• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ എം എം എല്ലിൽ ചരിത്രലാഭം; 89 കോടി രൂപയുടെ റെക്കോഡ് നേട്ടമെന്ന് മന്ത്രി

by Web Desk 04 - News Kerala 24
June 9, 2023 : 4:53 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ എം എം എല്ലിൽ ചരിത്രലാഭം; 89 കോടി രൂപയുടെ റെക്കോഡ് നേട്ടമെന്ന് മന്ത്രി

കൊച്ചി> സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിൻ്റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഈ വർഷം 89 കോടി രൂപയുടെ റെക്കോഡ് ലാഭം സ്വന്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് കൂടുതല്‍ കരുത്ത് പകര്‍ന്നുകൊണ്ട് മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണ് 2022-23ൽ കൈവരിച്ചിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

2021-22ല്‍ 17.6 കോടി മാത്രമായിരുന്നു ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉല്‍പാദനത്തിലും വിപണത്തിനും കെ എം എം എൽ ഈ വർഷം റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 8855 ടണ്‍ സില്ലിമനൈറ്റ് ഉല്‍പാദനം നടത്തിയ സ്ഥാപനം 8230 ടണ്‍ വിപണനവും നടത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019ല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നടത്തിയ പ്ലാന്റ് നവീകരണം യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു. കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്‌ളോട്ടേഷന്‍’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന്‍ ചെയ്യുകയും ചെയ്തു. ഒപ്പം സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉല്‍പാദനം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തു.മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരുവുനായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്

Next Post

പ്രിവിലേജ് ഉള്ളവന്‌ എന്നും രാഷ്‌ട്രീയം അനാവശ്യം ആയിരിക്കും; ഇക്കാര്യം മനസിലാക്കാൻ വർഷങ്ങൾ എടുത്തു: ഹരീഷ്‌ ശിവരാമകൃഷ്‌ണൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രിവിലേജ് ഉള്ളവന്‌ എന്നും രാഷ്‌ട്രീയം അനാവശ്യം ആയിരിക്കും; ഇക്കാര്യം മനസിലാക്കാൻ വർഷങ്ങൾ എടുത്തു: ഹരീഷ്‌ ശിവരാമകൃഷ്‌ണൻ

പ്രിവിലേജ് ഉള്ളവന്‌ എന്നും രാഷ്‌ട്രീയം അനാവശ്യം ആയിരിക്കും; ഇക്കാര്യം മനസിലാക്കാൻ വർഷങ്ങൾ എടുത്തു: ഹരീഷ്‌ ശിവരാമകൃഷ്‌ണൻ

ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ്; 3 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് മൂന്നരലക്ഷം നിയമലംഘനം: ആൻറണി രാജു

ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ്; 3 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് മൂന്നരലക്ഷം നിയമലംഘനം: ആൻറണി രാജു

ഇസ്ലാമിക രാജ്യത്ത് ജീവിക്കാന്‍ ഞാനിഷ്ടപ്പെടുന്നു! സൗദിയില്‍ എത്താനുണ്ടായ കാരണത്തെ കുറിച്ച് കരീം ബെന്‍സേമ

ഇസ്ലാമിക രാജ്യത്ത് ജീവിക്കാന്‍ ഞാനിഷ്ടപ്പെടുന്നു! സൗദിയില്‍ എത്താനുണ്ടായ കാരണത്തെ കുറിച്ച് കരീം ബെന്‍സേമ

കുവൈത്ത് സർവകലാശാലയിൽ 300 പ്രവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം നല്‍കും

കുവൈത്ത് സർവകലാശാലയിൽ 300 പ്രവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം നല്‍കും

ടെലഗ്രാം വഴിയില്‍ വന്‍ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ് ; പുതിയ മെനു ഉപയോഗിച്ച് ‘അപ്ഡേറ്റാ’കാം

ടെലഗ്രാം വഴിയില്‍ വന്‍ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ് ; പുതിയ മെനു ഉപയോഗിച്ച് 'അപ്ഡേറ്റാ'കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021