഷീറ്റ്കവറിൽ ശേഖരിച്ച വെള്ളം പുറത്തേക്കൊഴുക്കി കഴിഞ്ഞാൽ നീരൊഴുക്ക് സാധാരണനിലയിലാവുകയും ചെയ്യും. വേഗത്തിൽ വെള്ളം തടഞ്ഞുനിർത്താനാകുമെന്നതും തടയണയിൽ ചളിയും മണലും അടിഞ്ഞുകൂടില്ലെന്നതുമാണ് പ്രധാന നേട്ടം. കൂടാതെ, കുറഞ്ഞചെലവിൽ വേഗത്തിൽ നിർമാണം പൂർത്തിയാക്കാനുമാകും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ചിന്റെ (ഐ.സി.എ.ആർ.) സാങ്കേതികസഹായത്തോടെയാണ് ജലസേചനവകുപ്പ് പുതിയരീതിയിലുള്ള തടയണനിർമാണം നടത്തിയിരിക്കുന്നത്.

ചെറുകിട ജലസേചനവിഭാഗം എക്സി. എൻജിനിയർ പി.ടി.സഞ്ജീവ്, അസി. എക്സി. എൻജിനിയർ സുധാകരൻ, അസി. എൻജിനിയർ അഖിൽ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി. ഇതുകൂടാതെ, കാസർകോട് പാക്കേജിൽപ്പെടുത്തി പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് തോട്, കയ്യൂർ ചീമേനിയിൽ നാപ്പച്ചാൽ, പൈവളികെ-സ്വർണഗിരി തോട്, മധൂർ ഷിറിബാഗലു എന്നിവിടങ്ങളിലും റബ്ബർ തടയണനിർമാണം നടക്കുന്നതായി കാസർകോട് വികസനപാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജമോഹൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ധീരജ് കൊലപാതകം : ഒരു പ്രതികൂടി അറസ്റ്റില്‍ ; പിടിയിലായത് യൂത്ത്‌കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി

Next Post

വിവാഹം ഉറപ്പിച്ചിട്ടും അന്യ സ്ത്രീയുമായി ചാറ്റിംഗ് ; യുവാവിനെ വീട്ടുകാര്‍ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

വിവാഹം ഉറപ്പിച്ചിട്ടും അന്യ സ്ത്രീയുമായി ചാറ്റിംഗ് ; യുവാവിനെ വീട്ടുകാര്‍ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു

ആയുധവും യുദ്ധസാമഗ്രികളും ഉപയോഗിച്ചില്ല ; സേനാകപ്പലിലെ സ്‌ഫോടനത്തില്‍ അന്വേഷണം

ആയുധവും യുദ്ധസാമഗ്രികളും ഉപയോഗിച്ചില്ല ; സേനാകപ്പലിലെ സ്‌ഫോടനത്തില്‍ അന്വേഷണം

നിധി കമ്പിനിയുടെ തട്ടിപ്പ് വീണ്ടും ; കോടിഷ് നിധി ലിമിറ്റഡ് അടിച്ചുമാറ്റിയത് നാലു കോടി – ഉടമ അറസ്റ്റില്‍

നിധി കമ്പിനിയുടെ തട്ടിപ്പ് വീണ്ടും ; കോടിഷ് നിധി ലിമിറ്റഡ് അടിച്ചുമാറ്റിയത് നാലു കോടി - ഉടമ അറസ്റ്റില്‍

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

രണ്ടാം ദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In